You Searched For "ആത്മഹത്യ"

സ്ത്രീയും ഭരണാധികാരിയും പിന്നെ പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയും; ഈ വാദങ്ങള്‍ അടക്കം അംഗീകരിച്ചു; സാക്ഷികളെ സ്വാധീനിക്കരുതെന്നും കണ്ണൂര്‍ വിട്ടു പോകരുതെന്നും കോടതി വ്യവസ്ഥ; ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വിശ്വന്‍; ഇന്ന് വൈകിട്ടോടെ ദിവ്യ പുറത്തിറങ്ങും; നവീന്‍ ബാബുവിന്റെ കുടുംബം നിരാശയില്‍
ആത്മഹത്യ ചെയ്ത യുവതി സുഹൃത്തുമായി സംസാരിച്ച കോള്‍ വിവരങ്ങള്‍ ഭര്‍ത്താവിന് ചോര്‍ത്തി കൊടുത്തു; ചോര്‍ത്തിയത് ഭര്‍ത്താവിന്റെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍; അസി.റൈറ്റര്‍ക്ക് സസ്‌പെന്‍ഷന്‍; വിവരം പുറത്തുവന്നത് വിഗ്രഹ മോഷണ കേസ് അന്വേഷിച്ചപ്പോള്‍
പരിചയമുള്ള പെണ്‍കുട്ടിയുമായി റോഡരികില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ നിരപരാധിയായ തന്നെ പോലീസ് പോക്‌സോ കേസില്‍ പെടുത്തിയെന്ന് സഹോദരിക്ക് വീഡിയോ; വീടിന് മുന്നില്‍ ശരീരം അടക്കണമെന്ന അവസാന ആഗ്രഹം സ്ഥല പരിമിതിയില്‍ നടന്നില്ല; മല്ലു രതിന്‍ ഇനി യുട്യൂബില്‍ മാത്രം; രതിന് നീതി കിട്ടുമോ?
എന്റെ മകള്‍ തൂങ്ങി മരിച്ചതല്ല; അന്നേ ദിവസം രാത്രി നടന്നത് എന്തെന്ന് കണ്ടെത്തണം; അറിവുണ്ടായിരുന്ന മൂന്നു പേരില്‍ ശ്രുതിയും ചെമ്പകവല്ലിയും മരിച്ചു; കാര്‍ത്തികിനെ ചോദ്യം ചെയ്ത് സത്യം പുറത്തു കൊണ്ടുവരണം; മരിക്കുന്നതിനു മുന്‍പ് ശ്രുതി അമ്മയ്ക്ക് അയച്ച സന്ദേശങ്ങള്‍ കൈമാറി
പത്ത് അടി ഉയരമുള്ള ഹുക്കില്‍ 5.2 അടി മാത്രം ഉയരമുള്ള ടെസി കൈയെത്തിച്ച് കുരുക്കിട്ടതെങ്ങനെ; ജനല്‍ച്ചില്ല് പൊട്ടി ഭര്‍ത്താവ് മഹേഷിന്റെ കൈമുറിഞ്ഞതിലും ദുരൂഹത:  പാലായിലെ വീട്ടമ്മയുടെ മരണത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍
സെല്ലുഫാമിലി വ്‌ളോഗര്‍ ദമ്പതികളുടെ മരണം; ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തതെന്ന് പൊലീസ്;  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ദമ്പതികളുടെ സാമ്പത്തിക ബാധ്യത അടക്കം വിവരങ്ങള്‍ പരിശോധിച്ചുവരുന്നു
പഴയ വീഞ്ഞ് പുതിയ കുപ്പി: നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ നിലനിര്‍ത്തി കൊണ്ട്; ശ്രീജിത്ത് കൊടേരി അടക്കം എല്ലാ ഉദ്യോഗസ്ഥരും സിപിഎം വിശ്വസ്തര്‍; കേസന്വേഷണം വരുതിയിലാക്കാന്‍ പി ശശിയുടെ കാഞ്ഞ ബുദ്ധി
ദിവ്യ വ്യക്തിഹത്യ നടത്തി; സംസാരിച്ചത് ഭീഷണി സ്വരത്തില്‍; മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായി; മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാമന്‍; പി പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍; കോടതിയില്‍ വാദം ഉച്ചക്ക് ശേഷവും തുടരും
എ. ഐ ചാറ്റ് ബോട്ടിനെ പ്രണയിച്ച് 14 കാരന്‍; ചാറ്റ് ബോട്ടും തിരിച്ച് പ്രണയിച്ചതോടെ സംഗതി കൈവിട്ടു; ഒടുവില്‍ കൗമാരക്കാരന്‍ മരണത്തെ ക്ഷണിച്ചു; നിര്‍മിത ബുദ്ധിക്കെതിരെ അമ്മയുടെ നിയമപോരാട്ടം തുടങ്ങി