FOREIGN AFFAIRSഎല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ ട്രംപ് മുന്നറിയിപ്പുകള്‍ ഒപ്പം നല്കി; 60 ദിവസത്തിനുള്ളില്‍ ആണവ കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ തിരിച്ചടി ഭയാനകമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞത് തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍; കൃത്യം 61ന് ഇസ്രയേല്‍ ആക്രമണം; എല്ലാം ട്രംപും നെതന്യാഹുവും ഒരുമിച്ചൊരുക്കിയ യുദ്ധ തന്ത്രം; ഇറാന് മുന്നില്‍ ഇനിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ15 Jun 2025 7:10 AM IST
FOREIGN AFFAIRSഇന്നലെ രാത്രിയിലും ഇസ്രേയല്‍ ആകാശത്ത് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ മഴ; മിക്കതും തകര്‍ത്തെങ്കിലും ചിലതൊക്കെ ഇസ്രായേലില്‍ വീണ് നാശങ്ങള് ഉണ്ടാക്കി; ഇറാന്റെ എണ്ണപ്പാടങ്ങള്‍ തകര്‍ത്ത് ഇസ്രയേലിന്റെ തിരിച്ചടി; മുന്നറിയിപ്പുകള്‍ അവഗണിച്ച് യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി ബ്രിട്ടനും അമേരിക്കയും: പശ്ചിമേഷ്യയില്‍ മഹായുദ്ധം ആരംഭിച്ചതായി വിദഗ്ധര്മറുനാടൻ മലയാളി ബ്യൂറോ15 Jun 2025 6:10 AM IST
FOREIGN AFFAIRSഇറാനെതിരായ ആക്രമണത്തെ ഇസ്രായേല്‍ പിന്തുണച്ചു; ഇസ്രായേലിന്റെ ആക്രമണത്തോടെ യു.എസുമായുള്ള ആണവ ചര്‍ച്ചകള്‍ അര്‍ഥശൂന്യം; യു.എസിന്റെ അനുമതിയില്ലാതെ ഇസ്രായേല്‍ ആക്രമണം നടക്കില്ല; ആണവ ചര്‍ച്ച പ്രതിസന്ധിയില്മറുനാടൻ മലയാളി ഡെസ്ക്14 Jun 2025 3:38 PM IST
FOREIGN AFFAIRSനരകത്തീ വിതയ്ക്കുന്ന ഇത്തിരിക്കുഞ്ഞന്..! ഇറാന് ആണവ കേന്ദ്രങ്ങള്‍ അടക്കം തകര്‍ക്കാന്‍ ഇസ്രായേലിന് അമേരിക്കയില്‍ നിന്ന് ലഭിച്ചത് 300 ഓളം ഹെല്‍ഫയര്‍ മിസൈലുകള്‍; ലേസര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ഫയര്‍ പ്രദേശം നരകമാക്കും; ഇറാന്റെ മിസൈലുകളെ വീഴ്ത്തിയതും അമേരിക്ക; ഇസ്രായേലിന് പിന്നില്‍ സജീവമായി അമേരിക്കമറുനാടൻ മലയാളി ഡെസ്ക്14 Jun 2025 1:24 PM IST
FOREIGN AFFAIRSഇസ്രായേല്‍ തലസ്ഥനത്തേക്ക് മിസൈല്‍ മഴ അയച്ച് ഇറാന്; മഹാഭൂരിപക്ഷവും അയണ്‍ ഡോം തകര്‍ത്തെങ്കിലും ടെല്‍ അവീവില്‍ വരെ ചിലത് നിലംപതിച്ചു; നിരവധി ഇസ്രയേലികള്‍ക്കും പരിക്ക്; നോക്കിയിരിക്കാതെ നിമിഷ നേരം കൊണ്ട് ഇസ്രയേലിന്റെ തിരിച്ചടി; അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇറാനും മുന്പോട്ട്: ലോകം യുദ്ധമുന്നയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 6:23 AM IST
FOREIGN AFFAIRSയുറേനിയം സമ്പൂഷ്ടീകരണവുമായി മുന്നോട്ട് പോയാല്‍ തിരിച്ചടി ഭയാനകമാകും; ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തില്‍ പങ്കില്ലെന്ന് ആദ്യം പറഞ്ഞ ട്രംപ് ഇപ്പോള്‍ പറയുന്നത് എല്ലാ പിന്തുണയും നെതന്യാഹുവിന് എന്ന് തന്നെ; പശ്ചിമേഷ്യയില്‍ യുദ്ധഭീതി അതിശക്തംമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 9:49 PM IST
