Politicsഅഫ്ഗാനിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് മൂന്ന് മാസം; പണ പ്രതിസന്ധിയിൽ എടിഎമ്മുകളിൽ നീണ്ട നിര; ബാങ്കിനു മുന്നിൽ പ്രതിഷേധം; ജനലക്ഷങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന് യുഎന്നിന്റെ മുന്നറിയിപ്പ്; വനിത ആരോഗ്യപ്രവർത്തകരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശിച്ച് താലിബാൻമറുനാടന് ഡെസ്ക്29 Aug 2021 7:21 AM IST
Politicsപതിമൂന്ന് യുഎസ് പട്ടാളക്കാർക്ക് ഒപ്പം അനേകരുടെ ജീവൻ പൊലിഞ്ഞപ്പോൾ മുഖം കാക്കാൻ വേണ്ടി മാത്രം ഒരു ബോംബാക്രമണം; എന്നിട്ടും വധിക്കാനായത് രണ്ട് ഭീകരരെ; ഇനിയും ബോംബ് പൊട്ടുമെന്നു പറഞ്ഞു ഭയം വെളിപ്പെടുത്തി അമേരിക്കന്യൂസ് ഡെസ്ക്29 Aug 2021 11:11 AM IST
Politics13 പട്ടാളക്കാരെ കൊന്നതിന് പ്രതികാരമായി ബോംബിട്ട അമേരിക്ക കൊന്നത് രണ്ടു ഭീകരരെ മാത്രം; ഒപ്പം കൊലപ്പെട്ടത് 3 കുട്ടികൾ അടക്കം നിരവധിപേർ; തോറ്റോടിയ അമേരിക്ക വീണ്ടും നാണം കെടുന്നുമറുനാടന് ഡെസ്ക്30 Aug 2021 6:26 AM IST
Politicsഎ കെ 47 റൈഫിളുകൾക്ക് പകരം താലിബാൻ ഭീകരരുടെ കൈവശം യുഎസിന്റെ ഗ്രീൻ ബ്രെറ്റ് എം 4 റൈഫിളുകൾ; പേടിച്ചോടിയ അമേരിക്ക ഇട്ടുട്ടു പോയത് ശതകോടികളുടെ ആയുധങ്ങളും ഹെലികോപ്റ്ററുകളും; ഭീകരരുടെ കൈകളിലേക്ക് വെറുതേ അമേരിക്ക നൽകിയതുകൊലയ്ക്കും കൊള്ളയ്ക്കും ഉപയോഗിക്കാൻ കഴിയുന്ന വൻ ആയുധശേഖരംമറുനാടന് ഡെസ്ക്30 Aug 2021 6:46 AM IST
Politicsബൈഡൻ അതീവ ദുർബലനായ, ഡൈമെൻഷ്യ ബാധിച്ച വെറുമൊരു ചവറ്; പൊട്ടിത്തെറിച്ച് അഫ്ഗാനിൽ കൊല്ലപ്പെട്ട പട്ടാളക്കാരന്റെ അമ്മ; 13 പേരുടെയും മൃതദേഹങ്ങൾക്ക് മുൻപിൽ തലകുനിച്ച് കണ്ണീരൊഴുക്കി പ്രസിഡണ്ട്മറുനാടന് ഡെസ്ക്30 Aug 2021 7:39 AM IST
SPECIAL REPORT240 കിലോമീറ്റർ വേഗത്തിൽ 16 അടി ഉയരത്തിൽ അവൻ ആഞ്ഞടിക്കും; കത്രീനയെ വെല്ലുന്ന വില്ലൻ ലൂസിയാനയിൽ തുടങ്ങിക്കഴിഞ്ഞു; കൊടുങ്കാറ്റും പേർമാരിയും അമേരിക്കയെ സ്തബദമാക്കും; ഐഡ ചുഴലിക്കാറ്റിൽ എന്തും സംഭവിക്കാംമറുനാടന് ഡെസ്ക്30 Aug 2021 8:58 AM IST
