You Searched For "അമേരിക്ക"

കറുത്ത എസ് യുവിയുടെ വിൻഡ് ഷീൽഡുകളും സൈഡ് ഗ്ലാസുകളും തകർത്ത് വെടിയുണ്ടകൾ ഫക്രിസാദയെ തേടി എത്തിയപ്പോൾ ഇറാന് നഷ്ടമായത് ദേശീയ ഹീറോയെ; ജോർജ് ബുഷ് ഭരണകാലത്തെ ഈ ആണവശാസ്ത്രജ്ഞൻ യുഎസിന്റെ നോട്ടപ്പുള്ളി; തങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനെ വീഴ്‌ത്താൻ ഇറാനിൽ നുഴഞ്ഞുകയറി ഇസ്രയേലിന്റെ മൊസാദ്; പ്രതികാരത്തിനായി ഒരുങ്ങി ഇറാൻ
ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിച്ച് ട്രംപ് ലക്ഷ്യമിടുന്നത് സ്ഥാനമൊഴിയലിന് കൊഴുപ്പു കൂട്ടാൻ; മനസ്സിലുള്ളത് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയവും; ആണവ പിതാവിനെ കൊന്നവരോട് പ്രതികാരം തീർക്കാൻ ഉറച്ച് രണ്ട് കൽപ്പിച്ച് ഇറാനും; ഇസ്രയേലും സർവ്വ സന്നാഹങ്ങളുമായി എന്തിനും തയ്യാർ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; കൊറോണയ്ക്കിടെ ലോകത്തിന് പുതിയ പ്രതിസന്ധി
ഗാൽവൻ സംഘർഷം ചൈനീസ് സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്; സംഭവത്തിന് രണ്ടാഴ്ച മുമ്പേ തന്നെ പിഎൽഎയ്ക്ക് പ്രചോദനവും ഊർജ്ജവും നൽകി ചൈനീസ് പ്രതിരോധ മന്ത്രിയുടെ അധിനിവേശ ആഹ്വാനം; യുഎസ്-ചൈന പോരിൽ ഇന്ത്യ ഇടപെടുന്നതിന് എതിരെ ഗ്ലോബൽ ടൈംസിന്റെ താക്കീത്; അയൽപ്പോരിന് ചൈന വട്ടം കൂട്ടിയത് മനഃപൂർവമെന്ന് അമേരിക്ക
ചന്ദ്രനിൽ പതാകയുയർത്തുന്ന അഞ്ചാമത്തെ രാഷ്ട്രമായി ചൈന; പതാകയുയർത്തിയതിനു ശേഷം ചേഞ്ച്-5 എന്ന ബഹിരാകാശ പേടകം ചന്ദ്രനിൽ നിന്നും പറന്നുയർന്നത് വിവിധ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച്; കഴിഞ്ഞ 40 വർഷങ്ങൾക്കിടയിൽ ചന്ദ്രനിലെ സാമ്പിളുകൾ ഭൂമിയിലെത്തുന്നത് ഇതാദ്യമായി; ഭൂമിയിലെ മത്സരം ചന്ദ്രനിലും കടുപ്പിച്ച് അമേരിക്കയും ചൈനയും
ഹൂസ്റ്റണിലെ പോസ്റ്റ് ഓഫിസിന് ഇന്ത്യക്കാരന്റെ പേര്; ഇന്ത്യൻ പൊലീസ് ഉദ്യോഗസ്ഥന് ആദരവുമായി അമേരിക്ക; ആദരം ജോലിക്കിടെ മരണപ്പെട്ട സിഖ് പൊലീസ് ഓഫിസർ സന്ദീപ് സിങ് ധാലിവാളിന്
ട്രംപിന്റെ സ്വപ്‌നങ്ങൾ മുളയിലെ നുള്ളി സുപ്രീംകോടി;ട്രംപ് തോൽവി സമ്മതിക്കാത്ത നാലുസംസ്ഥാനങ്ങളിലും ജയം ബെയ്ഡനു തന്നെയെന്നു വിധിച്ചു കോടതി; മാസങ്ങൾ നീളുന്ന നിയമപോരാട്ടത്തിന് നിൽക്കാതെ കേസ് തള്ളിയതോടെ വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയില്ലെങ്കിൽ ട്രംപിനെ അറസ്റ്റ് ചെയ്ത് തടവിലാക്കിയേക്കും
വാട്ടർ ഗേറ്റും റിച്ചാർഡ് നിക്‌സണും; അടിമത്വം നിയമ വിധേയമാക്കിയ ബുക്ക്നാൻ; ലക്കും ലാഗാനുമില്ലാതെ വീറ്റോ പ്രയോഗിച്ച ജാക്സൺ; സുഖിക്കാനായി ഭരിച്ച ഹാർഡിങ്; എല്ലാം കുളമാക്കിയ ആൻഡ്രൂ ജോൺസൺ; ഇപ്പോഴിതാ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അധികാരം വിട്ടൊഴിയാൻ മടിക്കുന്ന ട്രംപ്; അമേരിക്കയെ നാണം കെടുത്തിയ പ്രസിഡന്റുമാരുടെ കഥ
ആയുധവ്യാപാരത്തിൽ റഷ്യയെ ചെറുക്കാൻ യുഎസ്; എസ് -400 മിസൈൽ വ്യോമപ്രതിരോധത്തിലെ ഏറ്റവും കരുത്തനെന്ന റഷ്യയുടെ അവകാശവാദം ചോദ്യം ചെയ്ത് യുഎസ് ആയുധനിർമ്മാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ; എസ് -400 വ്യോമ പ്രതിരോധമുള്ള റഷ്യൻ സൈനിക കേന്ദ്രങ്ങൾ തകർക്കുന്ന സിമുലേഷൻ വിഡിയോ പുറത്തുവിട്ടു
ട്വിറ്റർ ട്രംപീന്റെ അക്കൗണ്ട് മരവിപ്പിച്ചു; ഫേസ്‌ബുക്കും പണി കൊടുത്തു; പ്രഥമ വനിതയുടെ ചീഫ് ഓഫ് ഓഫീസ് സ്റ്റാഫ് രാജിവച്ചു; പാർട്ടിയിലും വിമർശനം; ജനാധിപത്യ വിധ്വംസനം എന്ന് അപലപിച്ചുകൊണ്ട് ലോകരാജ്യങ്ങൾ; അധികാരമോഹവും അമിതാവേശവും ട്രംപിനെ കുഴിയിലാക്കുമ്പോൾ
ബുധനാഴ്ച നടന്ന ആക്രമണത്തിലും കലാപത്തിലും കൊല്ലപ്പെട്ടത് നാല് ട്രംപിസ്റ്റുകൾ; കലാപത്തിനിടയിൽ അഗ്നിശമനോപകരണത്തിന് അടികിട്ടിയ പൊലീസുകാരൻ ജീവൻ നിലനിർത്തുന്നത് ലൈഫ് സപ്പോർട്ടിങ് മെഷീനുകളുടെ സഹായത്തോടെ: ആക്രമണത്തിൽ പരിക്കേറ്റത് 50ഓളം പൊലീസുകാർക്ക്