You Searched For "അമേരിക്ക"

25 ശതമാനം നികുതി വച്ച് അമേരിക്കയോട് കളിച്ചാല്‍ തിരിച്ചടിക്കും! ഇനിയും നികുതി കൂട്ടും; അമേരിക്കയോട് അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച കാനഡക്കും മെക്‌സിക്കോക്കും ഭീഷണിയുമായി വീണ്ടും ട്രംപ്; പുതിയ ആഗോള വ്യാപാരയുദ്ധത്തിന് തുടക്കമിട്ടു ട്രംപിന്റെ പുതിയ നയം; യുഎസ് വിപണിയില്‍ പണപ്പെരുപ്പം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
യു എസിലെ വിമാന അപകടത്തില്‍ മരിച്ചത് ട്രാന്‍സ്ജെന്‍ഡറായ പൈലറ്റല്ല;  ഹെലികോപ്റ്റിലുണ്ടായിരുന്ന ആ മൂന്നാമത്തെ പൈലറ്റിന്റെ പേര് പുറത്തുവിട്ട് സൈന്യം;  കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും പ്രതികരണം;  ജീവന്റെ തെളിവ് എന്ന തലക്കെട്ട് നല്‍കി ജോ ഇല്ലിസ്സിന്റെ പ്രതികരണവും
ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയുമായി കാനഡ; യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രൂഡോ; പ്രതികാരവുമായി  ചൈനയും മെക്‌സിക്കോയും; മേഖലയില്‍ വ്യാപാരയുദ്ധത്തിന് സാധ്യത;  വഷളായി കാനഡ-യുഎസ് ബന്ധം
ട്രംപ് കൈവിട്ടതോടെ യുക്രെന്‍ പരാജയ ഭീതിയില്‍; ആറുമാസത്തെ കൂടുതല്‍ പിടിച്ച് നില്‍ക്കാനാവില്ല; ബ്രിട്ടന്‍ അടിയന്തരമായി സഹായിച്ചില്ലെങ്കില്‍ റഷ്യക്ക് മുന്‍പില്‍ കീഴടങ്ങേണ്ടി വരും; തൊട്ടു പിന്നാലെ ചൈന തായ് വാന്‍ പിടിക്കുമെന്നും മുന്നറിയിപ്പ്
ഗൂഢാലോചന തിയറിക്കാര്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കി കൊണ്ട് മരിച്ച മൂന്ന് സൈനികരില്‍ ഒരാളുടെ പേരു പോലും പുറത്ത് പറയാതെ അമേരിക്കന്‍ സൈന്യം; വനിതാ കോ- പൈലറ്റിന്റെ പേര് മറച്ചു വയ്ക്കുന്നതില്‍ അടിമുടി ദുരൂഹത എന്നാരോപണം
ലോകത്തുള്ളവരെല്ലാം അമേരിക്കന്‍ പൗരത്വം കിട്ടാന്‍ ആഗ്രഹിക്കുന്നവരാണെന്ന മിഥ്യാബോധത്തിന് തിരിച്ചടി; ഗ്രീന്‍ലാന്‍ഡിന് പ്രിയം ഡെന്‍മാര്‍ക്കിനെ; സര്‍വേയില്‍ 85%വും യുഎസിന് എതിര്; കാനഡയും, പനാമ കനാലും കൂടി അടങ്ങുന്ന ട്രംപിന്റെ അഖണ്ഡ അമേരിക്ക കടലാസില്‍ തന്നെ!
വിമാന അപകടത്തിന് തൊട്ടുമുമ്പെ അവസാന നിമിഷം റണ്‍വേ മാറ്റാന്‍ നിര്‍ദ്ദേശിച്ചത് ആര്? വാഷിങ്ടണ്‍ വിമാനത്താവളത്തിലെ ഒരു എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഡ്യൂട്ടിയില്‍ നിന്ന് നേരത്തെ മുങ്ങിയത് എങ്ങനെ? ഹെലികോപ്ടര്‍ അനുവദിച്ചതിനേക്കാള്‍ ഉയരത്തില്‍ പറന്നത് മനപൂര്‍വ്വമോ? അമേരിക്കയെ ഞെട്ടിച്ച വ്യോമദുരന്തത്തിലെ ദുരൂഹതകള്‍
ഒപ്പം ഉണ്ടായിരുന്ന നായക്ക് ഭാരക്കൂടുതല്‍ കാരണം തകര്‍ന്ന വിമാനത്തില്‍ കായികതാരത്തിന് യാത്ര നിഷേധിക്കപ്പെട്ടെന്ന് വാര്‍ത്ത പ്രചരിച്ചു; പിന്നാലെ നിഷേധക്കുറിപ്പുമായി സ്‌കേറ്റിംഗ് താരം ജോണ്‍ മാരവില്ല;  വിമാന അപകടത്തിനും പഴി ട്രംപിന്; വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചെന്ന് സ്ഥിരീകരിച്ച് പോലീസ്
അപകടത്തില്‍ പെട്ട ഫ്‌ളൈറ്റില്‍ ഫിഗര്‍ സ്‌കെയിറ്റിങ് താരങ്ങളും പരിശീലകരും; അമേരിക്കയെ ഇളക്കി മറിച്ച ഐസ് സ്‌കെയിറ്റിങ് ലോകചാമ്പ്യന്മാരായ ജോഡികളും മരിച്ചവരില്‍ ഉണ്ടെന്ന് സ്ഥിരീകരണം
വിമാനാപകടത്തിലും ട്രംപിന്റെ പഴി വോക്കിസ്റ്റുകള്‍ക്ക്; പ്രത്യേക എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കി നടപടി; അപകട സ്ഥലം സന്ദര്‍ശിക്കുന്ന കാര്യം ചോദിച്ചപ്പോള്‍ നീന്താനാണോയെന്ന് തിരിച്ചു ചോദിച്ചതും വിവാദത്തില്‍
15 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ ഉണ്ടാകുന്ന വലിയ വിമാനാപകടം; ഇതുവരെ കണ്ടെത്തിയത് 30 മൃതദേഹങ്ങള്‍ എങ്കിലും എല്ലാവരും മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; പോട്ടോമാക് നദിയുടെ മുകളില്‍ ഉണ്ടായ അപകടം സംഭവിച്ചത് എങ്ങനെ? വിശദ റിപ്പോര്‍ട്ട് ഇങ്ങനെ