You Searched For "ആത്മഹത്യ"

അജാസും ഇന്ദുജയും രണ്ടാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവര്‍; ഇരുവരും തമ്മില്‍ അടുത്ത ബന്ധം; അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചത് രണ്ട് ദിവസം മുമ്പ് കാറില്‍ വെച്ച്; യുവതി ഒടുവില്‍ ഫോണില്‍ സംസാരിച്ചതും അജാസുമായി; ഫോണ്‍കോളിന് പിന്നാലെ ജനലില്‍ തൂങ്ങി ജീവനൊടുക്കലും; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവും സുഹൃത്തും പ്രതികളാകും
പാലോട് പോലീസില്‍ പരാതി പറഞ്ഞപ്പോള്‍ മകളെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയി; പിന്നെ മകളെ കാണാന്‍ അനുവദിച്ചുമില്ല; അമ്മയോടും സഹോദരനോടും ഫോണില്‍ സംസാരിച്ച ഇന്ദുജ പറഞ്ഞതെല്ലാം ഭര്‍തൃവീട്ടിലെ പീഡനം; അഭിജിത് കസ്റ്റഡിയില്‍; പാലോട്ടെ ഇന്ദുജയ്ക്ക് സംഭവിച്ചത് എന്ത്?
നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ? കേസ് ഡയറിയുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്; എഡിഎം ഓട്ടോയില്‍ വന്നിറങ്ങിയ മുനീശ്വരന്‍ കോവില്‍ പരിസരത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഹാജരാക്കുമോ? സിബിഐ അന്വേഷണത്തില്‍ നിര്‍ണായക തീരുമാനം ഡിസംബര്‍ ആറിന്
ഇരുപാര്‍ട്ടികളിലും ഭിന്നത ഉണ്ടായിട്ടും പരസഹായത്തോടെയുള്ള ആത്മഹത്യക്ക് അനുവദിക്കുന്ന നിയമം പാസ്സാക്കി ബ്രിട്ടന്‍; ഗുരുതര രോഗികളുടെ കാര്യത്തില്‍ ഇനി സംഭവിക്കുന്നത് എന്തെല്ലാം? ആര്‍ക്കെല്ലാം നിയമരപമായി മരിക്കാം?
ഏഴാം ക്ലാസുവരെ ഒരുമിച്ച് പഠിച്ചു; ആറു വര്‍ഷം മുമ്പുള്ള പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വീണ്ടും അടുത്തു; പലരില്‍ നിന്നും കടം വാങ്ങി ആണ്‍ സുഹൃത്തിന് നല്‍കിയ പാല്‍ക്കുളങ്ങരയില്‍ വീട്ടു ജോലിക്കാരി; കൂട്ടുകാരന്റെ കല്യാണ നിശ്ചയം പ്രകോപിതയാക്കി; വല്ല്യമ്മയെ തള്ളി വീഴ്ത്തി സുഹൃത്തിന്റെ വീട്ടില്‍ ആത്മഹത്യ; സിന്ധുവിന്റെ മരണം അന്വേഷണത്തിലേക്ക്
സൃഷ്ടിയെ പരസ്യമായി അപമാനിച്ച കാമുകന്‍ അവളില്‍ നിന്നു പണം തട്ടിയെടുത്തു; ആസൂത്രിത കൊലപാതകമാണ്; അവള്‍ ശക്തയായിരുന്നു. അല്ലെങ്കില്‍ അവള്‍ പൈലറ്റ് ആകുമായിരുന്നില്ല; എയര്‍ ഇന്ത്യാ പൈലറ്റിന്റെ മരണത്തില്‍ കാമുകനെതിരെ ആരോപണം കടുപ്പിച്ചു കുടുംബം
നവീന്‍ ബാബു റെയില്‍വെ സ്റ്റേഷനില്‍ പോയെന്നും പാളത്തിലൂടെ നടന്നെന്നും കള്ളക്കഥ; മൂന്നുതവണ ഓട്ടോയില്‍ കയറിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എവിടെ? ആത്മഹത്യയാണ് എന്ന് തിടുക്കത്തില്‍ പൊലീസ് നിഗമനം; എഡിഎമ്മിനെ കൊലപ്പെടുത്തി കെട്ടി തൂക്കിയതെന്ന് കുടുംബം സംശയിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെ
നവീന്‍ ബാബുവിന്റെ മരണം കൊലപാതകമോ? കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോ എന്ന് സംശയമുണ്ട്; ആത്മഹത്യ എന്ന പോലീസിന്റെ  വാദം മുഖവിലക്കെടുക്കാന്‍ സാധിക്കില്ല; ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളില്‍ വീഴ്ച്ച ഉണ്ടായി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങള്‍
സിപിഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല; നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍; നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ഭാര്യ മഞ്ജുഷ