You Searched For "ആത്മഹത്യ"

മുംബൈയിലെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ലോക്‌സഭാ എംപിയുടേത് ആത്മഹത്യയെന്ന് സൂചന; സംഭവ സ്ഥലത്തു നിന്ന് ഗുജറാത്തിയിലുള്ള ആത്മഹത്യ കുറിപ്പ് ലഭിച്ചതായി റിപ്പോർട്ട്
പള്ളിവാസലിൽ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി എന്ന് സംശയിക്കുന്ന യുവാവ് മരിച്ച നിലയിൽ; അരുണിന്റെ മൃതദേഹം കണ്ടെത്തിയത് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റർ മാറി തൂങ്ങിയ നിലയിൽ; സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിക്കൊപ്പം കാണപ്പെട്ട അരുണിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കവേ മൃതദേഹം കണ്ടെത്തി
ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
ദാദ്ര ആൻഡ് നഗർ ഹവേലി എംപി മോഹൻ ദെൽക്കറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; വിവാദത്തിലേക്ക് വഴിവെച്ച് മുതിർന്ന രാഷ്ട്രീയ പ്രവർത്തകനെ ഉൾപ്പെട പരാമർശിക്കുന്ന ആത്മഹത്യക്കുറിപ്പ്
20 വർഷം മുമ്പ് ഭർത്താവ് പിണങ്ങി; സ്വന്തം കാലിൽ നിന്നത് മനക്കരുത്ത് ആയുധമാക്കി; മകനെ സിഎക്കാരനാക്കാനും മകളെ മിടുമിടുക്കിയാക്കാനും ഓടി നടന്ന അമ്മയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സഹജീവനക്കാരുടെ മനസാക്ഷി ഇല്ലായ്മ; ആ ഡയറി നിർണ്ണായകമാകും; കായിക്കരയിലെ ആനിയുടെ ജീവനെടുത്തത് ലാൻഡ് റവന്യു കമ്മിഷണർ ഓഫിസിലെ വാക്‌സിൻ വിരുദ്ധർ?
കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്‌സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ചോദ്യം ചെയ്യും; ആത്മഹത്യാ കുറിപ്പുള്ളത് പത്തോളം ഉദ്യോഗസ്ഥരുടെ പേരുകൾ; ഫോൺ രേഖകൾ എല്ലാം പരിശോധിക്കും; ആനിയുടെ ജീവനെടുത്തവരെ പിടിക്കാനുറച്ച് അഞ്ചു തെങ്ങ് പൊലീസ്; കായിക്കരക്കാരുടെ കണ്ണീരിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ ഓഫീസിലെ ഉന്നതർ സംശയ നിഴലിലാകുമ്പോൾ
ഗൾഫിലുള്ള ഭർത്താവിന് അരികിലേക്ക് എത്തിയത് മാസങ്ങൾക്ക് മുമ്പ്; ഭർത്താവും മക്കളും ഉറങ്ങികിടക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യയും; ജിദ്ദയിൽ തൂങ്ങിമരിച്ച തിരൂരങ്ങാടി സ്വദേശിനി മുബഷിറയുടെ ആത്മഹത്യയുടെ കാരണം കണ്ടെത്താനാകാതെ കുടുംബം