KERALAMഅമ്മയുടെ കണ്ണ് ചവിട്ടി തകർത്ത മകനെതിരേ പൊലീസ് കേസെടുത്തു; ആക്രമണം മദ്യപിച്ചതെത്തിയ ശേഷമുള്ള വഴക്കിനെ തുടർന്ന്സ്വന്തം ലേഖകൻ14 Jan 2021 12:37 PM IST
SPECIAL REPORTതാരങ്ങൾ ഒത്തുകൂടിയതും ജനക്കൂട്ടം തമ്പടിച്ചതും കോവിഡ് വ്യാപനത്തിന് വഴിവെക്കും; അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയെന്ന് യൂത്ത് കോൺഗ്രസ്; പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം കേസെടുക്കണമെന്നും ആവശ്യംമറുനാടന് മലയാളി6 Feb 2021 7:38 PM IST
Greetingsഅമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെന്ന് യൂത്ത് കോൺഗ്രസിന്റെ പരാതി; തൊട്ടുപിന്നാലെ പരിപാടിയിൽ പങ്കെടുത്ത ഫോട്ടോ പങ്കുവെച്ച് കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ; വിമർശനവുമായി പ്രവർത്തകരുംമറുനാടന് ഡെസ്ക്6 Feb 2021 10:37 PM IST
Marketing Featureസ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ വെട്ടിക്കൊന്നത് മദ്യലഹരിയിൽ; ഓടി രക്ഷപെടാൻ ശ്രമിച്ച പിതാവിനെ പിന്തുടർന്ന് ആക്രമിച്ചു; കോട്ടയം പതിനാറിൽ ചിറയിൽ ബിജു കാട്ടിയത് ചോരമരവിക്കുന്ന ക്രൂരത; പ്രതിയെ പിടികൂടി പൊലീസുംമറുനാടന് മലയാളി6 Feb 2021 10:51 PM IST
Greetings‘ട്വന്റി-ട്വന്റി' ക്ക് ശേഷം ബിഗ് ബജറ്റ് ചിത്രവുമായി അമ്മ എത്തുന്നു; പുതിയ സിനിമ ലക്ഷ്യം വെക്കുന്നത് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടം മറികടക്കാനും; സിനിമക്ക് പേരിടാൻ പ്രേക്ഷകർക്ക് അവസരമൊരുക്കി ഉറപ്പാക്കുന്നത് ജനകീയ പങ്കാളിത്തവുംമറുനാടന് മലയാളി7 Feb 2021 9:38 AM IST
VIDEOഅമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനത്തിന് ഒഴുകിയെത്തിയത് 80 ൽ അധികം സിനിമാ താരങ്ങൾ; ഭൂമിയിലെ നക്ഷത്രങ്ങൾ ഒരുമിച്ച സുന്ദരകാഴ്ച്ചയുടെ സമ്പൂർണ്ണ ദൃശ്യങ്ങൾ കാണാംമറുനാടന് ഡെസ്ക്7 Feb 2021 3:19 PM IST
SPECIAL REPORTഅമ്മയുടെ സ്‌നേഹ വാസ്തല്യം അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ജുവൽ വീണ്ടും അനാഥയായി; ദത്തെടുത്ത മകളുമായി റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം ഉണ്ടായത് മകളെ തന്നതിന് കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം വീട്ടിലേക്ക് മടങ്ങവെ: പരുക്കേറ്റ ഒമ്പതു വയസ്സുകാരിയായ മകൾ ആശുപത്രിയിൽമറുനാടന് മലയാളി15 Feb 2021 6:05 AM IST
KERALAMമുക്കത്തെ 13 കാരിയുടെ പീഡനം: അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ എട്ടുപേർ കുറ്റക്കാരെന്ന് കോടതി; കേസിൽ വിധി വന്നത് 14 വർഷത്തിന് ശേഷം; ഇനിയും പിടികൂടേണ്ടത് അഞ്ചുപ്രതികളെസ്വന്തം ലേഖകൻ23 Feb 2021 5:02 PM IST
SPECIAL REPORTകേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെയും നടപടിയില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതിഷേധിച്ചത് തലമുണ്ഡനം ചെയ്ത്; സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനൊരുങ്ങി സമരസമിതിമറുനാടന് മലയാളി27 Feb 2021 1:50 PM IST
KERALAMനീതി കിട്ടാതെ മടക്കമില്ല, വാളയാർ അമ്മയുടെ നീതിയാത്ര തുടങ്ങി; നീതി നിഷേധം പൊതുജന മധ്യത്തിൽ അവതരിപ്പിച്ച് ദുരനുഭവങ്ങൾ ആവർത്തിക്കരുത്; സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലെങ്കിൽ എന്തിനാണ് ഈ ഭരണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മസുകേഷ്9 March 2021 2:30 PM IST
Marketing Featureവാക്കു തർക്കത്തിനിടെ ഉണ്ടായ പിടിവലിക്കിടെ ശ്വാസം മുട്ടിച്ചു കൊന്നു; അമ്മ മരിച്ചെന്ന് മനസ്സിലായതോടെ ഹൃദയാഘാതം എന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ചെവിയിൽ നിന്നു നിന്നു രക്തം ഒഴുകുന്നതു കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിന് കൈമാറി: അമ്മ മരിച്ച് നാലാം ദിവസം 19കാരനായ മകൻ അറസ്റ്റിൽമറുനാടൻ മലയാളി ബ്യൂറോ31 March 2021 6:13 AM IST