You Searched For "അമ്മ"

മദ്യലഹരിയിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് വിമുക്തഭടനായ മകൻ; നാട്ടുകാർ മരണ വാർത്ത അറിയുന്നത് ശവപ്പെട്ടിയുമായി വിപിൻദാസ് വീട്ടിലേക്കു പോകുമ്പോൾ: പൊലീസ് എത്തിയതോടെ കൊലക്കുറ്റം സമ്മതിച്ച് മകൻ
യഥാർത്ഥ ജീവിതത്തിൽ കോമഡിയില്ല; വിവാഹശേഷം നാടകത്തിൽ എത്തിയത് സാമ്പത്തികബുദ്ധിമുട്ട് മൂലം; അമ്മ സംഘടനയെ പറ്റി തെറ്റിദ്ധാരണ പരത്തുന്നത് പുറത്തുനിന്നുള്ളവർ; വിശേഷങ്ങൾ പങ്കുവച്ച് പൊന്നമ്മബാബു
പലതരത്തിലും അന്തരങ്ങളുള്ളതിനാൽ മകനോട് പിന്മാറാൻ പറഞ്ഞുകൊള്ളാം എന്ന് മാനസയുടെ അമ്മയ്ക്ക് വാക്കു കൊടുത്തത് രാഖിലിന്റെ അമ്മ; ഒരു മാസം മുമ്പ് നാട്ടിൽ സംഭവിച്ച കാര്യങ്ങളൊന്നും കോതമംഗലത്തെ കൂട്ടുകാരികൾ അറിഞ്ഞില്ല; പ്രകോപനത്തിന്റെ ഉള്ളറ തേടി പൊലീസും
അമ്മ എന്നെ തിരിച്ചറിഞ്ഞില്ല... എങ്കിലും തിരിച്ചു കിട്ടിയല്ലോ; ഒന്നാം വയസ്സിൽ കാണാതായ അമ്മയെ കണ്ടെത്തിയത് 22 വർഷത്തിന് ശേഷം; മജീഷ്യനെ വിസ്മയിപ്പിച്ച് ജീവിത്തതിന്റെ മാജിക്ക്; അശ്വിൻ സ്വപ്‌നം കാണുന്നത് ഒരു വീടും അമ്മയോടൊത്തുള്ള ജീവിതവും
21കാരനായ കാമുകന് നൽകിയ കുട്ടിയെ തിരികെ സ്വീകരിക്കാമെന്ന് 37കാരിയായ മാതാവ്; ഡിഎൻഎ പരിശോധനയ്ക്ക് ശേഷം വിട്ടു നൽകുമെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി; അമ്മയ്‌ക്കെതിരെ നിയമ നടപടിയില്ല; അച്ഛനായ യുവാവിനും ജയിലിൽ കിടക്കേണ്ടി വരില്ല
മുതിർന്ന താരങ്ങളെ ആദരിച്ച് അമ്മയുടെ ഓണാഘോഷം; സംഘടന ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും അറിയുന്നില്ലെന്ന് മോഹൻലാൽ; ആഘോഷ ഭാഗമായി നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണും വിതരണം ചെയ്ത് സംഘടന
തീയറ്റർ നിബന്ധനകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെടാൻ താരസംഘടന; 50 ശതമാനം സീറ്റ് മാനദണ്ഡത്തിൽ റിലീസിന് തയ്യാറല്ലെന്ന്‌ ബിഗ് ബജറ്റ് ചിത്രങ്ങൾ; പ്രദർശനത്തിന് തയ്യാറെടുത്ത് ഒരുപിടി ചിത്രങ്ങളും