FOREIGN AFFAIRSഅമേരിക്കയുടെ താരിഫ് ഉയര്‍ത്തലിനെ കാര്യമാക്കുന്നില്ല; ട്രംപിന്റെ വാശിക്ക് വഴങ്ങാതെ അവഗണിക്കാന്‍ ചൈന; തിരിച്ചടിക്കാന്‍ അവസരം കാത്ത് ഷീ ജിംഗ് പിങും കൂട്ടതും; ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 245 ശതമാനം വരെ തീരുവ ചുമത്തുമെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലും കുലുക്കമില്ലമറുനാടൻ മലയാളി ഡെസ്ക്17 April 2025 11:10 AM IST
INDIAബിരുദദാനത്തിന് മുപ്പത് ദിവസം മാത്രം ബാക്കി നില്‍ക്കെ വിസ റദ്ദാക്കിയ സംഭവം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാടു കടത്തുന്നത് തടഞ്ഞ് യുഎസ് ഫെഡറല്‍ കോടതിസ്വന്തം ലേഖകൻ17 April 2025 6:06 AM IST
FOREIGN AFFAIRSചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ 245 ശതമാനമായി ഉയര്‍ത്തി; പകരച്ചുങ്കത്തില്‍ ചൈനയുമായുള്ള വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപ് ഭരണകൂടം; പന്തിപ്പോള്‍ ചൈനയുടെ കോര്‍ട്ടിലെന്ന് വൈറ്റ് ഹൗസ്; തിരിച്ചടി നല്‍കുമെന്ന് ചൈന; ബോയിംഗ് ഓഹരികള്‍ ഇടിയുന്നു; ആഗോളവിപണിയില്‍ വീണ്ടും ആശങ്കസ്വന്തം ലേഖകൻ16 April 2025 3:20 PM IST
Top Storiesപിന്നെയും മലക്കം മറിഞ്ഞ് ട്രംപ്; ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സ്മാർട്ട് ഫോണുകൾക്കും ചുങ്കം പിൻവലിച്ച തീരുമാനത്തിൽ വീണ്ടും യുടേൺ; ചൈനക്ക് സമ്പൂർണ ഇളവില്ലെന്ന് പ്രഖ്യാപനം; വിപണിയിൽ വീണ്ടും ചാഞ്ചാട്ടം; ആപ്പിൾ പ്രതിസന്ധി തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ14 April 2025 8:54 AM IST
Right 1അതൊരു ഭീകര നിമിഷമായിരുന്നു; തല ഒട്ടും അനക്കാന്‍ പറ്റാത്ത അവസ്ഥ; നട്ടെല്ലിന് ഏറ്റത് ഗുരുതര പരിക്ക്; ജിം ക്ലാസിനിടെ ഉണ്ടായ ആ കുതിച്ചുചാട്ടം ജീവിതം മാറ്റിമറിച്ചു; തോളില്‍ മാത്രമായി 22 ശസ്ത്രക്രിയകള്‍ നടത്തിയെന്ന് യുവതി; ഇത് മേഗന്റെ അസാധാരണമായ അതിജീവന കഥ!മറുനാടൻ മലയാളി ബ്യൂറോ12 April 2025 10:57 PM IST
Top Storiesട്രംപും ഷീയും യുദ്ധം ആഗ്രഹിക്കുന്നില്ല; എന്നാല്‍ ചൈനയും അമേരിക്കയും നടന്ന് നീങ്ങുന്നത് മൂന്നാം ലോകമഹാ യുദ്ധത്തിലേക്ക്; ട്രംപിന്റെ ചുറ്റുമുള്ളവര്‍ ചെന്ന് ചാടിക്കുന്നത് ആത്മാഭിമാനം സംരക്ഷിക്കാനുള്ള യുദ്ധത്തിലേക്ക്: ചൈനയും അമേരിക്കയും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ ലോകത്തിന് സംഭവിക്കാനിടയുള്ളത്മറുനാടൻ മലയാളി ഡെസ്ക്12 April 2025 12:21 PM IST
