SPECIAL REPORTദേഹത്ത് ചാരി നില്ക്കാന് ശ്രമിച്ച മദ്യപാനി; എതിര്‍ത്തപ്പോള്‍ ശ്രീകുട്ടിയെ ചവിട്ട് താഴെയിട്ടു; കണ്ടു നിലവളിച്ച അര്‍ച്ചനയേയും അപായപ്പെടുത്താന്‍ ശ്രമിച്ചു; അര്‍ച്ചനയുടേത് കമ്പിയില്‍ തുങ്ങി കിടന്നുള്ള സാഹസിക രക്ഷപ്പെടല്‍; പനച്ചമൂടുകാരന്റേത് ഞെട്ടിക്കും ക്രൂരത; രക്ഷപ്പെടല്‍ ഓര്‍ത്ത് ഭയന്ന് അര്‍ച്ചന; സോനയെന്ന ശ്രീക്കുട്ടിയ്ക്ക് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 9:05 AM IST
SPECIAL REPORTപ്രായപൂര്‍ത്തിയായപ്പോള്‍ ഓയൂരിലെ വിഷ്ണുവിനൊപ്പം ജീവിതം തുടങ്ങി; ആ താളപ്പിഴയ്ക്കിടെ ആദ്യ കിണറ്റില്‍ ചാട്ടം; പിന്നീട് ഇസ്മായിലിനൊപ്പം ചേര്‍ന്നപ്പോഴും ആ മോഡല്‍ ആത്മഹത്യ ശ്രമം ആവര്‍ത്തിച്ചു; ബാറിലെ ജോലിക്കാരന് ശിവകൃഷ്ണന്റെ മര്‍ദ്ദനം സഹിക്കാതെ ചാടിയതും കിണറ്റില്‍; ഒന്നില്‍ പിഴച്ചപ്പോള്‍ മൂന്നില്‍ തീര്‍ന്ന അര്‍ച്ചന; ആനക്കോട്ടൂരിലേത് കുടുംബബന്ധത്തിലെ താളപ്പിഴമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 2:23 PM IST
SPECIAL REPORTഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ആയുര്‍വേദ തെറാപ്പിസ്റ്റ്; രണ്ടു മാസമായി ശിവകൃഷ്ണനും താമസിക്കുന്നത് അര്‍ച്ചനയ്ക്കൊപ്പം; ആ പ്രശ്നം തുടങ്ങുമ്പോള്‍ ശിവകൃഷ്ണന്റെ സുഹൃത്തും ഭാര്യയും അര്‍ച്ചനയുടെ വീട്ടിലുണ്ടായിരുന്നു; നെടുവത്തൂരില്‍ ഫയര്‍ഫോഴ്സിന് നഷ്ടമായത് സോണിയെന്ന കഠിനാധ്വാനിയെ; 'ശിവകൃഷ്ണന്റെ എടുത്തുചാട്ടം' ദുരന്തമായിമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 7:04 AM IST
SPECIAL REPORTകിണറ്റിന് അടുത്ത് നിന്ന് മാറാന്‍ ഫയര്‍ഫോഴ്സ് ആവശ്യപ്പെട്ടിട്ടും ശിവകൃഷ്ണന്‍ മാറിയില്ല; മദ്യ ലഹരിയില്‍ ടോര്‍ച്ചുമായി നിന്ന അര്‍ച്ചനയുടെ കൂട്ടുകാരന്റെ അനുസരണക്കേട് നെടുവത്തൂരില്‍ മൂന്ന് പേരുടെ ജീവനെടുക്കും ദുരന്തമായി; സോണി കുമാറിന്റേത് 80 അടി താഴ്ചയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെയുള്ള ദാരുണാന്ത്യം; എല്ലാം അര്‍ച്ചനയുടെ സുഹൃത്തുണ്ടാക്കിയ ദുരന്തംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 7:11 AM IST
SPECIAL REPORTകൂട്ടുകാരനുമായുള്ള ഭിന്നതകളെ തുടര്‍ന്ന് കിണറ്റില്‍ ചാടിയ അര്‍ച്ചന; രക്ഷാ പ്രവര്‍ത്തനം അന്തിമ ഘട്ടത്തില്‍ എത്തുമ്പോള്‍ കിണറിന്റെ കൈവരി ഇടിഞ്ഞു വീണു; മദ്യലഹരിയില്‍ ആയിരുന്ന ശിവകൃഷ്ണനും വീണു; കൊല്ലം നെടുവത്തൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ദുരന്തം; മൂന്ന് മരണം; ഫയര്ഫോഴ്സുകാരന് സോണിക്കും ഡ്യൂട്ടിക്കിടെ മരണംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 6:26 AM IST