You Searched For "ആത്മഹത്യ"

പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നവര്‍ എന്നത് വീമ്പുപറച്ചില്‍ മാത്രമോ! മുത്തൂറ്റ് കളക്ഷന്‍ ഏജന്റുമാരുടെ ഭീഷണിയില്‍ ജീവനൊടുക്കിയ കൂലിത്തൊഴിലാളിയായ പട്ടികജാതിക്കാരന്‍ ശശിയുടെ കുടുംബത്തിന് നീതി അകലെ; പ്രതികളെ പിടികൂടാതെ സര്‍ക്കാര്‍ ഒത്താശ എന്നാക്ഷേപം; ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കി ബിജെപി
ആയൂരില്‍ ലാവിഷ് എന്ന പേരില്‍ ടെക്സ്റ്റൈല്‍സ് ഷോപ്പ് തുടങ്ങിയത് കോഴിക്കോട് സ്വദേശി അലി; ദിവ്യമോള്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത് മാനേജറായി; ഇരുവരെയും കണ്ടത് ഷോപ്പിനുള്ളിലെ ഫാനുകളില്‍ തൂങ്ങി മരിച്ച നിലയില്‍; ബാഗ്ലൂരും കോയമ്പത്തൂരും വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതും ഇരുവരും ഒരുമിച്ച്; മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പോലീസ്
സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് ആത്മഹത്യയല്ലെന്ന നൗഷാദിന്റെ വാദം പച്ചക്കള്ളം; മരണകാരണം മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് പോലീസ് നിഗമനം
മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകി ഭര്‍ത്താവിനൊപ്പം എത്തി ബഹളം വെച്ചു; മനോവിഷമത്തില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തു യുവാവ്; ആത്മഹത്യാ പ്രേരണാകുറ്റത്തില്‍ യുവതിയും ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍
ഇത് ആത്മഹത്യയല്ല, വ്യവസ്ഥിതി നടത്തുന്ന സംഘടിത കൊലപാതകം; ലൈംഗിക ചൂഷണത്തിനെതിരെ ആ ധീര വിദ്യാർത്ഥി ശബ്ദമുയർത്തിയിട്ടും നീതി ലഭിച്ചില്ല; രാജ്യം ആഗ്രഹിക്കുന്നത് മൗനമല്ല മറുപടി; ലൈംഗികാതിക്രമ പരാതിയിൽ നടപടിയില്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ്
വ്യാഴാഴ്ച വൈകിട്ട്  ഉമ്മയുമായി വീഡിയോ കോള്‍ ചെയ്തപ്പോള്‍, മുഖം നിറയെ സ്‌നേഹവും പ്രതീക്ഷയുമായിരുന്നു ആ പെണ്‍കുട്ടിക്ക്.; ശനിയാഴ്ച പക്ഷേ! അതീവദാരിദ്ര്യത്തിലായ അമീനയുടെ കുടുംബത്തിന് കേസിന് പോകാന്‍ ധൈര്യമില്ല; നീതിക്കായുള്ള പോരാട്ടം ഏറ്റെടുത്ത് യുഎന്‍എ
വിദേശത്ത് പോകാന്‍ തയ്യാറെടുത്തിരുന്ന അമീനയെ ഏറ്റവും വേദനിപ്പിച്ചത് മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന മാനേജരുടെ ക്രൂരമായ വാക്കുകള്‍; ജീവനൊടുക്കിയത് ശനിയാഴ്ച മാനേജര്‍ ശകാരവര്‍ഷം നടത്തിയതിന് പിന്നാലെ; കുറ്റിപ്പുറം അമാന ആശുപത്രി നഴ്‌സിന്റെ മരണത്തില്‍ അന്വേഷണത്തിനായി മുറവിളി; മാനേജര്‍ക്ക് എതിരെ പോസ്റ്ററുകള്‍; നിയമപോരാട്ടത്തിന് സഹപ്രവര്‍ത്തകര്‍
അന്തേവാസികളായ മുതിര്‍ന്ന കുട്ടികള്‍ പരിഹസിച്ചു; അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ശ്രമം; ശ്രീചിത്ര പുവര്‍ഹോമിലെ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വക്കം ഗ്രാമപഞ്ചായത്തംഗവും അമ്മയും തൂങ്ങി മരിച്ച നിലയില്‍; കള്ളക്കേസില്‍ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ്; തനിക്കെതിരെ വ്യാജ ജാതി കേസും മോഷണക്കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്ന് അരുണ്‍; ആത്മഹത്യാ കുറിപ്പില്‍ കുറിച്ചത് നാല് പേരുകള്‍; പോലീസ് അന്വേഷണം തുടങ്ങി
കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി; താന്‍ ഒരു പരാജയമാണെന്നും ഇങ്ങനെ ജീവിക്കുന്നത് അസഹനീയമാണെന്നും ആത്മഹത്യാ കുറിപ്പ്