You Searched For "അമേരിക്ക"

ഒരുവെടിക്ക് രണ്ടുപക്ഷി! റഷ്യയുടെ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ അധിക തീരുവ എന്ന ട്രംപിന്റെ ഭീഷണിക്കിടെ ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം മോദി ഇതാദ്യമായി ചൈന സന്ദര്‍ശിക്കും; സഹകരണം ഉറപ്പാക്കാന്‍ അജിത് ഡോവല്‍ റഷ്യയില്‍; എസ് സി ഒ ഉച്ചകോടിക്കിടെ പുടിനും ഷി ജിന്‍ പിങ്ങുമായും ചര്‍ച്ച നടത്താന്‍ മോദി
സന്ദര്‍ശകര്‍ വിസയുടെ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ ബോണ്ടായി നല്‍കിയ തുക മടക്കി നല്‍കും; അമേരിക്കയിലേക്ക് ഇനി യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കുക; വലിയ തുക ഇനി മുതല്‍ ഫീസായി നല്‍കേണ്ടി വരും
റഷ്യ അമേരിക്ക ബന്ധം കൂടുതൽ വഷളാകുന്നു; ആണവ കരാറിൽ നിന്നും പിൻവാങ്ങൽ പ്രഖ്യാപിച്ച് റഷ്യ; പ്രഖ്യാപനം ട്രംപിന്റെ പ്രകോപനത്തിന് പിന്നാലെ; ആണവ ആയുധങ്ങളുടെ നിയന്ത്രണത്തിനുള്ള ധാരണകളിൽ വിള്ളൽ; യുക്രെയ്നുമായുള്ള യുദ്ധം തുടരുന്നതിനിടെയുള്ള പിന്മാറ്റത്തിൽ ലോക രാജ്യങ്ങൾ ആശങ്കയിൽ
യുക്രെയിനെതിരായ യുദ്ധത്തിന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ ഇന്ധനം പകരുന്നു; തീരുവ വീണ്ടും കൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി; കര്‍ഷക ദ്രോഹമുള്ള വ്യാപാര കരാറില്‍ മോദി സര്‍ക്കാര്‍ ഒപ്പിടാത്തതിനുള്ള പ്രതികാരം; വല്യേട്ടന്റെ നിലപാട് പാക്കിസ്ഥാന് പുതിയ പ്രതീക്ഷയോ? വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥന്‍ ലംഘിച്ചെന്ന വാര്‍ത്ത തള്ളി കരസേന; ഇന്ത്യ ജാഗ്രതയിലേക്ക്
ട്രംപ് യുദ്ധക്കപ്പല്‍ അയച്ചതിന് പകരമായി നാല് ആണവ ബോംബര്‍ വിമാനങ്ങള്‍ യൂറോപ്പിന് സമീപത്തേക്ക് നീക്കി റഷ്യ; മിസൈലുകള്‍ നിറച്ച ബോംബറുകള്‍ ആസന്നമായ വലിയ ആക്രമണത്തിന്റെ മുന്നൊരുക്കമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; റഷ്യയുടെ മേല്‍ ഉപരോധം കടുപ്പിക്കാനുള്ള ട്രംപിന്റെ നീക്കം മൂന്നാം ലോകമഹായുദ്ധത്തിന് വഴിയൊരുക്കുമോ?
അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇരുട്ടടി; വീസയ്ക്ക് 15,000 ഡോളര്‍ ബോണ്ട് നിര്‍ബന്ധമാക്കിയേക്കും; വീസയുടെ കാലാവധി അവസാനിക്കുമ്പോള്‍ രാജ്യം വിടാതെ തങ്ങുന്നവരെ ലക്ഷ്യമിട്ടു നിയമം; പുതിയ നീക്കം വീസ അപേക്ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തും
ട്രംപിന്റെ നിര്‍ജ്ജീവ സമ്പദ് വ്യവസ്ഥയെ രാഹുല്‍ ഗാന്ധി പിന്തുണച്ചതിന് അദ്ദേഹത്തിന്റേതായ കാരണങ്ങള്‍ ഉണ്ടാകാമെന്ന് തരൂര്‍; സ്വദേശി ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത് അമേരിക്കയെ വിരട്ടാന്‍ മോദി; വ്യാപാര കരാറില്‍ ചര്‍ച്ച തുടരുമ്പോഴും കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കും; ഇന്ത്യാ-യുഎസ് ബന്ധം സുദൃഢമാകുമോ?
നെഞ്ചത്ത് കൈവെച്ച് സ്വിസ് ജനത! അമ്പമ്പോ ഇതെന്തൊരു നികുതി; ട്രംപ് ചതിച്ചാശാനേ എന്ന് ഉറക്കെ പറയാതെ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ്; 39 ശതമാനം അധിക തീരുവ അടിച്ചേല്‍പ്പിച്ചതോടെ പ്രതിഷേധം; രാഷ്ട്രീയ നയതന്ത്ര പരാജയമെന്ന് പ്രതിപക്ഷം
സോവ്യറ്റ് യൂണിയന്റെ കാലത്ത് തങ്ങള്‍ക്ക് ഉണ്ടായിരുന്ന ആണവശേഷി ഇപ്പോഴും ഉണ്ടെന്ന മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ പ്രസ്താവന പ്രകോപനമായി; റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ ട്രംപ്; അമേരിക്ക-റഷ്യ ബന്ധം കൂടുതല്‍ വഷളാകും
യുക്രൈനില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; ആറു വയസ്സുകാരനുള്‍പ്പടെ 16 പേര്‍ കൊല്ലപ്പെട്ടു: 16 കുട്ടികളടക്കം 155  പേര്‍ക്ക് പരിക്ക്: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍
സാധാരണ പറക്കുന്നതിനേക്കാള്‍ 100 അടി കൂടുതല്‍ ഉയരത്തിലാണ് തങ്ങളെന്ന് ഹെലികോപ്ടര്‍ പൈലറ്റ് കരുതി; കുഴപ്പം ഉണ്ടാക്കിയത് തെറ്റായ ആള്‍ട്ടിമീറ്റര്‍ റീഡിങ്ങും ആശയവിനിമയത്തിലെ പ്രശ്‌നവും; ജനുവരിയില്‍ യാത്രാ വിമാനത്തില്‍ യുഎസ് സൈനിക ഹെലികോപ്ടര്‍ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
തിരുവനന്തപുരത്ത് ഒരു എഫ് 35 കുടുങ്ങി കിടന്നത് മൂന്നാഴ്ചയോളം; അമേരിക്കയില്‍ നിന്നും വിദഗ്ധര്‍ എത്തി ഒരുവിധം അതിനെ പറപ്പിച്ചു കൊണ്ടു പോയി; വീണ്ടും നാണക്കേടുണ്ടാക്കി ആ വിലയേറിയ യുദ്ധ വിമാനത്തിന്റെ തകര്‍ന്ന് വീഴല്‍; 11 കൊല്ലത്തിനിടെ 20 അപകടം; അമേരിക്കയ്ക്ക് നാണക്കേടായി അഞ്ചാം തലമുറ ഫൈറ്റര്‍ ജെറ്റ്; കാലിഫോര്‍ണിയ അപകട കാരണം അജ്ഞാതം