You Searched For "അമേരിക്ക"

106 വയസുള്ള അമ്മച്ചി വിമാനത്തില്‍ കയറാന്‍ ചെന്നപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം; നൂറു വയസ്സ് കഴിഞ്ഞവരുടെ യാത്ര തലവേദന ആകുന്നു; ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവരോട് ഇങ്ങനെ ചെയ്യരുതെന്ന് സോഷ്യല്‍ മീഡിയ
ട്രംപും പുട്ടിനും ചേര്‍ന്ന് യുക്രൈനില്‍ വെടിനിര്‍ത്തലിന് ഒരുങ്ങുമ്പോള്‍ യുക്രൈനെ സഹായിക്കാന്‍ പദ്ധതി ഒരുക്കി ഫ്രാന്‍സും ബ്രിട്ടനും; സമാധാന കരാര്‍ റഷ്യ പാലിക്കുമെന്ന് ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും സൈന്യത്തെ അയക്കും; സമ്മതിക്കില്ലെന്ന് റഷ്യയും
വിസ ഉണ്ടെങ്കിലും അമേരിക്കയില്‍ ചെന്നിറങ്ങിയാല്‍ ജയിലിലാവും; ഗ്രീന്‍ കാര്‍ഡ് ഉള്ളവരെ പോലും മണിക്കൂറുകള്‍ തടഞ്ഞ് വയ്ക്കുന്നു; മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാത്തവര്‍ക്ക് ജയില്‍: അമേരിക്കയിലേക്ക് പോകും മുന്‍പ് കരുതല്‍ എടുക്കുക
വിസ ഉണ്ടെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയോ നാട് കടത്തുകയോ ചെയ്യാം; ബ്രിട്ടീഷ് പൗരത്വം ഉള്ളവരെയും എയര്‍പോര്‍ട്ടില്‍ നിശിതമായി ചോദ്യം ചെയ്യുന്നു; നിസ്സാര കാര്യങ്ങളുടെ പേരില്‍ തിരിച്ചയക്കുന്നു: അമേരിക്കക്ക് പോകുന്നവര്‍ ജാഗ്രതൈ
ഗ്രീന്‍ലാന്‍ഡ് അമേരിക്കയോട് ചേര്‍ക്കാന്‍ ട്രംപിന്റെ പുതിയ തന്ത്രം; ഉഷ വാന്‍സിന്റെ സന്ദര്‍ശനത്തിന്റെ മറവില്‍ അയയ്ക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സിനെയും സംഘത്തെയും; പൊട്ടിത്തെറിച്ച് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി; അധികാരം കാണിക്കാനുള്ള വരവെന്ന് രോഷപ്രകടനം
ഗാസയിലെ ഹമാസ് നേതാക്കളെ ഒന്നൊന്നായി എലിമിനേറ്റ് ചെയ്യും; സൈന്യം നേരിട്ട് നിയന്ത്രണം ഏറ്റെടുത്ത് ഭരണം നടത്തും; സഹായ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കും; ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ മന്ത്രിയും ഉന്നതസംഘവും ചര്‍ച്ചകള്‍ക്കായി യുഎസില്‍; ഗാസയില്‍ സൈനിക നടപടികള്‍ തുടരാന്‍ ഇസ്രായേല്‍
കൊട്ടിദ്‌ഘോഷിച്ചു ട്രംപ് നാടു കടത്തിയിട്ടും ബൈഡന്റെ അടുത്തെത്തുന്നില്ല; ട്രംപ് ഭരണകൂടം ആദ്യമാസം നാടുകടത്തിയവരുടെ എണ്ണം ബൈഡന്‍ കാലത്തെ പ്രതിമാസ ശരാശരിയെക്കാള്‍ കുറവെന്ന് റിപ്പോര്‍ട്ടുകള്‍
യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ആക്രമണം;  റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ആവശ്യപ്പെട്ട് സെലന്‍സ്‌കി;സൗദി മധ്യസ്ഥതയിലുള്ള മൂന്നാംവട്ട ചര്‍ച്ച ജിദ്ദയില്‍
കുടിയേറ്റക്കാര്‍ക്ക് അടുത്ത പണിയുമായി ട്രംപ്! സ്‌പോണ്‍സര്‍ഷിപ്പോടെ അമേരിക്കയിലേക്ക് കുടിയേറിയവരുടെ നിയമപരമായ സംരക്ഷണം റദ്ദാക്കി; കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് നിര്‍ദേശം
അമേരിക്കയില്‍ അധ്യാപിക ആയിരിക്കേ നാട്ടിലെത്തി; പിന്നീട് കാണാതായി; അവസാന ടവര്‍ ലൊക്കേഷന്‍ ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം വരെ; 11 വര്‍ഷം മുന്‍പ് കാണാതായ തമിഴ് യുവതിയെ തേടി തമിഴ്നാട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം പത്തനംതിട്ടയില്‍
ഹൂതികള്‍ക്ക് നല്‍കുന്ന സഹായം ഉടന്‍ അവസാനിപ്പിക്കണം; ഹൂതി ബാര്‍ബേറിയന്‍മാര്‍ക്ക് വ്യോമാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്; അവര്‍ നശിപ്പിക്കപ്പെടും;  ഹൂതികള്‍ക്കെതിരെ അമേരിക്കയുടെ വ്യോമാക്രമണം തുടരുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി ട്രംപ്