You Searched For "ആക്രമണം"

സിന്‍വറിനെ തീര്‍ത്ത ഇസ്രായേല്‍ അടുത്ത ടാര്‍ജെറ്റ് നിശ്ചയിച്ചു; ഇനി ഇല്ലാതാവേണ്ടത് ഹിസ്ബുള്ളയുടെ നേതൃനിര; ടെസ്റ്റ് ഡോസായി ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ചു; മൂന്ന് കമാന്‍ഡര്‍മാരെ വധിച്ചു; ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ കേന്ദ്രവും തവിടുപൊടിയാക്കി ഇസ്രായേല്‍
ഗസ്സയില്‍ ഇസ്രായേല്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു; മരണം ടാങ്കിന് നേര്‍ക്കുണ്ടായ സ്‌ഫോടനത്തില്‍;  ഗാസയില്‍ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്  87 പേര്‍; ഒരു മാസത്തിനിടെ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ആക്രമണം
ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ കൊലപാതകങ്ങള്‍ ബ്രിട്ടനെയും ആശങ്കയിലാക്കുന്നു; ബ്രിട്ടനില്‍ പലയിടങ്ങളിലും ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഇസ്രയേലിനെ ഉന്നംവെക്കുന്ന തീവ്രവാദ സംഘടനകള്‍ ആഗോള ഭീകരസംഘടനകളായി മാറിയേക്കാം
ലെബനീസ് ഡ്രോണുകള്‍ നെതന്യാഹുവിന്റെ അവധിക്കാല വസതിയില്‍ പതിച്ചെന്ന് സ്ഥിരീകരണം; ആക്രമണ സമയം നെതന്യാഹു സ്ഥലത്തുണ്ടായിരുന്നില്ല; ഇസ്രയേലി ഹെലികോപ്റ്ററിനെ മറികടന്ന് പറക്കുന്ന ഡ്രോണിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍; താഴ്ന്നു പറന്ന് റഡാര്‍ സംവിധാനത്തിന്റെ കണ്ണുവെട്ടിച്ചു
ഒരു പുരുഷനും സ്ത്രീയും കൈക്കുഞ്ഞുമായി പുലര്‍ച്ചെ ഗേറ്റിനു മുന്നില്‍; ചിലര്‍ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു; തന്നെ കുടുക്കാനുള്ള കെണി; വീഡിയോ സഹിതം പങ്കുവെച്ച് ആരോപണവുമായി നടന്‍ ബാല
മദ്യ ലഹരിയില്‍ അമിത വേഗതയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു; ജനറല്‍ ആശുപത്രിയില്‍ രക്തം കൊടുക്കാതെ വൈദ്യ പരിശോധന ഒഴിവാക്കിയ ബൈജു; മ്യൂസിയെ പോലീസിനെ പ്രതിസന്ധിയിലാക്കി നടന് സ്റ്റേഷന്‍ ജാമ്യവും; ഏഷ്യാനെറ്റ് ക്യമാറാമാനു നേരേയും ആക്രോശം; വെള്ളയമ്പലത്തേത് ഗുണ്ടായിസം
ഇറാനെ സാമ്പത്തികമായി ഞെരുക്കാന്‍ അമേരിക്കന്‍ തന്ത്രം; ഇറാന്റെ എണ്ണമേഖലയില്‍ കടുംവെട്ടിടും; എണ്ണവിതരണത്തില്‍ പങ്കാളിത്തമുള്ള കപ്പലുകള്‍ക്കും കമ്പനികള്‍ക്കും യുഎസ് വിലക്ക്; യുദ്ധഭീതിക്കിടെ ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം; സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി
ലെബനനില്‍ യുഎന്‍ സേനയുടെ നിരീക്ഷണ ടവറിനുനേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ ആക്രമണം; യുഎന്‍ സമാധാന സേനക്ക് നേരെ ആക്രമണം അരുതെന്ന് ഇസ്രായേലിനോട് ബൈഡന്‍; ആക്രമണത്തെ അപലപിച്ചു വിവിധ രാഷ്ട്രങ്ങള്‍; ബോധപൂര്‍വമായ ആക്രമണമെന്ന് യുഎന്‍
ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് മേധാവിയെ വധിച്ചെന്ന് ഇസ്രയേല്‍; സുഹൈല്‍ ഹുസൈന്‍ ഹുസൈനി കൊല്ലപ്പെട്ടത് വ്യോമാക്രമണത്തില്‍; കൊല്ലപ്പെട്ടത് ഹിസ്ബുള്ള ജിഹാദ് കൗണ്‍സില്‍ അംഗം; ഇറാന്‍-ഹിസ്ബുള്ള ആയുധ ഇടപാടിലെ മുഖ്യകണ്ണി
ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഒരുവര്‍ഷത്തിനിടെ ഗസ്സ തകര്‍ന്നുതരിപ്പണമായി; 66 ശതമാനത്തോളം കെട്ടിടങ്ങളും തകര്‍ന്നു; ലക്ഷക്കണക്കിന് പേര്‍ പലായനം ചെയ്തു; 40,000ത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി; ആക്രമണത്തിന് മുന്‍പും പിന്‍പുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്