Right 1അയല്‍ക്കാരുമായി അല്‍പ്പം അടുപ്പമാകാം..! ഒടുവില്‍ കാനഡയും വഴങ്ങിയതോടെ ഇറക്കുമതിത്തീരുവ ഒരു മാസത്തേക്കു മരവിപ്പിച്ച് ഡോണള്‍ഡ് ട്രംപ്; അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ജസ്റ്റിന് ട്രൂഡോയുടെ ഉറപ്പില്‍ തീരുവ വര്‍ധന മരവിപ്പിക്കല്‍; മെക്സിക്കോയ്ക്ക് പിന്നാലെ താല്‍ക്കാലിക ആശ്വാസത്തോടെ കാനഡയുംമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 6:31 AM IST
Top Storiesബെനഫിറ്റുകള്‍ പാഴാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഫണ്ടില്‍ കൈവയ്ക്കാന്‍ എലന്‍ മസ്ക്കിന് അധികാരം നല്കി ട്രംപ്; തോന്നിയതുപോലെ ഫണ്ട് കൈകാര്യം ചെയ്തവര്‍ ആശങ്കയില്‍; അമേരിക്ക തന്നെ സ്തംഭിക്കുമെന്ന് ആരോപിച്ച് ചിലര്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 1:38 PM IST
Top Storiesഗ്വണ്ടനാമോ തടവറയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ എത്തി; അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമെന്ന് സൂചന; ക്രുപ്രസിദ്ധ തടവറ ഒരുക്കുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍പ്പിക്കാന്‍; ട്രംപിന്റെ നീക്കം രണ്ടും കല്പ്പിച്ചു തന്നെ!മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 12:00 PM IST
KERALAMപറന്നുയരുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനില്‍ തീ; ഭയന്ന് നിലവിളിച്ച് യാത്രക്കാര്‍: സംഭവം അമേരിക്കയിലെ ജോര്‍ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തില്സ്വന്തം ലേഖകൻ3 Feb 2025 9:50 AM IST
FOREIGN AFFAIRS25 ശതമാനം നികുതി വച്ച് അമേരിക്കയോട് കളിച്ചാല്‍ തിരിച്ചടിക്കും! ഇനിയും നികുതി കൂട്ടും; അമേരിക്കയോട് അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച കാനഡക്കും മെക്സിക്കോക്കും ഭീഷണിയുമായി വീണ്ടും ട്രംപ്; പുതിയ ആഗോള വ്യാപാരയുദ്ധത്തിന് തുടക്കമിട്ടു ട്രംപിന്റെ പുതിയ നയം; യുഎസ് വിപണിയില്‍ പണപ്പെരുപ്പം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 6:45 AM IST
SPECIAL REPORTയു എസിലെ വിമാന അപകടത്തില്‍ മരിച്ചത് ട്രാന്‍സ്ജെന്‍ഡറായ പൈലറ്റല്ല; ഹെലികോപ്റ്റിലുണ്ടായിരുന്ന ആ മൂന്നാമത്തെ പൈലറ്റിന്റെ പേര് പുറത്തുവിട്ട് സൈന്യം; കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും പ്രതികരണം; 'ജീവന്റെ തെളിവ്' എന്ന തലക്കെട്ട് നല്കി ജോ ഇല്ലിസ്സിന്റെ പ്രതികരണവുംസ്വന്തം ലേഖകൻ2 Feb 2025 6:38 PM IST
FOREIGN AFFAIRSഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയുമായി കാനഡ; യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രൂഡോ; 'പ്രതികാരവുമായി' ചൈനയും മെക്സിക്കോയും; മേഖലയില്‍ വ്യാപാരയുദ്ധത്തിന് സാധ്യത; വഷളായി കാനഡ-യുഎസ് ബന്ധംസ്വന്തം ലേഖകൻ2 Feb 2025 1:16 PM IST
Right 1ട്രംപ് കൈവിട്ടതോടെ യുക്രെന് പരാജയ ഭീതിയില്‍; ആറുമാസത്തെ കൂടുതല്‍ പിടിച്ച് നില്‍ക്കാനാവില്ല; ബ്രിട്ടന് അടിയന്തരമായി സഹായിച്ചില്ലെങ്കില്‍ റഷ്യക്ക് മുന്പില് കീഴടങ്ങേണ്ടി വരും; തൊട്ടു പിന്നാലെ ചൈന തായ് വാന്‍ പിടിക്കുമെന്നും മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ2 Feb 2025 7:36 AM IST
WORLDഅമേരിക്കയിലെ ഫിലഡല്ഫിയയില് ചെറുവിമാനം തകര്‍ന്നു വീണു; ജനവാസ മേഖലയില്‍ തകര്‍ന്നു വീണത് ആറു പേരുമായി പോയ വിമാനം: വീടുകള്‍ക്ക് തീ പിടിച്ചുസ്വന്തം ലേഖകൻ1 Feb 2025 8:38 AM IST
SPECIAL REPORTഗൂഢാലോചന തിയറിക്കാര്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്കി കൊണ്ട് മരിച്ച മൂന്ന് സൈനികരില്‍ ഒരാളുടെ പേരു പോലും പുറത്ത് പറയാതെ അമേരിക്കന്‍ സൈന്യം; വനിതാ കോ- പൈലറ്റിന്റെ പേര് മറച്ചു വയ്ക്കുന്നതില്‍ അടിമുടി ദുരൂഹത എന്നാരോപണംമറുനാടൻ മലയാളി ബ്യൂറോ1 Feb 2025 6:35 AM IST
Top Storiesലോകത്തുള്ളവരെല്ലാം അമേരിക്കന്‍ പൗരത്വം കിട്ടാന്‍ ആഗ്രഹിക്കുന്നവരാണെന്ന മിഥ്യാബോധത്തിന് തിരിച്ചടി; ഗ്രീന്‍ലാന്‍ഡിന് പ്രിയം ഡെന്മാര്ക്കിനെ; സര്‍വേയില്‍ 85%വും യുഎസിന് എതിര്; കാനഡയും, പനാമ കനാലും കൂടി അടങ്ങുന്ന ട്രംപിന്റെ അഖണ്ഡ അമേരിക്ക കടലാസില്‍ തന്നെ!എം റിജു31 Jan 2025 10:55 PM IST
Top Storiesവിമാന അപകടത്തിന് തൊട്ടുമുമ്പെ അവസാന നിമിഷം റണ്‍വേ മാറ്റാന്‍ നിര്‍ദ്ദേശിച്ചത് ആര്? വാഷിങ്ടണ്‍ വിമാനത്താവളത്തിലെ ഒരു എയര്‍ ട്രാഫിക് കണ്ട്രോളര് ഡ്യൂട്ടിയില്‍ നിന്ന് നേരത്തെ മുങ്ങിയത് എങ്ങനെ? ഹെലികോപ്ടര്‍ അനുവദിച്ചതിനേക്കാള്‍ ഉയരത്തില്‍ പറന്നത് മനപൂര്‍വ്വമോ? അമേരിക്കയെ ഞെട്ടിച്ച വ്യോമദുരന്തത്തിലെ ദുരൂഹതകള്മറുനാടൻ മലയാളി ഡെസ്ക്31 Jan 2025 8:35 PM IST