You Searched For "അറസ്റ്റിൽ"

ഓഫീസ് മുറിയിൽ വച്ച് വനിതാ ജീവനക്കാരിയെ കയറിപ്പിടിച്ചു; ബലമായി ചുംബിക്കാൻ ശ്രമം; യുവതി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പ്രചരിച്ചു; വിമർശനം ഉയർന്നതോടെ യുപിയിൽ അണ്ടർ സെക്രട്ടറി അറസ്റ്റിൽ
75വർഷത്തോളം പഴക്കമുള്ള വീട്ടിൽ നിധി കണ്ടെത്താൻ ദുർമന്ത്രവാദം; ദുർമന്ത്രവാദം നടക്കവേ യുവതിയോട് നഗ്നയാകാൻ നിർദേശിച്ചു ദുർമന്ത്രവാദി; നിധി തനിയെ ഉയർന്നു വരുമെന്നും വിശ്വസിപ്പിച്ചു; നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെ കള്ളം പൊളിഞ്ഞു; ആറ് പേർ അറസ്റ്റിൽ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിന് മർദനം; രണ്ട് സുരക്ഷാ ജീവനക്കാർ അറസ്റ്റിൽ; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം; പരാതികളിൽ ആശുപത്രി അധികൃതർ നടപടിയെടുക്കാറില്ലെന്ന് പൊലീസ്
ഇൻസ്റ്റഗ്രാമിൽ യുവതിക്ക് അശ്ലീല സന്ദേശം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ യുവതിയുടെ ഭർത്താവ് അടക്കം നാലു പേർ അറസ്റ്റിൽ: പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചതായും റിപ്പോർട്ട്
ആർഎസ്എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം;  പോപ്പുലർ ഫ്രണ്ട് ഭാരവാഹി അറസ്റ്റിൽ; പിടിയിലായത് നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തയാളെന്ന് പൊലീസ്; ദൃക്സാക്ഷികൾ തിരിച്ചറിയേണ്ടതിനാൽ പേര് വെളിപ്പെടുത്താനാവില്ലെന്ന് എസ് പി; കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് അന്വേഷണ സംഘം