You Searched For "അമേരിക്ക"

റൈസ് ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ആപ്സ് ലൈറ്റ്; പരീക്ഷണ ശാലയിൽ നിന്ന് കൂട്ടത്തോടെ കുരങ്ങുകൾ ചാടിപ്പോയത് തലവേദനയായി; കണക്കൂട്ടലുകൾ പിഴച്ചു; കണ്ടെത്തിയത് ഒരെണ്ണത്തിനെ മാത്രം; തിരച്ചിൽ ഊർജിതം
ഖത്തറിന്റെ സുരക്ഷിതത്വത്തില്‍ ഒളിഞ്ഞിരുന്ന ഹനിയയെ തീര്‍ത്ത് ഇറാനിലേക്കുള്ള യാത്ര; ഗാസയിലുള്ള പ്രമുഖരെ എല്ലാം കൊന്നൊടുക്കിയ ഇസ്രയേലിന് ഹിറ്റ് ലിസ്റ്റിലുള്ള ബാക്കി പേരുകാരേയും ഖത്തറിന് പുറത്തു കിട്ടും; ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍; ഫലിക്കുന്നത് അമേരിക്കന്‍ സമ്മദ്ദം; ട്രംപിസം പശ്ചിമേഷ്യയെ മാറ്റിമറിക്കും
ആഫ്രിക്കയില്‍ ജനിച്ച ഗുജറാത്തി മാതാപിതാക്കളുടെ മകന്‍; ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികളുടെ സൂത്രധാരന്‍; ട്രംപിന്റെ അടുപ്പക്കാരന്‍ ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍ സി.ഐ.എ മേധാവിയാകുമോ?
യുക്രൈനും റഷ്യക്കുമിടയില്‍ 800 മൈല്‍ നോ വാര്‍ സോണ്‍; തായ്വാനെ സഹായിക്കാന്‍ പകരം പണം; മെക്സിക്കോയിലേക്ക് ആയിരങ്ങളെ നാടുകടത്തും; ലെഫ്റ്റിസ്റ്റ് ബ്രിട്ടനും യൂറോപ്പിനും പുല്ലു വില; ഇറാനെ തീര്‍ക്കാന്‍ ഇസ്രയേലിന് എന്തും നല്‍കും: ഇന്ത്യയുടെ സൗഹൃദം കരുത്താക്കും; ഡൊണാള്‍ഡ് ട്രംപിന്റെ ലോക ക്രമം ഇങ്ങനെ
കാമുകിയുടെ പുതിയ മുടിവെട്ടൽ ഇഷ്ടപ്പെട്ടില്ല; പൊതിരെ വാക്ക് തർക്കം; യുവതി വീട്ടിൽ നിന്ന് ഇറങ്ങിയോടി നേരെ സഹോദരന്റെ അടുത്തേക്ക്; കാമുകൻ പിന്തുടർന്നെത്തി; അതിക്രൂരമായി കുത്തികൊലപ്പെടുത്തി; ഒടുവിൽ മൃതദേഹത്തിനരികെ കൂളായി നിന്ന് സൈക്കോ കാമുകൻ; പോലീസ് വരെ ഞെട്ടി; സംഭവത്തിന്റെ നടുക്കം മാറാതെ നാട്ടുകാർ..!
മുന്‍കാല തെറ്റായ നയങ്ങള്‍ പുനഃ പരിശോധിക്കാനുള്ള അവസരം;  ട്രംപിന്റെ വിജയത്തില്‍ പ്രതികരിച്ച് ഇറാന്‍;  യുദ്ധം കടുക്കുമോ എന്നതടക്കം ആശങ്ക;  ഇറാനിയന്‍ റിയാലിന് കനത്ത ഇടിവ്
ഇന്ത്യ ഒരു ഗംഭീര രാജ്യം;  നരേന്ദ്രമോദി ഒരു ഗംഭീര മനുഷ്യന്‍;  ലോകമൊട്ടാകെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു;   തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച മോദിയെ പുകഴ്ത്തി ട്രംപ്
ലോകനേതാക്കളുടെ ഫോണ്‍ എടുക്കാന്‍ ആദ്യ ദിനം മാറ്റി വച്ചു; ആദ്യം വിളിച്ചത് ബെന്യാമിന്‍ നെതന്യാഹുവിനെ; കുടിച്ചു കൂത്താടി ട്രംപിന്റെ അനുയായികള്‍ ഉറങ്ങാതെ നേരം വെളുപ്പിച്ചു; ശിക്ഷ വിധിക്കാനിരുന്ന കേസില്‍ പോലും ഇനി ഒന്നും സംഭവിക്കില്ല
ലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് മുന്‍പില്‍ ട്രംപിനെതിരെ പ്രതിഷേധം; ഹാരി രാജകുമാരനെ അമേരിക്കയില്‍ നിന്ന് പുറത്താക്കുമോ? ബ്രിട്ടീഷ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ട്രംപിനോട് ക്ഷമ പറയുമോ?
വോട്ടെണ്ണല്‍ തുടരുമ്പോള്‍ 300 കടന്ന് എലെക്റ്ററല്‍ കോളേജ് വോട്ട്; തൂക്ക് സംസ്ഥാനങ്ങളില്‍ കീഴില്‍ അഞ്ചും നേടി ആധികാരിക വിജയം ഉറപ്പിച്ചു ട്രംപ്; വിജയം അംഗീകരിക്കാത്തവര്‍ കരയുന്നു; ഇത് പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ് കണ്ണീരൊഴുക്കി കമല
സുന്ദരിയെന്നും ശ്രദ്ധേയയെന്നും ട്രംപ്;   വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ കുതിപ്പില്‍ ട്രംപ്കാര്‍ഡായി മാറിയ ഇന്ത്യന്‍ വംശജ; യു എസിന്റെ സെക്കന്റ് ലേഡിയായി ഉഷ വാന്‍സ്;   യു എസ് തെരഞ്ഞെടുപ്പിലെ ഇന്ത്യന്‍ സാന്നിദ്ധ്യമായി ഇലിനോയിസില്‍ നിന്നും ജയിച്ചുകയറിയ രാജ കൃഷ്ണമൂര്‍ത്തിയും