Marketing Featureകുറച്ചു നാളായി സ്വപ്ന വീട്ടിൽ വരാറില്ല; മകൾ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കാര്യം മാധ്യമങ്ങളിലൂടയാണ് അറിഞ്ഞത്; അച്ഛന്റെ മരണാനന്തര ചടങ്ങിലും സഹോദരന്റെ വിവാഹത്തിലും സജീവമായിരുന്നു; അബുദാബിയിൽ നിന്ന് നടനൊപ്പം ഒളിച്ചോടിയ ശേഷം മകളുമായി ഉണ്ടായിരുന്നത് ഔപചാരിക ബന്ധം മാത്രം; സ്വപ്നയുടെ ഇടപാടുകളെ കുറിച്ച് ഒന്നും അറിയില്ലെന്ന് അമ്മ പ്രഭയുടെ മൊഴി; ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി എടുക്കാൻ ഇഡി; സ്വർണ്ണ കടത്തിൽ തെളിവ് ശേഖരണം തുടരുമ്പോൾമറുനാടന് മലയാളി21 Aug 2020 9:05 AM IST
Marketing Featureഇരു മൃതദേഹങ്ങളുടേയും കൈ ഞെരമ്പുകൾ മുറിച്ച നിലയിൽ; മകന്റെ ശരീരം കിണറ്റിൽ നിന്നും കണ്ടെടുത്തപ്പോൾ അമ്മയുടെ ശരീരം തൂങ്ങി നിന്നത് കാലുകൾ നിലത്ത് മുട്ടുന്ന നിലയിലും: ഇരിങ്ങാലക്കുടയിലെ അമ്മയുടേയും മകന്റെയും മരണത്തിൽ അവ്യക്തതസ്വന്തം ലേഖകൻ29 Aug 2020 6:10 AM IST
Kuwaitപിറന്നാൾ ആഘോഷം കഴിഞ്ഞ് ഉറങ്ങാൻ പോയി; മുറിയിൽ നിന്ന് ശബ്ദം കേട്ട് ഓടിയെത്തിയ മക്കൾ കണ്ടത് കുഴഞ്ഞു വീണ് കിടക്കുന്ന അമ്മയെ; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന്റെ അമ്മ മരിച്ചു; വിടവാങ്ങിയത് സംഗീതാധ്യാപിക കൂടിയായ ശാന്താ രാമൻ; സംസ്കാരം ഇന്ന് ഇരിങ്ങാലക്കുടയിൽസ്വന്തം ലേഖകൻ30 Aug 2020 9:45 AM IST
KERALAMമക്കൾക്ക് ഐസ്ക്രീമിൽ വിഷം നൽകി അമ്മയുടെ ആത്മഹത്യാശ്രമം; ഇളയ കുട്ടി മരിച്ചു; മൂത്ത മകളും, അമ്മയും ആശുപത്രിയിൽ ചികിത്സയിൽ; പയ്യാവൂരിലെ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് സൂചനസ്വന്തം ലേഖകൻ30 Aug 2020 1:59 PM IST
Marketing Featureആറും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ച് മുൻപരിചയമുള്ള കാമുകനോടൊപ്പം നാടുവിട്ടത് മുപ്പത്തിമൂന്നുകാരി; ഇരുപത്തിയെട്ടുകാരനായ കാമുകനൊപ്പം ഒളിച്ചു താമസിക്കുമ്പോൾ പിടിയിലായത് ഭർത്താവിന്റെ പരാതിയിൽ; പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിന് ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തപ്പോൾ കഞ്ഞിക്കുഴിയിലെ ഒളിച്ചോട്ടം അഴിക്കുള്ളിലായി; സന്ധ്യയും ഷൈനും കുടുങ്ങിയത് ഇങ്ങനെമറുനാടന് മലയാളി5 Sept 2020 6:29 AM IST
