You Searched For "ആക്രമണം"

കാട്ടാനകൂട്ടത്തെ അടുത്തു കാണാൻ തുനിഞ്ഞ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം; വാഹനത്തിന്റെ ഹോണടി കേട്ട ആന പെട്ടെന്ന് തിരിയുകയും തുമ്പികൈയ്ക്ക് അടിച്ചുവീഴ്‌ത്തി തലയിൽ ചവിട്ടി; മരിച്ചത് തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്‌ബർ ആലി
ഞങ്ങൾ ഗുണ്ടകളാണ്, ആരും ഒന്നും ചെയ്യില്ല; പാലോട് ബിവറേജ് ഔട്ട്‌ലറ്റിനുള്ളിൽ കടന്ന് ആക്രമണം;  മദ്യം വാങ്ങാനെത്തിയ രണ്ടു യുവാക്കൾ പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിൽ പ്രതികളായവർ
പൊതുവഴിയിലെ മദ്യപാനം ചോദ്യം ചെയ്തപ്പോൾ അൽത്താഫിനെ മർദ്ദിച്ചത് സിപിഎം മുൻബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ഉൾപ്പെടെ നാലുപേർ; കേസൊതുക്കാൻ ഇടപെട്ട് സിപിഎം സഖാക്കളും; മാധ്യമങ്ങളിൽ വാർത്തയായതോടെ കേസെടുത്തു; പരാതിക്കാരനെതിരെ വധശ്രമത്തിനും കേസ്
ശബരിമല തീർത്ഥാടകർക്ക് നേരെ ആക്രമണം നടത്തിയത് റിയാലിറ്റി ഷോ താരമായ യുവതിക്കൊപ്പം എത്തിയ യുവാവ്; അക്രമിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി; ബസിന്റെ ചില്ലുകൾ അടിച്ചുതകർത്തു; തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന ഒമ്പതു വയസുകാരിയുടെ കൈക്ക് പരിക്കേറ്റു
പാനൂരിൽ അക്രമം പടരുന്നു; തിങ്കളാഴ്‌ച്ച രാത്രി ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് നേതാവിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഗുരുതര പരിക്കേറ്റത് പാനൂർ ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ഹാഷിമിന്; പ്രദേശത്ത് കനത്ത ജാഗ്രതയിൽ പൊലിസ്
എറണാകുളത്ത് പട്ടാപ്പകൽ യുവതിക്ക് നേരെ അതിക്രമം; യുവതിയുടെ തലയറുത്തു യുവാവ്; അക്രമത്തിൽ കലാശിച്ചത് വിസയുമായി ബന്ധപ്പെട്ട തർക്കം; സംഭവം ഉണ്ടായത് രവിപുരത്ത് റോയ്‌സ് ട്രാവൽസിൽ; ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരം; യുവാവ് കസ്റ്റഡിയിൽ