You Searched For "അറസ്റ്റില്‍"

ആഡംബര കാറുകളിലെത്തും; വലിയ തുകയ്ക്കുള്ള ആഭരണങ്ങള്‍ പണം നല്‍കി വാങ്ങി വിശ്വാസ്യത നേടും; പിന്നാലെ സ്വര്‍ണം വാങ്ങിയ ശേഷം ചെക്ക് നല്‍കി മുങ്ങും; ജൂവലറി തട്ടിപ്പില്‍ സ്ഥിരംപ്രതികളായ ദമ്പതിമാര്‍ ഇത്തവണ കബളിപ്പിച്ചത് തിരുവനന്തപുരത്തെ ജുവല്ലറിയെ
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്; ഒപ്പം കൊല്ലം സ്‌ദേശിയും; വിശദമായി ചോദ്യം ചെയ്ത് നാര്‍ക്കോട്ടിക്‌സ് വിഭാഗം
നഗ്‌നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; മൂന്ന് വര്‍ഷം പീഡിപ്പിച്ചു; സുഹൃത്തിന്റെ പിന്തുണയോടെ പോലീസില്‍ പരാതി; ട്യൂഷന്‍ സെന്റര്‍ ഉടമയായ അധ്യാപകന്‍ അറസ്റ്റില്‍
ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട 15കാരനെ കാണാനെത്തിയയാളെ മര്‍ദിച്ച് പണം തട്ടി; തുടര്‍ച്ചയായി പണം ആവശ്യപ്പെട്ട് ഭീഷണിയും; കൗമാരക്കാരടങ്ങിയ ഹണിട്രാപ്പ് സംഘം അറസ്റ്റില്‍