Marketing Featureരാജിയും വിജയ് കൃഷ്ണയും വിനയിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് എന്തിന്? തന്റെ ഫോണും ബൈക്കും കൊച്ചി മരടിലെ വീട്ടിൽ ഉപേക്ഷിച്ചു വിനയ് അപ്രത്യക്ഷനായത് എങ്ങോട്ട്; രാജിയുടേയും വിജയ് യുടേതും ആത്മഹത്യയാണെന്ന് ഉറപ്പിക്കുമ്പോഴും വിനയ്നെ കാണാത്തതിൽ ദുരൂഹത;കാണാതായ വിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുള്ളതായും റിപ്പോർട്ട്മറുനാടന് മലയാളി7 Sept 2020 8:09 AM IST
KERALAMമദ്യപിച്ചെത്തി അമ്മയെ നിരന്തര മർദ്ദനം; മദ്യകുപ്പി ഒഴിച്ചു കളഞ്ഞ് ആറു വയസ്സുകാരിയുടെ പ്രതികരണം; കൈ തിരിച്ചൊടിച്ച് അച്ഛനും; മറയൂരിൽ മകളെ ആക്രമിച്ച അച്ഛൻ കസ്റ്റഡിയിൽസ്വന്തം ലേഖകൻ8 Nov 2020 11:48 AM IST
Uncategorizedപൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു; മകനെ രക്ഷപെടുത്തി; അമ്മ അറസ്റ്റിൽസ്വന്തം ലേഖകൻ9 Nov 2020 11:34 AM IST
SPECIAL REPORTദിലീപിന് ഒരുനീതി ബിനീഷിന് മറ്റൊരു നീതി അതുപറ്റില്ല; കള്ളപ്പണ കേസിൽ ഇഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ 'അമ്മ'യിൽ നിന്ന് പുറത്താക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും എക്സിക്യൂട്ടീവ് യോഗത്തിൽ; ബിനീഷിനെ പുറത്താക്കരുതെന്ന് എംഎൽഎമാരായ മുകേഷും ഗണേശുംമറുനാടന് മലയാളി20 Nov 2020 6:02 PM IST
Uncategorizedകോടിയേരി അസുഖ അവധി എടുത്തതെന്ന് വിശദീകരിച്ചത് ദിലീപിനെ പുറത്താക്കിയേ പറ്റൂവെന്ന് നിലപാട് എടുത്ത നടൻ; 'പിണറായിയെ കുരുക്കിയ കഥ'യിൽ ബിനീഷ് കോടിയേരിയെ പ്രതിരോധിച്ച് മുകേഷ്; ഫോണിൽ ഗണേശ് കുമാറും; 'രാഷ്ട്രീയം' കേട്ടും കണ്ടും ഞെട്ടി മോഹാൻലാലും സംഘവും; ബിനീഷിനെ 'അമ്മ' രക്ഷിച്ചത് ഇങ്ങനെമറുനാടന് മലയാളി21 Nov 2020 10:45 AM IST
Uncategorizedകൊലപാതകം ഒന്നുമല്ലെല്ലോ... ചെറിയൊരു മയക്കുമരുന്ന് കേസ് മാത്രമല്ലേ... ബാബു രാജിന്റെ ഈ ചോദ്യം കേട്ട് ഞെട്ടിയവരിൽ സിദ്ദിഖിനൊപ്പം മുകേഷും; ഒന്നും മിണ്ടാതെ എല്ലാം ബിനീഷിന് അനുകൂലമാക്കിയ ശേഷം സിദ്ദിഖിനെ ആശ്വസിപ്പിച്ച് മോഹൻലാലിന്റെ നയതന്ത്രം; വിട്ടു നിന്ന് വിവാദമൊഴിവാക്കി ഇന്ദ്രൻസും ജയസൂര്യയും;കോടിയേരിയുടെ മകനെ അമ്മ വെറുതെ വിടുമ്പോൾ അമർഷം മുഴുവൻ ദിലീപ് ക്യാമ്പിൽമറുനാടന് മലയാളി21 Nov 2020 11:35 AM IST
Uncategorized12-ാം വയസ്സിൽ പഠിപ്പു നിർത്തിച്ച മകനെ അമ്മ മുറിയിൽ പൂട്ടിയിട്ടത് 28 വർഷം; മകനെ കണ്ടെത്തിയത് ദുർഗന്ധം നിറഞ്ഞ മുറിയിൽ നിന്നും വളരെ അവശ നിലയിൽ: പല്ലുകൾ കൊഴിഞ്ഞ് കാലിൽ വ്രണം ബാധിച്ച നിലയിൽ കാണപ്പെട്ട 40കാരൻ ആശുപത്രിയിൽസ്വന്തം ലേഖകൻ2 Dec 2020 5:44 AM IST