You Searched For "അമേരിക്ക"

അറബ് വംശജര്‍ ഏറെയുള്ള മിഷിഗണില്‍ പശ്ചിമേഷ്യന്‍ വിഷയത്തിലെ അമേരിക്കയുടെ നിലപാടും പ്രധാന വിഷയം; നിഷ്പക്ഷ വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ഇരു പക്ഷത്തേയും കുഴക്കുന്നു; ചാഞ്ചാടുന്നിടത്ത് കൂടുതല്‍ ശ്രദ്ധ; ട്രംപും കമലയും ഒപ്പത്തിനൊപ്പം; അമേരിക്കയെ ആരു കീഴടക്കും?
റഷ്യയുമായുളള ഇന്ത്യന്‍ കമ്പനികളുടെ വ്യാപാര ഇടപാടുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമല്ല; 19 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് ചുട്ട മറുപടിയുമായി വിദേശകാര്യ മന്ത്രാലയം; ഉപരോധം തങ്ങളെ ബാധിക്കില്ലെന്ന് മിക്ക കമ്പനികളും
റഷ്യ നടത്തുന്നത് അധാര്‍മ്മിക യുദ്ധം..; റഷ്യയ്ക്ക് സൈനികസഹായം നല്‍കിയെന്ന് ആരോപണം; പിന്നാലെ പതിനഞ്ച് ഇന്ത്യൻ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; പ്രസ്താവനയിറക്കി യു.എസ് ട്രഷറി വകുപ്പ്
റഷ്യയ്ക്ക് പിന്നാലെ ഉത്തര കൊറിയയും മിസൈല്‍ പരീക്ഷിച്ചു; ഏറ്റവും ദൈര്‍ഘ്യമേറിയ ബാലിസ്റ്റിക് മിസൈല്‍ പരിധിയില്‍ അമേരിക്കയും; ആശങ്ക രേഖപ്പെടുത്തി ദക്ഷിണ കൊറിയയയും ജപ്പാനും
തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം; പ്രചാരണം വാശിയേറുന്നു; വൈറ്റ്ഹൗസിന് മുന്നിൽ ജനങ്ങളെ സാക്ഷിയാക്കി കമല ഹാരിസിന്റെ പ്രസംഗം; ട്രംപ് ഭീതിയും വിദ്വേഷവും പരത്തുന്ന നേതാവെന്ന് കമല; സർവേ ഫലങ്ങളിൽ ഒപ്പത്തിനൊപ്പം പിടിച്ച് ഇരുനേതാക്കളും; അമേരിക്കയുടെ നല്ല ഭാവിക്കായി വോട്ട് ചെയ്യാനൊരുങ്ങി ജനങ്ങൾ; ചൂട് പിടിച്ച് ചർച്ചകൾ..!
നീല ചിത്രങ്ങൾ കണ്ടതിന് വഴക്ക് പറഞ്ഞു; പക ഉള്ളിലൊതുക്കി പതിനഞ്ചുകാരൻ; പിന്നാലെ മാതാപിതാക്കളുൾപ്പെടെ അഞ്ച് പേരെ വെടിവച്ച് കൊലപ്പെടുത്തി; ഒരു സഹോദരി രക്ഷപെട്ടത് അത്ഭുതകരമായി; പ്രതി പിടിയിൽ
ഇറാനില്‍ ഉണ്ടായ നാശ നഷ്ടങ്ങളെ കുറിച്ച് ഒന്നും പറയാതെ ഇസ്രായേല്‍; ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും സുരക്ഷിതമെന്ന് അമേരിക്ക; ഇസ്രായേല്‍ വെറുതെ പുളുവടിക്കുന്നുവെന്ന് ഇറാന്‍: ഇസ്രയേലിന്റെ പേരിനു വേണ്ടിയുള്ള പ്രതികാരം കണ്ണില്‍ പൊടിയിടാനോ? പശ്ചാത്താപത്തിന്റെ ദിനങ്ങള്‍ തുടരുമോ?
നൂറോളം യുദ്ധവിമാനങ്ങളും മിസൈല്‍ സംവിധാനങ്ങളും; ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ മിന്നലാക്രമണം; മറുപടി ഉടനെന്ന് ഇറാന്റെ ഭീഷണി;  സൈനികമായി ഇടപെടുമെന്ന് യുഎസ്; യുദ്ധം ഭയന്ന് പശ്ചിമേഷ്യ
തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാം ക്ലീനാക്കണം; അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ അയയ്ക്കാൻ ചാട്ടേർഡ് വിമാനം വാടകയ്‌ക്കെടുത്ത് അമേരിക്ക; രാജ്യത്ത് അനധികൃതമായി ആരെയും തുടരാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്
അമേരിക്കയില്‍ രാഷ്ട്രീയ വിഷയമായിരിക്കവേ മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു, 10 പേര്‍ ചികിത്സയില്‍; ഹാംബര്‍ഗറില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം; വില്ലനായത് ഉള്ളിയുടെ സാന്നിധ്യമെന്ന് സൂചന
അമേരിക്ക തിരഞ്ഞെടുപ്പിനൊപ്പം ചര്‍ച്ചയായി മക്ഡൊണാള്‍ഡ്സും; തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണയില്ല; ട്രംപ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയതിന് പിന്നാലെ പ്രതികരിച്ച് കമ്പനി; അറിയിപ്പ് ജീവനക്കാര്‍ക്ക് അയച്ച കുറിപ്പില്‍
പന്നുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വികാസ് യാദവിനെ അമേരിക്കയ്ക്ക് കൈമാറില്ല; ഇന്ത്യയില്‍ കേസുള്ളത് ചൂണ്ടിക്കാട്ടി നിയമതടസ്സം അറിയിക്കും; മുംബൈ ഭീകരാക്രമണകേസിലെ പ്രതി ഡേവിഡ് ഹെഡ്‌ലിയെ കൈമാറണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാന്‍ വിദേശകാര്യ മന്ത്രാലയം