SPECIAL REPORTഅമ്മയുടെ സ്‌നേഹ വാസ്തല്യം അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ജുവൽ വീണ്ടും അനാഥയായി; ദത്തെടുത്ത മകളുമായി റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം ഉണ്ടായത് മകളെ തന്നതിന് കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം വീട്ടിലേക്ക് മടങ്ങവെ: പരുക്കേറ്റ ഒമ്പതു വയസ്സുകാരിയായ മകൾ ആശുപത്രിയിൽമറുനാടന് മലയാളി15 Feb 2021 6:05 AM IST
KERALAMമുക്കത്തെ 13 കാരിയുടെ പീഡനം: അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ എട്ടുപേർ കുറ്റക്കാരെന്ന് കോടതി; കേസിൽ വിധി വന്നത് 14 വർഷത്തിന് ശേഷം; ഇനിയും പിടികൂടേണ്ടത് അഞ്ചുപ്രതികളെസ്വന്തം ലേഖകൻ23 Feb 2021 5:02 PM IST
SPECIAL REPORTകേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെയും നടപടിയില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതിഷേധിച്ചത് തലമുണ്ഡനം ചെയ്ത്; സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനൊരുങ്ങി സമരസമിതിമറുനാടന് മലയാളി27 Feb 2021 1:50 PM IST
KERALAMനീതി കിട്ടാതെ മടക്കമില്ല, വാളയാർ അമ്മയുടെ നീതിയാത്ര തുടങ്ങി; നീതി നിഷേധം പൊതുജന മധ്യത്തിൽ അവതരിപ്പിച്ച് ദുരനുഭവങ്ങൾ ആവർത്തിക്കരുത്; സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലെങ്കിൽ എന്തിനാണ് ഈ ഭരണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മസുകേഷ്9 March 2021 2:30 PM IST
Marketing Featureവാക്കു തർക്കത്തിനിടെ ഉണ്ടായ പിടിവലിക്കിടെ ശ്വാസം മുട്ടിച്ചു കൊന്നു; അമ്മ മരിച്ചെന്ന് മനസ്സിലായതോടെ ഹൃദയാഘാതം എന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ചെവിയിൽ നിന്നു നിന്നു രക്തം ഒഴുകുന്നതു കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിന് കൈമാറി: അമ്മ മരിച്ച് നാലാം ദിവസം 19കാരനായ മകൻ അറസ്റ്റിൽമറുനാടൻ മലയാളി ബ്യൂറോ31 March 2021 6:13 AM IST
SPECIAL REPORTസ്റ്റേജിൽ വച്ച് സൗന്ദര്യ റാണിയുടെ കിരീടം തട്ടിയെടുത്ത് മുൻ വിജയി; മകന്റെ ഭാര്യ നഷ്ടപ്പെട്ട മകളാണെന്ന് തിരിച്ചറിഞ്ഞ് അമ്മ; രണ്ടു ജീവിതകഥകൾമറുനാടന് ഡെസ്ക്7 April 2021 12:35 PM IST
Uncategorizedധോണിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ്: ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ21 April 2021 6:01 PM IST
KERALAMഅമ്മയെ കാണാനെന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി; രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: ഉപ്പുതറ സ്വദേശികളായ സരസമ്മയും രാജേഷും തൂങ്ങി മരിച്ചത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന്സ്വന്തം ലേഖകൻ2 May 2021 5:37 AM IST
SPECIAL REPORTകോവിഡ് ബാധിച്ച് അമ്മ മരിച്ചു; മൃതദേഹം തന്റെ സ്ഥലത്തുകൂടി മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് പൂട്ടി താക്കോലെടുത്തത് സ്വന്തം മകൻ: പൂട്ട് പൊളിച്ച് മൃതദേഹം കൊണ്ടു പോകാൻ വഴിയൊരുക്കി പൊലീസ്മറുനാടന് മലയാളി5 Jun 2021 5:50 AM IST
KERALAMമുണ്ടക്കയത്ത് പന്ത്രണ്ടുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ കിണറ്റിൽ ചാടി; അമ്മയെ രക്ഷപ്പെടുത്തി പൊലീസ്; അമ്മയ്ക്ക് മാനസീകാസ്വാസ്ഥ്യമുള്ളതായി സൂചനമറുനാടന് മലയാളി27 Jun 2021 10:57 AM IST
Uncategorized10 വയസ്സിൽ ഗർഭിണീയായി 11-ാ0 വയസ്സിൽ പ്രസവിച്ചു; പ്രസവിക്കും വരെ ആരും അറിഞ്ഞില്ല; ബ്രിട്ടനിൽ ഏറ്റവും പ്രായം കുറഞ്ഞ അമ്മ ഭേദിക്കുന്നത് ഇതുവരെയുള്ള അനേകം റെക്കോർഡുകൾസ്വന്തം ലേഖകൻ28 Jun 2021 8:46 AM IST