FOREIGN AFFAIRSഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ കൈക്കൂലി വാഗ്ദാനവുമായി ട്രംപ്; എല്ലാ ദ്വീപ് വാസികള്‍ക്കും 10000 ഡോളര്‍ വീതം വാര്‍ഷിക ഗ്രാന്‍ഡ് അനുവദിച്ച് പിന്തുണ ഉറപ്പിക്കാന്‍ സോഷ്യല്‍ മീഡിയ കാമ്പയിന് തുടങ്ങി: കടുത്ത എതിര്‍പ്പുമായി ഡെന്മാര്ക്ക്മറുനാടൻ മലയാളി ഡെസ്ക്12 April 2025 11:42 AM IST
Top Storiesതാരിഫ് യുദ്ധത്തില്‍ അമേരിക്കയോട് അതേ നാണയത്തില്‍ തിരിച്ചടിച്ച് ചൈന; യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം അധികം തീരുവ; പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍; ട്രംപുമായുള്ള വ്യാപാര യുദ്ധം മറികടക്കാന്‍ ചൈനയുമായി സഹകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഷി ചിന്പിങ്സ്വന്തം ലേഖകൻ11 April 2025 3:12 PM IST
Top Storiesഭീഷണിയും സമ്മര്‍ദ്ദവും കൊണ്ട് തങ്ങളെ വരുതിക്ക് നിര്‍ത്താന്‍ ട്രംപ് നോക്കേണ്ടെന്ന് ചൈന; പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തില്‍ ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുന്നു; 125 ശതമാനം നികുതി ചുമത്തിയത് നോക്കിയിരിക്കില്ലെന്നും മുന്നറിയിപ്പ്; യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് യൂറോപ്യന്‍ യൂണിയന്മറുനാടൻ മലയാളി ബ്യൂറോ10 April 2025 9:54 PM IST
Right 1ഇറാനും അമേരിക്കയും തമ്മില്‍ ഒമാനില്‍ വച്ച് ചര്‍ച്ച തുടങ്ങുന്നു; ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയില്ലെങ്കില്‍ യുദ്ധം; ഇറാനെ ആക്രമിക്കാനുള്ള സാധ്യത തള്ളാതെ ട്രംപിന്റെ നിലപാട്മറുനാടൻ മലയാളി ഡെസ്ക്10 April 2025 3:58 PM IST
SPECIAL REPORTഅമേരിക്കയിലെ മലയാളി ജഡ്ജിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് തിരഞ്ഞെടുപ്പു ഫണ്ടുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയെന്ന കുറ്റം; അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടിയത് ആശ്വാസം; തെറ്റ് ചെയ്തിട്ടില്ലെന്ന് പത്തനംതിട്ടക്കാരന്റെ പ്രതികരണം; രാജി ആവശ്യപ്പെട്ട് ഡൊമോക്രാറ്റുകളും; കെപി ജോര്‍ജ്ജിന് ഭാവിയില്‍ ആശങ്ക ശക്തംമറുനാടൻ മലയാളി ബ്യൂറോ10 April 2025 6:50 AM IST
Lead Story'വഴക്കാളി'യായ ചൈന ഒഴിച്ചുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള പകര ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ഡൊണള്‍ഡ് ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം; അമേരിക്കയ്ക്ക് മേലുള്ള താരിഫ് 84 ശതമാനമായി ഉയര്‍ത്തിയ ചൈനയ്ക്ക് എതിരെ 125 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; അമേരിക്കന്‍ ഓഹരി വിപണികള്‍ തകിടം മറിഞ്ഞെങ്കിലും എല്ലാവരും തന്റെ വഴിക്ക് വരുമെന്ന ആത്മവിശ്വാസ പ്രകടനവുംമറുനാടൻ മലയാളി ബ്യൂറോ9 April 2025 11:50 PM IST