You Searched For "ആത്മഹത്യ"

പോണ്ടിച്ചേരിയില്‍ വിനോദ യാത്ര പോകാന്‍ വസ്ത്രങ്ങളെല്ലാം തലേന്ന് പാക്ക് ചെയ്തു; എല്ലാവരോടും സന്തോഷത്തോടെ പെരുമാറി; ബെംഗളൂരുവില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍; കുഞ്ഞുങ്ങള്‍ക്ക് വിഷം കൊടുത്ത ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചെന്ന് പൊലീസ്; അന്വേഷണം തുടരുന്നു
മുഖംമൂടി ധരിച്ചെത്തിയ അക്രമി പട്ടാപ്പകല്‍ വീട്ടമ്മയെ കുടകൊണ്ട് മര്‍ദ്ദിച്ച് ബോധം കെടുത്തി ജനല്‍ കമ്പിയില്‍ കെട്ടിയിട്ടു; കേസില്‍ പോലീസ്   അന്വേഷണം നടക്കവേ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹമായി കാട്ടൂരിലെ തങ്കമ്മയുടെ മരണം
ഭാര്യയും പിതാവും ചേര്‍ന്ന് പീഡിപ്പിച്ചു; വിവാഹ മോചനത്തിന് ആവശ്യപ്പെട്ടത് താങ്ങാവുന്നതിലും അധികം; കൈയ്യേറ്റവും ചെയ്തു; വുഡ്‌ബോക്‌സ് കഫെ ഉടമയുടെ വിഡീയോ പുറത്ത്; പൂനീത് ഖുറാനെ ആത്മഹത്യ ചെയ്തത് എന്തിന്?
മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ല; കരകുളം എഞ്ചിനീയറിംഗ് കോളേജ് ഉടമയുടെ മൊബൈല്‍ ഫോണില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കിട്ടി;  മൃതദേഹം താഹയുടേതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ ഫലം വരണം; വസ്തുവകകള്‍ വിറ്റ് കടം തീര്‍ക്കാന്‍ പോലും  സാധിക്കാത്ത അവസ്ഥയിലായിരുന്നു താഹയെന്ന് അടുപ്പക്കാര്‍
തുടര്‍ പ്രതിസന്ധികള്‍ അസീസ് താഹയെ തളര്‍ത്തി; കോളേജ് മുന്നോട്ടുകൊണ്ടു പോകാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു; ദുബായില്‍ നിന്നെടുത്ത വമ്പന്‍ വായ്പ്പകളും ബാധ്യതയായി; ആദായ നികുതി വകുപ്പ് അറ്റാച്ച്മെന്റുകളും കൂടിയായതോടെ ആകെ തകര്‍ന്നു; ആ മൃതദേഹം താഹയുടേത് തന്നെയെന്ന് സൂചന; സ്വാശ്രയ കോളേജ് ഉടമയുടേത് ആത്മഹത്യയെന്നും നിഗമനം
ഞാന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല; സാബു ആത്മഹത്യ ചെയാനുള്ള യാതൊരു സാധ്യതയുമില്ല. മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? നിക്ഷേപകനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തില്‍ എം എം മണിയുടെ വിശദീകരണം
ഹൈറേഞ്ചില്‍ വീണ്ടും മണിമുഴക്കം! സാബുവിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം; മരണത്തില്‍ വി ആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ല; ആത്മഹത്യയുടെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ വെക്കേണ്ട; നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി എം എം മണി
അവനവിടെ നല്ലപുള്ളി ചമഞ്ഞ് പേരെടുത്തിരിക്കുകയാണ്; ഇത്രയും നീചമായ പ്രവര്‍ത്തി ചെയ്ത ഒരുത്തന് പരോള്‍ കൊടുക്കുക എന്നത് കേരളത്തിന് തന്നെ അപമാനമല്ലേ? വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് 30 ദിവസം പരോള്‍ കിട്ടിയതിനെ വിമര്‍ശിച്ച് വിസ്മയയുടെ അച്ഛന്‍
വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസ് അന്വേഷണം; സംസ്‌ക്കാരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം; വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല; എന്‍.എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട നേതാവിന്റെ വിയോഗത്തില്‍ അണികള്‍ക്ക് ഞെട്ടല്‍
മകന് പിന്നാലെ അച്ഛനും മരിച്ചു; വിഷം കഴിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരുടെയും മരണം; ആത്മഹത്യ ചെയ്തത് സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്
ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം;  ജീവനൊടുക്കിയത് അയല്‍വാസിയായ വീട്ടമ്മ കള്ളനാക്കി ചിത്രീകരിച്ചതോടെ: ആത്മഹത്യാ പ്രേരണാ കുറ്റത്തിന് 49കാരിയെ അറസ്റ്റ് ചെയ്ത് പോലീസ്