You Searched For "അറസ്റ്റിൽ"

ക്ലാസിൽ വിദ്യാർത്ഥികളുടെ നിരന്തരമായ ഫോൺ ഉപയോഗം; സഹപാഠികൾക്ക് മുന്നിൽ വെച്ച് ശാസിച്ച അധ്യാപകനെതിരെ വിദ്യാർത്ഥികളുടെ പ്രതികാരം; അധ്യാപകനെ വിദ്യാർത്ഥികൾ കുത്തി വീഴ്ത്തി; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ; സംഭവം  ഉത്തർ പ്രദേശിൽ
ഓട്ടോറിക്ഷ കാത്തുനിൽക്കെ പോലീസിനെ കണ്ട് പരുങ്ങി പിന്നോട്ട് വലിഞ്ഞു; പോലീസ് വാഹനം നിർത്തി പരിശോധിച്ചു; പൊക്കിയത് 23 കിലോ കഞ്ചാവ്; മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ
ഡി ജെ പാർട്ടിയിൽ അതിരുവിട്ട ആഘോഷം; ആവേശം മൂത്ത് തോക്കെടുത്ത് അഞ്ച് റൗണ്ട് വെടിയുതിർത്തു; വിവാഹത്തിനെത്തിയ അതിഥികൾക്ക് പരിക്ക്; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; സംഭവം ഗുജറാത്തിൽ
പെൺകുട്ടിയെ ഭയങ്കര ഇഷ്ട്ടം; എവിടെ പോയാലും വിടൂല; പിന്നാലെ നടന്ന് ശല്യം ചെയ്തത് മൂന്ന് വർഷം; പ്രണയത്തിന് താൽപ്പര്യമില്ലെന്ന് പറഞ്ഞിട്ടും രക്ഷയില്ല; വൈരാഗ്യം മനസ്സിൽ സൂക്ഷിച്ചു; കൊടും ക്രൂരത; പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; വിറങ്ങലിച്ച് നാട്ടുകാർ; യുവാവിന്റെ അടങ്ങാത്ത പകയിൽ ഞെട്ടി ഗ്രാമം!
വാ​റ്റ് കേ​സിൽ ജയിലായി; തിരിച്ചെത്തിയപ്പോൾ വീട്ടിൽ നിന്നും മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണ​വും മോ​ഷ​ണം പോ​യതായി കണ്ടെത്തി; മാസങ്ങൾ നീണ്ട അനേഷണം; ഒടുവിൽ കേസിൽ വഴിത്തിരിവ്; ന​ഷ്ട​മാ​യ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച്​ അ​​ന്വേ​ഷ​ണം; എ​ക്സൈ​സ് ഓ​ഫീ​സ​ർ പിടിയിൽ