You Searched For "ആത്മഹത്യ"

എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും ചത്തൂടേ..; ഷൈനിയെ വാട്സ്ആപ്പില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നോബി; മണിക്കൂറുകള്‍ക്ക് ശേഷം മക്കളെയും കൂട്ടി റെയില്‍ട്രാക്കില്‍ ചാടി ഷൈനിയുടെ ആത്മഹത്യയും; ഏറ്റുമാനൂരിലെ ആ അമ്മയുടെയും മക്കളുടെയും രക്തക്കറ നോബിയുടെ കൈകളില്‍ തന്നെ; ആത്മഹത്യാ പ്രേരണക്ക് തെളിവുമായി പോലീസ്
മക്കളെ പാര്‍ട്ടി നേതൃത്വം കേസില്‍ കുടുക്കിയതാണ്; അവരെ ശിക്ഷിച്ചാല്‍ താന്‍ ജീവനൊടുക്കും; സിപിഎം ബ്രാഞ്ച് കമ്മറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച തണ്ണിത്തോട് മൂഴിയിലെ മത്തായി മക്കള്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ തൂങ്ങി മരിച്ചു; പോലീസുമായി ചേര്‍ന്ന് ആത്മഹത്യാക്കുറിപ്പ് മാറ്റിയെന്നും ആക്ഷേപം
ഏറ്റുമാനൂരില്‍ ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ട നോബി ലൂക്കോസ് ജയിലില്‍ തുടരുന്നു; പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; കേസില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് കോടതി; ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഷൈനിയുടെ പിതാവ് കുര്യാക്കോസ് കേസില്‍ കക്ഷിചേര്‍ന്നു
ചെറിയ ജോലികള്‍ ചെയ്ത് കഴിഞ്ഞിരുന്ന കുടുബം; കുടുംബനാഥനായ അജീഷിന് കാന്‍സര്‍ രോഗബാധ സ്ഥിരീകരിച്ചത് അടുത്തകാലത്ത്; സാമ്പത്തിക ഞെരുക്കത്തിനൊപ്പം മാനസികമായും തളര്‍ന്നു; രണ്ടര വയസുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് മാതാപിതാക്കള്‍ ജീവനൊടുക്കിയതിലേക്ക് നയിച്ചത് അജീഷിന്റെ രോഗം
കട്ടിലിന് മുകളില്‍ മരിച്ച നിലയില്‍ കിടക്കുന്ന കുഞ്ഞ്; മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ മാതാപിതാക്കളും; കൊല്ലത്ത് രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി; ഗള്‍ഫിലായിരുന്ന അജേഷ് നാട്ടിലെത്തിയത് കുറച്ചു കാലം മുമ്പ്; ജീവനൊടുക്കിയതിന്റെ കാരണം അജ്ഞാതം
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസം തുടങ്ങിയിട്ട് പത്ത് വര്‍ഷം; മകള്‍ കൃഷ്ണപ്രിയയെ ചേര്‍ത്തു പിടിച്ചു ജീവിതം മുന്നോട്ടു പോയി; സാമ്പത്തിക തട്ടിപ്പിന് ഇരയായതോടെ പ്രിയ കടുത്ത മാനോവിഷമത്തില്‍; എസ്എസ്എല്‍സി പരീക്ഷയില്‍ കൃഷ്ണപ്രിയക്ക് ഉത്തരം തെറ്റിയപ്പോള്‍ പിടഞ്ഞത് അമ്മ മനസ്സ്; തകഴിയില്‍ പാളത്തില്‍ പൊലിഞ്ഞ അമ്മയും മകളും വേദനയാകുമ്പോള്‍
പാറശാലയില്‍ യുവ ഡോക്ടര്‍ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍; ഭര്‍തൃമാതാവിനൊപ്പം ഉറങ്ങാന്‍ കിടന്ന സൗമ്യയെ കാണാതായത് രാത്രി ഒരു മണിക്ക് ശേഷം; ബാത്ത് റൂമില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം; കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഡിപ്രഷനിലായിരുന്നുവെന്ന് ബന്ധുക്കള്‍
മകളെയും വലിച്ചുകൊണ്ട് അവര്‍ പാളത്തിലേക്ക് കയറി; എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ അവര്‍ ട്രെയിനിന് അടിയില്‍ പെട്ടു; ആ ദാരുണ രംഗത്ത് വിവരിച്ചു ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണന്‍; പ്രിയ മകള്‍ക്കൊപ്പം ജീവനൊടുക്കിയത് മറ്റാരുമില്ലെന്ന തോന്നലില്‍; മകളുടെ പരീക്ഷയിലെ പ്രകടനത്തിലും ഉത്കണ്ഠ