SPECIAL REPORT'അടുത്ത ആക്രമണങ്ങള്‍ കൂടുതല്‍ മൃഗീയമായിരിക്കും; ആണവ കരാറില്‍ എത്രയും വേഗം ഒപ്പുവയ്ക്കു': കനത്ത നാശം വിതച്ചുള്ള ഇറാനിലെ ആണവ, മിസൈല്‍ കേന്ദ്രങ്ങളിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ട്രംപ്; ഇസ്രയേലിന്റെ ആക്രമണം യുഎസ്- ഇറാന് ആണവ ചര്‍ച്ച പുരോഗമിക്കെമറുനാടൻ മലയാളി ബ്യൂറോ13 Jun 2025 6:02 PM IST
FOREIGN AFFAIRSലോകത്തെ ആശങ്കയിലാക്കി വീണ്ടുമൊരു യുദ്ധമോ? ഇറാനു നേരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍; അസാധാരണ നീക്കവുമായി അമേരിക്കയും; ബഹ്റൈന്‍, കുവൈത്ത്, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും പിന്വലിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 11:49 AM IST
FOREIGN AFFAIRSചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് അപകടകരമായ ഫംഗസ്; കോവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം; ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് യു.എസ് നീങ്ങണം; ഒരു ഞെട്ടിക്കുന്ന മുന്നറിയിപ്പ്; അഗ്രോ ടെററിസം ഭീതിയില്‍ അമേരിക്കമറുനാടൻ മലയാളി ഡെസ്ക്8 Jun 2025 3:18 PM IST
FOREIGN AFFAIRSട്രംപുമായി തര്‍ക്കം മുറുകവേ ഇലോണ്‍ മസ്കിനെ അമേരിക്കയ്ക്ക് പുറത്താകുമോ? മസ്ക്കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യന്‍ നേതാവ്; മസ്ക്കിനോട് വ്യക്തിഗത വിയോജിപ്പുകള്‍ പ്രത്യേക വിയോജിപ്പുകളായി തുടരുമെന്നും ദിമിത്രി നോവിക്കോവ്മറുനാടൻ മലയാളി ഡെസ്ക്7 Jun 2025 10:20 AM IST
FOREIGN AFFAIRSട്രംപിനെ കുട്ടി പീഡകനാക്കുന്ന ദൃശ്യങ്ങള്‍ വരെ പുറത്ത് വിട്ട് കലിതീര്‍ത്ത് മസ്ക്ക്; മസ്ക്കിനെ അമേരിക്കന്‍ പൗരത്വം റദ്ദ് ചെയ്ത ദക്ഷിണാഫ്രിക്കയിലേക്ക് നാട് കടത്താന്‍ പദ്ധതിയിട്ട് ട്രംപും; മസ്ക്കിന്റെ സ്വപ്ന പദ്ധതിയായ സ്പേസ് എക്സ് ഏറ്റെടുക്കാനും നീക്കം; വിവാദം മൂത്തതോടെ ടെസ്ലയുടെ ഓഹരി മൂല്യം കൂപ്പ് കുത്തി: ഒടുവില്‍ ട്രംപിന് മുന്പില് മസ്ക്കിന്റെ നാടകീയ കീഴടങ്ങല്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 9:23 AM IST
FOREIGN AFFAIRS'തുടക്കത്തില്‍ അടയും ചക്കരയും പോലെ, ഇപ്പോള്‍ ഞാനും ജോജിയും അടിച്ചു പിരിഞ്ചു'; ഇലോണ്‍ മസ്ക്കും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ മുട്ടനടി! ഇലോണ്‍ മസ്കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ്; ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിന് ലൈക്കടിച്ച് മസ്ക്കും; വാക്കുതര്‍ക്കം മൂത്തപ്പോള്‍ ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞുമറുനാടൻ മലയാളി ഡെസ്ക്6 Jun 2025 6:23 AM IST