You Searched For "അമേരിക്ക"

ചൂടിന്റെ 90 വർഷത്തെ റെക്കോർഡ് മറികടന്ന് ഡെത്ത് വാലി; 38,000 ഏക്കറിൽ തീപടർന്ന് കാലിഫോർണിയ; പതിവു തെറ്റിക്കാതെ എത്തിയ കാട്ടുതീ കെടുത്താനാവാതെ അമേരിക്ക; കാനഡയിൽ തുടങ്ങിയ അതിതാപം അമേരിക്കയെ ഗ്രസിക്കുമ്പോൾ
ചർച്ചയായത് കാലാവസ്ഥ വ്യതിയാനം മുതൽ കോവിഡ് പ്രതിരോധത്തിൽ വരെയുള്ള സഹകരണം; കേരളത്തിലെ വ്യവസായ അന്തരീക്ഷം വിശകലനം ചെയ്ത് പ്രമുഖ യുഎസ്, ഇന്ത്യൻ ഐടി കമ്പനികളുടെ കൂടിക്കാഴ്‌ച്ചയും;  അമേരിക്ക വിത്ത് കേരള ബന്ധം ഊട്ടിയുറപ്പിച്ച് ചെന്നൈയിലെ യുഎസ് കോൺസൽ ജനറലിന്റെ തിരുവനന്തപുരം വെർച്വൽ സന്ദർശനം
കോവിഡിന്റെ ഭീതി ഒഴിയും മുമ്പ് ബ്രിട്ടനെ ഞെട്ടിച്ച് നോറോവൈറസ് വ്യാപനം; ഇതിനോടകം രോഗം ബാധിച്ചത് 154 പേരിൽ; അഞ്ചു വർഷത്തിനിടയിലെ ഉയർന്ന കണക്കുകൾ; ഛർദിയും വയറിളക്കവും വൈറസ് ബാധയുടെ പ്രധാന ലക്ഷങ്ങൾ; വയറിനും കുടലിനും പ്രശ്‌നങ്ങളുണ്ടാക്കും; തീവ്രമെന്ന് മുന്നറിയിപ്പ്
ഇതുവരെ കത്തിനശിച്ചത് മൂന്നുലക്ഷം ഏക്കർ;  രാജ്യം കണ്ട ഏറ്റവും വലിയ കാട്ടുതീയുടെ ഞെട്ടലിൽ യുഎസ്;  രക്ഷപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി പ്രതികൂല കാലാവസ്ഥയും ഉയർന്ന താപനിലയും;  ഉടൻ തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ട്
വാക്സിൻ എടുത്താൽ കോവിഡ് വരില്ല; കോവിഡ് വന്നാൽ ആശുപത്രിയിൽ കേറ്റില്ല; ചോദ്യങ്ങൾക്കെല്ലാം വിചിത്ര മറുപടികളുമായി ജോ ബൈഡൻ; പറയുന്നതൊന്നും മുഴുമിപ്പിക്കാനും കഴിഞ്ഞില്ല: അമേരിക്കൻ പ്രസിഡന്റിന് വട്ടായോ എന്ന് നാട്ടുകാർ
അമേരിക്കയിൽ ഗാൽവെസ്റ്റൺ-ഡള്ളാസ് റോഡ്, ബ്രിട്ടനിൽ എ1010, ആസ്ട്രേലിയയിൽ കോൺകോർഡ് സിഡ്നി; കാറോടിച്ചാൽ ഇവിടെ അപകട സാധ്യത കൂടുതൽ; ലോകത്തെ ഏറ്റവും അപകടകാരികളായ റോഡുകളുടെ കഥ
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കും കുടുംബങ്ങൾക്കും മേലുള്ള വിസ നിയന്ത്രണം പിൻവലിക്കണം; ചൈന അമേരിക്ക ബന്ധം ദൃഡമാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൽ മുന്നോട്ട് വച്ച് ചൈന; നിബന്ധനകളുടെ പട്ടിക അമേരിക്കൻ ഉപവിദേശകാര്യ സെക്രട്ടറിക്ക് കൈമാറി
കാബൂളിലേക്ക് താലിബാൻ കുതിക്കുമ്പോൾ പഴി കേൾക്കുന്നത് മുഴുവൻ അമേരിക്ക; സിഐഎയുടെ മൂക്കിന് താഴെ താലിബാൻ വിളയാടി ആക്രമണം ആസൂത്രണം ചെയ്തത് ഇന്റലിജൻസ് പരാജയം എന്ന് വിമർശനം; തടി രക്ഷിക്കാൻ ഉള്ളവരെ ഒഴിപ്പിക്കുന്ന തിരക്കിൽ മുഴുകുമ്പോൾ ബൈഡന്റെ നയത്തിനും കൊട്ട്; ഇന്ത്യയുടെ ശത്രുവോ തങ്ങളെന്നും ഡാനിഷ് സിദ്ദിഖ്വിയെ കൊലപ്പെടുത്താൻ കാരണം എന്തെന്നും വെളിപ്പെടുത്തി താലിബാനും
ചൈനയ്ക്ക് പിന്നാലെ താലിബാന് പിന്തുണയുമായി പാക്കിസ്ഥാനും; ആയുധങ്ങൾ നൽകിയും ചൈനയുടെ സഹായം; അഫ്ഗാനിൽ മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് അമേരിക്ക; താലിബാൻ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടൻ; യുഎൻ രക്ഷാസമിതിയിൽ നിലപാട് പ്രഖ്യാപിച്ച് രാജ്യങ്ങൾ
ബൈഡന്റെ കൈകഴുകൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; അഫ്ഗാൻ ജനതയെ സ്വാതന്ത്ര്യം കാട്ടി വഞ്ചിച്ച് കൂട്ടിക്കൊടുത്തത് ട്രംപും ബൈഡനും ചേർന്ന്; അമേരിക്കയെ നാണം കെടുത്താൻ ലോക മാധ്യമങ്ങൾ ഒരുമിച്ചു