You Searched For "ആത്മഹത്യ"

ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് ജിസ്മോളും മക്കളും നേരിട്ട കൊടിയ പീഡനങ്ങള്‍; ആത്മഹത്യ പ്രേരണാക്കുറ്റവും ഗാര്‍ഹിക പീഡനവും വ്യക്തമാക്കുന്ന മൊഴികള്‍;  ജിസ്മോള്‍ പിതാവിന് അയച്ച ഫോണ്‍ ശബ്ദരേഖയടക്കം തെളിവായി; മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ ആളൂരും അഡ്വ. പി ജി മനുവും ഒരുമിച്ചത് പ്രതിക്കായി; പീഡനക്കേസ് ഭയന്ന് മനു ആത്മഹത്യ ചെയ്ത് രണ്ടാഴ്ച്ച കഴിയുമ്പോള്‍ അഡ്വ. ആളൂരിന്റെ അകാല മരണവും; മനുവിന്റെ മാനസിക സംഘര്‍ഷത്തെ കുറിച്ച് മാധ്യമങ്ങളില്‍ തുറന്നു പറഞ്ഞത് ആളൂര്‍; പിന്നാലെ ബ്ലാക്‌മെയില്‍ ചെയ്തയാളുടെ അറസ്റ്റും
സ്ത്രീധനത്തിന്റെ പേരിലും കുഞ്ഞ് വെളുത്തതിനും അധിക്ഷേപം; ലോറി ഡ്രൈവറായ ജിനീഷ് ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവ്;  തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമാണ് എന്ന രണ്ടുവരി കുറിപ്പെഴുതി സ്‌നേഹയുടെ ആത്മഹത്യ; ഭര്‍തൃപീഡനത്തില്‍ ഒരു യുവതിയുടെ ജീവന്‍ കൂടി പൊലിയുമ്പോള്‍
ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂരമായ പീഡനം; ഇരുണ്ട നിറത്തെ പരിഹസിച്ചത് അമ്മായിയമ്മയും ഭര്‍തൃസഹോദരിയും; മകളുടെ തലയിലും ശരീരത്തിലും ജിമ്മി മര്‍ദ്ദിച്ച പാട് കണ്ടിട്ടുണ്ടെന്ന് പിതാവ്; ലൂര്‍ദ്ദ് മാതാ ക്‌നാനായ പള്ളി ഓഡിറ്റോറിയില്‍ത്തിലെ പൊതുദര്‍ശനത്തില്‍ വന്‍ ജനസഞ്ചയം
ഭര്‍ത്താവ് അന്യായമായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ ഭാര്യയെ കാണാന്‍ ജിസ്‌മോള്‍ വേഷംമാറിയെത്തി; തെളിവു ശേഖരിച്ചപ്പോള്‍ റിപ്പോര്‍ട്ടില്‍ ഇടപെട്ടത് ഹൈക്കോടതി; ഇത്രയും സാഹസികത ചെയ്യാന്‍ ധൈര്യമുള്ള അഭിഭാഷകയ്ക്ക് ജീവിതത്തില്‍ ധൈര്യം ചോര്‍ന്നത് എങ്ങനെ? ജിസ്‌മോളുടെ കടുംകൈയില്‍ നടുക്കം മാറാതെ അഭിഭാഷക സമൂഹവും
അഡ്വ. പി ജി മനുവിന്റെ മരണത്തില്‍ മൂവാറ്റുപുഴ സ്വദേശി അറസ്റ്റില്‍; ഭാര്യയ്ക്കും സഹോദരിക്കും മുന്നില്‍ വെച്ച് ജോണ്‍സണ്‍ മനുവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു; മാപ്പു പറയുന്ന വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീണിപ്പെടുത്തി; പണം നല്‍കി ഒത്തുതീര്‍പ്പിന് മനു വഴങ്ങാതിരുന്നതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന് പോലീസ്
തീകൊളുത്തി ആത്മഹത്യാ ശ്രമം; ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും രണ്ട് മക്കളും മരിച്ചു; കുടുംബപ്രശ്‌നങ്ങളെന്ന് പ്രാഥമിക നിഗമനം; ഭർത്താവിന്റെ വീട്ടുകാരുമായി സ്വത്തുതർക്കം നിലനിന്നിരുന്നതായി സൂചന; ദാരുണ സംഭവം പ്രവാസിയായ ഭർത്താവ് മടങ്ങിവരാനിരിക്കെ
എസ്എഫ്‌ഐ- ഡിവൈഎഫ്ഐ നേതാവായി തുടക്കം; സര്‍ക്കാര്‍ അഭിഭാഷകനായി തിളങ്ങി; എന്‍ഐഎ വക്കീലായതോടെ സംഘിപ്പേര് വീണു; ആദ്യ പീഡന കേസില്‍ ജയിലില്‍ കിടന്നിട്ടും വീണ്ടും വീട്ടമ്മയെ പീഡിപ്പിച്ചു; പുതിയ കേസ് തടയാന്‍ ഭാര്യയെയും സഹോദരിയെയും കൂട്ടി ഇരയുടെ വീട്ടില്‍ എത്തി മാപ്പ് പറയുന്ന ദൃശ്യം പുറത്തായതോടെ തലപൊക്കാനാവാതെ തൂങ്ങി മരണം: മുന്‍ പ്ലീഡര്‍ മനുവിന് സംഭവിച്ചത്
വാടക വീട്ടില്‍ തൂങ്ങിമരിച്ച അഭിഭാഷകന്‍ പിജി മനുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; മാപ്പ് ചോദിക്കുന്നു എന്ന തരത്തില്‍ പ്രചരിച്ച വീഡിയോയിലുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നും അന്വേഷണം; ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഉടന്‍ മൊഴിയെടുക്കും
നീ 10.30 ഓടെ ജയിലിലേക്ക് പോകും, ആശംസകള്‍ എന്ന ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി; ഭാര്യയുടെ പരാതിയില്‍ രാത്രി മുഴുവന്‍ ജയിലില്‍; തിരിച്ചെത്തി അമ്മയോട് പറഞ്ഞത് ഞാന്‍ എന്നന്നേയ്ക്കുമായി ഉറങ്ങാന്‍ പോകുന്നുവെന്ന്; യുവാവ് ജീവനൊടുക്കിയത് ഭാര്യയുടെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കള്‍
കുട്ടികള്‍ക്ക് വിഷുക്കോടിയും വാങ്ങി നല്‍കി കഴിഞ്ഞ ദിവസം മടങ്ങിയ അച്ഛന്‍; വെളളിയാഴ്ച കേള്‍ക്കുന്നത് അമ്മയും രണ്ടു ആണ്‍കുട്ടികളും കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്ന്; അഴീക്കോട് മീന്‍കുന്ന് ഗ്രാമത്തെ നടുക്കി ദുരന്തം