Politicsഞങ്ങളുടെ രാജ്യത്ത് അമേരിക്ക കയറി കളിക്കേണ്ട; ചാവേർ ബോംബറെ വകവരുത്താൻ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ താലിബാന് അനിഷ്ടം; സാധാരണക്കാരായ ഏഴുപേർ കൊല്ലപ്പെട്ടെന്ന് വക്താവ്; ഭീഷണി മുൻകൂട്ടി തങ്ങളെ അറിയിക്കണം എന്നും സബിഹുള്ള മുജാഹിദ്; ഇന്ത്യയുമായി ബന്ധം നിലനിർത്താനും താലിബാന് താൽപര്യംമറുനാടന് മലയാളി30 Aug 2021 3:15 PM IST
Politicsപുതിയ അഫ്ഗാൻ സർക്കാറിനെ നയിക്കുക താലിബാന്റെ പരമോന്നത നേതാവ്; യുഎസ് രാജ്യം വിട്ടതിന്റെ പിന്നാലെ ദുരിതമുഖത്ത് ജനലക്ഷങ്ങൾ; ചർച്ചകൾ പരാജയമായതോടെ കീഴടങ്ങാതെ താലിബാനോട് പൊരുതി പഞ്ച്ശീർ; അഫ്ഗാനെ കാത്തിരിക്കുന്നത് വൻ വിപത്തെന്ന് യുഎൻ മുന്നറിയിപ്പ്മറുനാടന് ഡെസ്ക്2 Sept 2021 6:42 AM IST
Politicsഅമേരിക്കക്കാർ അടങ്ങിയ യാത്രക്കാരുമായി പറന്നുയരാൻ ഒരുങ്ങിയ ആറു വിമാനങ്ങൾ തടഞ്ഞ് താലിബാൻ; രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിൽ തടവുകാരായി മാറ്റപ്പെട്ടവരുടെ മുറവിളി; വീടുവീടാന്തരം കയറി അമേരിക്കൻ പൗരത്വമുള്ള അഫ്ഗാനികളെ തടവിലാക്കുന്നുവെന്നും റിപ്പോർട്ട്മറുനാടന് ഡെസ്ക്6 Sept 2021 7:20 AM IST
Emiratesഅമേരിക്കൻ ഗ്രീൻ കാർഡ് കിട്ടാതെ വർഷങ്ങളായി വിഷമിക്കുന്നവർക്ക് പരിഹാരവുമായി പുതിയ നിയമം വരുന്നു; അമേരിക്കയിൽ എത്തിയിട്ടും ജാതകം തെളിയാത്തവർക്ക് ഇനി ആശ്വാസംമറുനാടന് മലയാളി15 Sept 2021 9:02 AM IST
Uncategorizedതുടർചികിൽസയ്ക്ക് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിൽ പോയേക്കും; പിണറായി പോകുമ്പോൾ മന്ത്രിസഭയുടെ ചുമതല കേന്ദ്ര കമ്മറ്റി അംഗം രാധാകൃഷ്ണന് നൽകിയേക്കും; തൃശൂരിലെ നേതാവിനെ രണ്ടാമനാക്കുന്നതിന് പിന്നിൽ മന്ത്രിയായുള്ള മുൻ പരിചയം; ശൈലജ ടീച്ചറെ ഒഴിവാക്കിയതിന് പിന്നിൽ വിദേശ ചികിൽസാ യാത്രയോ?മറുനാടന് മലയാളി19 Sept 2021 1:04 PM IST
Politicsഅമേരിക്കയും ചൈനയും ഇങ്ങനെ വഴക്കാളികളായി തുടർന്നാൽ വരിക പുതിയൊരു ശീതയുദ്ധം; ഭീകരമായ ഒരു ആണവയുദ്ധത്തിലേക്കും ഇത് വഴുതി വീഴാം; ഓസ്ട്രേലിയയ്ക്ക് ആണവ അന്തർവാഹിനി നൽകാനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും തീരുമാനം സങ്കീർണ പ്രശ്നത്തിന്റെ സാമ്പിൾ വെടിക്കെട്ട് മാത്രം എന്ന് യുഎൻ സെക്രട്ടറി ജനറൽമറുനാടന് മലയാളി20 Sept 2021 5:11 PM IST