You Searched For "അമേരിക്ക"

ബൈഡൻ നിങ്ങളാണ്, ട്രംപല്ല ഈ നാശത്തിന് ഉത്തരവാദി; ട്രംപിനെ പഴിചാരി സ്വയം ന്യായീകരിക്കുന്നതിനിടെ ഫോക്സ് ലേഖകന്റെ ചോദ്യത്തിനു മുൻപിൽ തലകുനിച്ച് വികാരാധീനനായി ജോ ബൈഡൻ; അവസാന തിരിച്ചടിക്ക് മറുപടി കൊടുക്കാതെ രാജ്യം വിടണോ എന്നറിയാതെ ബൈഡൻ
അഫ്ഗാനിസ്ഥാനിൽ സമ്പൂർണ സൈനിക പിന്മാറ്റത്തിലേക്ക് അമേരിക്ക; കാബൂളിലെ ഈഗിൾ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു; സിഐഎ ഓഫീസിലെ രേഖകൾ നശിപ്പിച്ച് യുഎസ് സൈന്യം; നീക്കം, തന്ത്രപ്രധാനമായ രേഖകളും ഉപകരണങ്ങളും താലിബാന്റെ കൈവശം എത്താതിരിക്കാൻ
അടുത്ത 36 മണിക്കൂറിനകം കാബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ജോ ബൈഡൻ; സ്ഥിതിഗതികൾ അതീവ ഗുരുതരമെന്നും യുഎസ് പ്രസിഡന്റ്; അമേരിക്കൻ സൈനിക പിന്മാറ്റം വീണ്ടും ആരംഭിച്ചു; ഐസിസ് ഭീകരാക്രമണത്തിന് പിന്നാലെ കാബൂൾ വിമാനത്താവളം താലിബാൻ നിയന്ത്രണത്തിൽ
അഫ്ഗാനിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് മൂന്ന് മാസം; പണ പ്രതിസന്ധിയിൽ എടിഎമ്മുകളിൽ നീണ്ട നിര; ബാങ്കിനു മുന്നിൽ പ്രതിഷേധം; ജനലക്ഷങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന് യുഎന്നിന്റെ മുന്നറിയിപ്പ്; വനിത ആരോഗ്യപ്രവർത്തകരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശിച്ച് താലിബാൻ
പതിമൂന്ന് യുഎസ് പട്ടാളക്കാർക്ക് ഒപ്പം അനേകരുടെ ജീവൻ പൊലിഞ്ഞപ്പോൾ മുഖം കാക്കാൻ വേണ്ടി മാത്രം ഒരു ബോംബാക്രമണം; എന്നിട്ടും വധിക്കാനായത് രണ്ട് ഭീകരരെ; ഇനിയും ബോംബ് പൊട്ടുമെന്നു പറഞ്ഞു ഭയം വെളിപ്പെടുത്തി അമേരിക്ക
13 പട്ടാളക്കാരെ കൊന്നതിന് പ്രതികാരമായി ബോംബിട്ട അമേരിക്ക കൊന്നത് രണ്ടു ഭീകരരെ മാത്രം; ഒപ്പം കൊലപ്പെട്ടത് 3 കുട്ടികൾ അടക്കം നിരവധിപേർ; തോറ്റോടിയ അമേരിക്ക വീണ്ടും നാണം കെടുന്നു
എ കെ 47 റൈഫിളുകൾക്ക് പകരം താലിബാൻ ഭീകരരുടെ കൈവശം യുഎസിന്റെ ഗ്രീൻ ബ്രെറ്റ് എം 4 റൈഫിളുകൾ; പേടിച്ചോടിയ അമേരിക്ക ഇട്ടുട്ടു പോയത് ശതകോടികളുടെ ആയുധങ്ങളും ഹെലികോപ്റ്ററുകളും; ഭീകരരുടെ കൈകളിലേക്ക് വെറുതേ അമേരിക്ക നൽകിയതുകൊലയ്ക്കും കൊള്ളയ്ക്കും ഉപയോഗിക്കാൻ കഴിയുന്ന വൻ ആയുധശേഖരം
ബൈഡൻ അതീവ ദുർബലനായ, ഡൈമെൻഷ്യ ബാധിച്ച വെറുമൊരു ചവറ്; പൊട്ടിത്തെറിച്ച് അഫ്ഗാനിൽ കൊല്ലപ്പെട്ട പട്ടാളക്കാരന്റെ അമ്മ; 13 പേരുടെയും മൃതദേഹങ്ങൾക്ക് മുൻപിൽ തലകുനിച്ച് കണ്ണീരൊഴുക്കി പ്രസിഡണ്ട്
240 കിലോമീറ്റർ വേഗത്തിൽ 16 അടി ഉയരത്തിൽ അവൻ ആഞ്ഞടിക്കും; കത്രീനയെ വെല്ലുന്ന വില്ലൻ ലൂസിയാനയിൽ തുടങ്ങിക്കഴിഞ്ഞു; കൊടുങ്കാറ്റും പേർമാരിയും അമേരിക്കയെ സ്തബദമാക്കും; ഐഡ ചുഴലിക്കാറ്റിൽ എന്തും സംഭവിക്കാം
ഞങ്ങളുടെ രാജ്യത്ത് അമേരിക്ക കയറി കളിക്കേണ്ട; ചാവേർ ബോംബറെ വകവരുത്താൻ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ താലിബാന് അനിഷ്ടം; സാധാരണക്കാരായ ഏഴുപേർ കൊല്ലപ്പെട്ടെന്ന് വക്താവ്; ഭീഷണി മുൻകൂട്ടി തങ്ങളെ അറിയിക്കണം എന്നും സബിഹുള്ള മുജാഹിദ്; ഇന്ത്യയുമായി ബന്ധം നിലനിർത്താനും താലിബാന് താൽപര്യം
പുതിയ അഫ്ഗാൻ സർക്കാറിനെ നയിക്കുക താലിബാന്റെ പരമോന്നത നേതാവ്; യുഎസ് രാജ്യം വിട്ടതിന്റെ പിന്നാലെ ദുരിതമുഖത്ത് ജനലക്ഷങ്ങൾ; ചർച്ചകൾ പരാജയമായതോടെ കീഴടങ്ങാതെ താലിബാനോട് പൊരുതി പഞ്ച്ശീർ; അഫ്ഗാനെ കാത്തിരിക്കുന്നത് വൻ വിപത്തെന്ന് യുഎൻ മുന്നറിയിപ്പ്
അമേരിക്കക്കാർ അടങ്ങിയ യാത്രക്കാരുമായി പറന്നുയരാൻ ഒരുങ്ങിയ ആറു വിമാനങ്ങൾ തടഞ്ഞ് താലിബാൻ; രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിൽ തടവുകാരായി മാറ്റപ്പെട്ടവരുടെ മുറവിളി; വീടുവീടാന്തരം കയറി അമേരിക്കൻ പൗരത്വമുള്ള അഫ്ഗാനികളെ തടവിലാക്കുന്നുവെന്നും റിപ്പോർട്ട്