Top Storiesഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ദീര്‍ഘനാളായി അടുപ്പം പുലര്‍ത്തി; ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാത്തതിന്റെ പക; പെരുമാതുറയില്‍ വാടകയ്ക്കു താമസിച്ചതും ആതിരയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ22 Jan 2025 3:11 PM IST
Top Storiesആതിര കൂടുതല്‍ സമയം സമൂഹമാധ്യമത്തില്‍ ചെലവിട്ടു; വിലക്കിയിട്ടും തുടര്‍ന്നു; കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി; പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞു; വെളിപ്പെടുത്തി ഭര്‍ത്താവ്; ആതിരയെ കഴുത്തറുത്ത് കൊന്നത് ആരും അടുത്ത വീട്ടുകാരും അറിഞ്ഞില്ലമറുനാടൻ മലയാളി ബ്യൂറോ22 Jan 2025 11:39 AM IST
INVESTIGATIONആതിരയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവെന്‍സര്‍ ഉപയോഗിച്ച സ്കൂട്ടര്‍ കണ്ടെത്തി; ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയില്‍ സ്കൂട്ടര്‍; ട്രെയിന്‍ മാര്‍ഗ്ഗത്തില്‍ പ്രതി രക്ഷപെട്ടെന്ന് നിഗമനം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 Jan 2025 8:08 AM IST
KERALAMഭർത്താവിനെയും ആറുവയസ്സുള്ള മകളെയും ഉപേക്ഷിച്ച് പോയത് കാമുകനൊപ്പം; ഭർത്താവ് പരാതി നൽകിയതോടെ യുവതിയും കാമുകനും അറസ്റ്റിൽമറുനാടന് ഡെസ്ക്7 Sept 2020 10:19 PM IST
Uncategorizedആളിക്കത്തിയ വെപ്രാളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയ പാടുകളില്ല; തലയിലെ മുറിവും അസ്വാഭാവികത; മൃതദേഹത്തിന് അടുത്ത് കണ്ടെത്തിയ മണ്ണെണ്ണ പാത്രവും വീട്ടിൽ ഉള്ളതല്ല; അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്ന് അച്ഛനെ അറിയിച്ചതും മകൾ; ഇപ്പോൾ വരാമെന്ന് അറിയിച്ച് ഓടിയെത്തിയ അമ്മ കണ്ടത് കത്തിക്കരിഞ്ഞ ആതിരയെ? മലയിൻകീഴിലെ പതിനാറുകാരിയുടെ മരണത്തിൽ ദുരൂഹതആർ പീയൂഷ്15 Nov 2020 12:03 PM IST
KERALAMഒന്നര മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ കഴുത്തറുത്തു മരിച്ച നിലയിൽ; ആതിരയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങിമറുനാടന് ഡെസ്ക്15 Jan 2021 5:42 PM IST
SPECIAL REPORTഅമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്മറുനാടന് ഡെസ്ക്15 Jan 2021 6:47 PM IST
Marketing Featureഒരാൾക്ക് എങ്ങനെ സ്വന്തം കഴുത്തും കൈ ഞരമ്പുകളും മുറിക്കാനാകും; ആതിരയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭർതൃപിതാവ്; ആത്മഹത്യ ചെയ്യാൻ വീട്ടിൽ തർക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തൽ; സംശയങ്ങൾ തെളിയണമെന്നും ആവശ്യംമറുനാടന് ഡെസ്ക്16 Jan 2021 5:18 PM IST
Marketing Featureതിരുവനന്തപുരം കല്ലമ്പലത്തെ നവവധുവിന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ആതിരയുടെ മൃതശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്മറുനാടന് ഡെസ്ക്16 Jan 2021 8:52 PM IST
Marketing Feature'അവൾക്ക് രക്തം കണ്ടാൽ പേടി'; ഒരു മുള്ളുകൊണ്ടാൽ പോലും എടുക്കാൻ പേടിയുള്ള മകൾ എങ്ങനെ കറിക്കത്തിക്ക് കഴുത്തും കൈഞരമ്പുകളും മുറിക്കുമെന്ന് ആതിരയുടെ അമ്മ; ഒരാൾക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ലെന്ന് ഭർതൃപിതാവും; പൊലീസ് ആത്മഹത്യയെന്ന് പറയുമ്പോഴും കല്ലമ്പലത്തെ നവവധുവിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ലമറുനാടന് ഡെസ്ക്17 Jan 2021 4:34 PM IST
Marketing Featureമരണദിവസം ആതിരയുടെ വീട്ടിൽ അമ്മ എത്തിയതെന്തിന്? അമ്മയുടെ മൊഴി ശരിയാണോ എന്ന് പരിശോധിക്കാൻ പൊലീസ്; ആതിരയുടെ മൊബൈൽഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ സത്യം പുറത്തുവരുമെന്നും പ്രതീക്ഷ; ദുരൂഹത നീക്കാൻ ഫോൺവിളികളും ഇഴകീറി പരിശോധിക്കുന്നുമറുനാടന് മലയാളി20 Jan 2021 12:17 PM IST
Marketing Featureകല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച ആതിരയുടെ ഭർതൃമാതാവും മരിച്ചനിലയിൽ; സുനിതാ ഭവനിൽ ശ്യാമളയെ കണ്ടെത്തിയത് വീടിനോട് ചേർന്ന പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിൽ; ആത്മഹത്യ ആതിരയുടെ മരണത്തിലെ അന്വേഷണം പുരോഗമിക്കവേമറുനാടന് മലയാളി26 Jan 2021 9:18 AM IST