Top Storiesഅക്യൂപഞ്ചറിന്റെ മറവിൽ നടന്ന മൂന്ന് പ്രസവങ്ങൾ; മൂന്നാമത്തേത് താങ്ങാന്‍ കഴിയുന്നതിനപ്പുറം; പ്രസവവേദനകൊണ്ട്...ഉമ്മ എന്ന് ഉറക്കെ കരഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാതെ കൊടും ക്രൂരത; മൃതദേഹത്തിനൊപ്പം ചോരക്കുഞ്ഞിനേയും എടുത്തു; മലപ്പുറത്ത് യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ; സിറാജുദ്ധീൻ കസ്റ്റഡിയിലാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ7 April 2025 9:52 PM IST
SPECIAL REPORT'പ്രസവ ശേഷം മതിയായ പരിചരണം നല്‍കിയിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു'; അസ്മ മരിച്ചത് രക്തം വാര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍; വേദനക്കിടയില്‍ വെള്ളം കൊടുത്തത് മൂത്ത മകന്‍; കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിക്കാതെ സിറാജുദ്ദീന്‍; പ്രതിഷേധം ശക്തംസ്വന്തം ലേഖകൻ7 April 2025 5:30 PM IST
INVESTIGATION'മടവൂര്‍ കാഫില' എന്ന പേരിലെ യുട്യൂബ് സബ്‌സക്രൈബ് ചെയ്തത് 63,500 പേര്‍; അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ ചാനല്‍ നിര്‍ത്താന്‍ നിര്‍ദേശിച്ചും മതപണ്ഡിതര്‍; അതും തള്ളിപ്പറഞ്ഞ് 'മരിച്ചവരെ ജീവിപ്പിച്ച' മന്ത്രവാദ കഥകള്‍ പറഞ്ഞു; അസ്മ പുറത്തിറങ്ങുന്നത് കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ മാത്രം; യുവതിയുടെ മരണത്തില്‍ അടിമുടി ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ7 April 2025 9:13 AM IST
INVESTIGATIONഅസ്മ മരിച്ച വിവരം വീട്ടുകാര്‍ അറിയുന്നത് ബന്ധുവില്‍ നിന്നും; സിറാജുദ്ദീന്‍ ആരുമറിയാതെ പായയില്‍ പൊതിഞ്ഞ് മൃതദേഹം കൊണ്ടുവന്നു; പ്രതികരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ മര്‍ദ്ദിച്ചു; ചട്ടിപ്പറമ്പിലെ യുവതിയുടെ മരണം ഭര്‍ത്താവ് ക്ഷണിച്ചുവരുത്തിയത്; നവജാതശിശു കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് ഐസിയുവില്‍ ചികിത്സയില്മറുനാടൻ മലയാളി ബ്യൂറോ7 April 2025 6:23 AM IST
SPECIAL REPORT'പ്രസവവേദനകൊണ്ട് പുളഞ്ഞ ഭാര്യ കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിച്ചില്ല; രക്തസ്രാവം ഉണ്ടായി മരണവെപ്രാളം കാണിച്ചിട്ടും നോക്കിനിന്നു; മൃതദേഹത്തിനൊപ്പം ചോരക്കുഞ്ഞിനേയും എടുത്തു; നവജാത ശിശു ഐസിയുവില്‍'; മരണവിവരം അറിയുന്നത് മൃതദേഹവുമായി വീട്ടിലെത്തുമ്പോഴെന്ന് അസ്മയുടെ അയല്വാസിസ്വന്തം ലേഖകൻ6 April 2025 5:49 PM IST
SPECIAL REPORTആംബുലന്‍സ് ഡ്രൈവറോട് സിറാജുദ്ദീന്‍ പറഞ്ഞത് അസ്മക്ക് ശ്വാസംമുട്ടലെന്ന്; ചോരക്കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചില്ല; അസ്മയുടെ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയത് അക്യുപങ്ചര്‍ രീതിപ്രകാരം; യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തുമറുനാടൻ മലയാളി ബ്യൂറോ6 April 2025 1:43 PM IST
FOREIGN AFFAIRSമുന്‍ സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍ അസദിന്റെ ഭാര്യ അസ്മയെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല; അസ്മ ബ്രിട്ടനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനംമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 10:45 AM IST