You Searched For "ആക്രമണം"

ഇവിടെ കലാപം നടത്തിയ ഒരാളെയും വെറുതെ വിടില്ല; ഞങ്ങൾ ചെയ്യാത്ത കാര്യത്തിനാണ് ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടാക്കിയത്; നാഗ്പൂർ ആക്രമണത്തിൽ മുന്നറിയിപ്പുമായി ദേവേന്ദ്ര ഫഡ്‌നാവിസ്
മസ്‌ക്കിനോടുള്ള കലിപ്പ് ടെസ്ല കാറുകളോടും! ടെസ്‌ല കാറുകള്‍ നിര്‍ത്തിയിട്ട് പോകാന്‍ പോലും ഭയം; മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
തൃശൂരില്‍ അച്ഛനെയും മകനെയും ഗൂണ്ടകള്‍ വെട്ടി പരുക്കേല്‍പ്പിച്ചു; ഇരുവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
സ്ഥിരം വാഹന പരിശോധനയ്ക്കിടെ ആ രണ്ടുപേരെ കണ്ടപ്പോൾ പോലീസിന് ഞെട്ടൽ; പിടിച്ചു നിർത്തി ചോദ്യം ചെയ്തതും വാക്കുതർക്കം; പിന്നാലെ നല്ല ഇടിപ്പൊട്ടി; റോഡ് മുഴുവൻ ബഹളം; എസ്ഐയെ അടക്കം മർദിച്ചു; ജീപ്പിന്റെ ഗ്ലാസും ഇടിച്ചുപൊട്ടിച്ചു; ആശുപത്രിയിൽ എത്തിച്ചപ്പോൾ നടന്നത് മറ്റൊന്ന്; അമ്പരന്ന് ആളുകൾ!
മകളുമായി അമ്മ റോഡ് മുറിച്ച് കടക്കാൻ നിന്നത് ശ്രദ്ധിച്ചു; പൊടുന്നനെ പശു പാഞ്ഞെടുത്ത് ആക്രമണം; ഇരുവരെയും കൊമ്പിൽ കുത്തിയെറിഞ്ഞു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; ദൃശ്യങ്ങൾ പുറത്ത്
പുറത്തിറങ്ങിയാൽ കടി ഉറപ്പ്; വഴിയിൽ കാണുന്നവരെയെല്ലാം ഓടിക്കും; നിരവധിപേർക്ക് പരിക്ക്; ഒരാൾക്ക് ജീവൻ നഷ്ടമായി; മാസങ്ങളായി തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി ഒരു നാട്; രോഷത്തോടെ നാട്ടുകാർ