You Searched For "അമേരിക്ക"

വിപ്ലവം മയക്കുമരുന്നിലുടെയും കള്ളക്കടത്തിലൂടെയും! നെല്ലിന് പകരം നടുന്നത് കഞ്ചാവ് ചെടി; സര്‍ക്കാര്‍ നേരിട്ട് വ്യാജ ഡോളറടിക്കുന്നു; ഐസിസിന് വരെ ആയുധ വില്‍പ്പന; സ്വന്തം ജനതയെ കൂലിപ്പട്ടാളമാക്കിയും വിദേശനാണ്യം; അമേരിക്കയടക്കം ഉപരോധിച്ചിട്ടും ഉത്തര കൊറിയ അതിജീവിക്കുന്നതെങ്ങനെ?
മകളെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം കാനഡയിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയെ പിടികൂടി അമേരിക്കന്‍ പോലീസ്; ദുരഭിമാന കൊലയോ എന്ന സംശയം സജീവം
കമ്പനിയുമായി ചർച്ചകൾ നടത്തി വരുന്നു; ഇതിലൂടെ വോട്ടർമാർക്കിടയിലേക്ക് കൂടുതൽ എത്താൻ സാധിച്ചു; പ്രവർത്തനാനുമതി കുറച്ചുകാലത്തേക്ക് കൂടി നൽകുന്നത് പരിഗണിക്കും; ടിക് ടോക് നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് ട്രംപ്
പക്ഷിപ്പനി വൈറസിന് ജനിതകമാറ്റം വന്നതായി കണ്ടെത്തൽ; വ്യാപന ശേഷി കൂടുതൽ; ശ്വാസനാളിയിൽ വേഗത്തില്‍ പ്രവേശിക്കാനും സാധ്യത; ആശങ്ക അറിയിച്ച് അധികൃതർ; അമേരിക്കയിൽ അതീവ ജാഗ്രത!
ജനുവരി 20 മുതല്‍ ഡൊണാള്‍ഡ് ട്രംപ് ആണ് അമേരിക്ക ഭരിക്കുന്നതെന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും; ഹമാസ് തീവ്രവാദികള്‍ക്ക് ജിവിച്ചിരിക്കണം എന്നാണ് ആഗ്രഹമെങ്കില്‍ അടിയന്തരമായി ബന്ദികളെ വിട്ടു നല്‍കണമെന്ന കര്‍ശന താക്കീത്; ട്രംപ് എത്തിയാല്‍ കളിമാറും; ഗാസയില്‍ അമേരിക്കയും ഓപ്പറേഷനെത്തുമോ?
ചെങ്കടലിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ഹൂതികളുടെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും നേരെ വെടിയുതിര്‍ത്തുവെന്ന് അവകാശ വാദം; പിന്നെ മനസ്സിലായത് അബദ്ധം; സ്വന്തം യുദ്ധ വിമാനം വെടിവച്ചിട്ട അമേരിക്കന്‍ യുദ്ധകപ്പല്‍; ഹാരി എസ് ട്രൂമാനില്‍ നിന്ന് പറന്നുയര്‍ന്ന എഫ് എ-18 വിമാനം തകര്‍ന്നത് എങ്ങനെ?
ജുലാനി സിറിയയില്‍ അധികാരം പിടിച്ചതോടെ അമേരിക്കയ്ക്ക് മനംമാറ്റം; പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ഒരു കോടി ഡോളര്‍ പാരിതോഷികം പിന്‍വലിച്ചു;  ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിനെ ഭീകരപട്ടികയില്‍ നിന്നും നീക്കിയേക്കും; ബഷാര്‍ ഇല്ലാത്ത സിറിയ ഇനി അമേരിക്കന്‍ ചൊല്‍പ്പടിയില്‍!
ഹൂതികളെ ആക്രമിക്കാനെത്തിയ അമേരിക്കന്‍ സൈന്യം  അബദ്ധത്തില്‍ സ്വന്തം വിമാനം വെടിവെച്ചിട്ടു; ചെങ്കടലില്‍ തകര്‍ന്നത് യുഎസ് നാവിക സേനയുടെ വിമാനം; രണ്ട് പൈലറ്റുമാരെ പരിക്കുകളോടെ രക്ഷപെടുത്തി; ഹൂതികളെ നേരിടാനിറങ്ങിയ അമേരിക്കയ്ക്ക് നാണക്കേടായി സ്വന്തം സൈനികര്‍ക്ക് നേരെ ഉതിര്‍ത്ത വെടി
റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചു; യുക്രെയ്‌നെതിരായ യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍ വിട്ടുവീഴ്ചക്ക് തയാര്‍; ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുട്ടിന്‍; ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ്
ശത്രുക്കളെ അരിഞ്ഞിട്ട നെതന്യാഹു സൂപ്പര്‍ ഹീറോ; വീണ്ടും വിസ്മയമായി ട്രംപ്; അജയ്യനായി മോദി; കരുത്തനായി ഷീ; പുടിന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ   നേതാവ്; നിഷ്‌ക്കാസനം ചെയ്യപ്പെട്ട ഹസീനയും അസദും; വില്ലനായി ഖമേനി; 2024-ലെ ആഗോള രാഷ്ട്രീയം വലത്തോട്ട് ചായുമ്പോള്‍
അമേരിക്കയില്‍ പഠനവിസ ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം; പല തവണയായി വാങ്ങിയെടുത്തത് 10.50 ലിക്ഷത്തോളം രൂപ; ട്രാവല്‍ ഏജന്‍സി ഉടമയായ യുവതി അറസ്റ്റില്‍; മുമ്പും പണം തട്ടിപ്പു കേസില്‍ പ്രതി
അമേരിക്കന്‍ സ്‌കൂളിലെ വെടിവെപ്പില്‍ മരണം നാലായി; വെടിയുതിര്‍ത്തത് പതിനഞ്ചുകാരി പെണ്‍കുട്ടി; നതാലി സാമന്തക്ക് തോക്ക് ലഭിച്ചത് എങ്ങനെയെന്നും വെടിവെപ്പിലേക്ക് നയിച്ചത് എന്തെന്നും അന്വേഷണം; കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