You Searched For "ആത്മഹത്യ"

പേരക്കുട്ടിയെ ഒരിക്കല്‍പ്പോലും നേരില്‍ക്കണ്ടിട്ടില്ല;  വീഡിയോ കോളിലൂടെ മാത്രമേ കണ്ടിട്ടുള്ളു; ആ കുഞ്ഞിനെ അവര്‍ കൊന്നുകളഞ്ഞോ അതോ ജീവിച്ചിരിപ്പുണ്ടോ?   നികിതയുടെ അറസ്റ്റിന് പിന്നാലെ പേരക്കുട്ടിയെ തേടി അതുലിന്റെ അച്ഛന്‍
മകന്റെ ചെലവിനെന്ന പേരില്‍ വന്‍തുക ലക്ഷ്യമിട്ട് മാനസിക പീഡനം; ഐടി ജീവനക്കാരന്റെ ആത്മഹത്യയില്‍ പ്രതിഷധം കടുത്തു; ഒളിവിലായിരുന്ന ഭാര്യയും ബന്ധുക്കളും അറസ്റ്റില്‍
മകന്റെ ചെലവിന് പണം തരാന്‍ കഴിയില്ലെങ്കില്‍ ആത്മഹത്യ ചെയ്തുകൂടേയെന്ന് കോടതിയില്‍ ഭാര്യയുടെ പരിഹാസം; പിന്നാലെ ടെക്കി യുവാവിന്റെ ആത്മഹത്യ;  വ്യാജ സ്ത്രീധന പീഡന ആരോപണമെന്ന് ആത്മഹത്യാ കുറിപ്പും; പ്രതികളെ തേടി ബെംഗളൂരു പോലീസ് യുപിയില്‍
കോണ്‍ഗ്രസ് അനുഭാവിയായ ബിസിനസുകാരനും ഭാര്യയും തൂങ്ങി മരിച്ചു; ഇഡി വേട്ടയെ തുടര്‍ന്നെന്ന് ആരോപിച്ചു കോണ്‍ഗ്രസ്; ആത്മഹത്യയില്‍ രാഷ്ട്രീയം കളിക്കുന്നെന്ന് ബിജെപിയും
ജീവനൊടുക്കാന്‍ കാരണം ഭാര്യയും ഭാര്യവീട്ടുകാരും കുടുംബ കോടതിയിലെ ജഡ്ജും; നീതി ലഭിക്കുന്നതുവരെ തന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യരുതെന്നും ആത്മഹത്യാ കുറിപ്പ്; കേസുകള്‍ പിന്‍വലിക്കാന്‍ മുന്‍ ഭാര്യ ആവശ്യപ്പെട്ടത് മൂന്ന് കോടി രൂപയെന്ന് ആത്മഹത്യ ചെയ്ത യുവാവിന്റെ സഹോദരന്‍
ഒമാനില്‍ സ്‌പെയര്‍ പാര്‍ട്‌സ് കമ്പനിയിലെ ജോലിക്കിടെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റത്തിന് ശ്രമിച്ചു;  സാധനങ്ങള്‍ മറിച്ചുവിറ്റെന്ന കേസില്‍ കുരുക്കി; നാട്ടിലേക്ക് മടങ്ങാനാവാതെ കടയ്ക്കല്‍ സ്വദേശി; നിരാശയില്‍ അച്ഛന്‍ ജീവനൊടുക്കി; ഗര്‍ഭിണിയായ ഭാര്യയടക്കം കുടുംബം ദുരിതത്തില്‍;  ജീവിതം വഴിമുട്ടിച്ച കേസിനെക്കുറിച്ച് വിഷ്ണു പറയുന്നത്
ഇന്‍ക്വസ്റ്റിലെ കളവില്‍ പാടു കണ്ടത് നിര്‍ണ്ണായകമായി; അല്ലെങ്കില്‍ പൈങ്കിളി പറഞ്ഞതു പോലെ ഒരു ചുക്കും സംഭവിക്കില്ലായിരുന്നു; ശംഖുമുഖത്തെ അടിക്കഥയും ഫോണ്‍ വിളിയും ആത്മഹത്യാ വാദത്തിന് ബലമാകുമെന്ന് വിലയിരുത്തി പോലീസ്; ആ മറ്റൊരാള്‍ ആരെന്ന് ആര്‍ക്കും അറിയില്ല; ഇന്ദുജയുടെ മരണം ഇപ്പോഴും ദുരൂഹത
സുഹൃത്തുക്കളായ ആണ്‍കുട്ടികളോട് ഇടപഴകുന്നത് ഇഷ്ടമല്ലാത്തതിനെ ചൊല്ലി പലതവണ തര്‍ക്കം; പ്രണയബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി പെണ്‍കുട്ടി അറിയിച്ചപ്പോള്‍ സഹിച്ചില്ല; പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്തതിന് പിന്നാലെ കഴുത്തില്‍ കുരുക്കിട്ട് ജീവനൊടുക്കി യുവാവ്
വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണം: ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിന് സ്ഥലംമാറ്റം; സീതത്തോട് കോളേജ് പ്രിന്‍സിപ്പലിന് പകരം നിയമനം; ജാമ്യത്തിലിറങ്ങിയ പ്രതികളായ മൂന്നു വിദ്യാര്‍ഥിനികള്‍ക്കും കോളേജില്‍ നിന്നും സസ്‌പെന്‍ഷന്‍
അഭിജിത്തും അജാസും ഇന്ദുജയുടെ സഹപാഠികള്‍; അജാസുമായി തെറ്റിപ്പിരിഞ്ഞതോടെ അഭിജിത്തുമായി പ്രണയം, വിവാഹം; ശംഖുംമുഖത്ത് കൊണ്ടുപോയി അജാസ് മര്‍ദിച്ചത് മറ്റൊരു യുവാവുമായി ഫോണ്‍ വിളിയില്‍ സംശയിച്ച്;  നിര്‍ണായകമായത് അഭിജിത്തിന്റെ മൊഴി;  ആദിവാസി യുവതിയുടെ ജീവന്‍ പൊലിഞ്ഞത് സുഹൃത്തുക്കളുടെ ചതിയില്‍