You Searched For "ആന"

ആനയെ അടുത്ത് നിന്ന് കാണാൻ ഇഷ്ടം; കാമുകിയുടെ ആഗ്രഹം നിറവേറ്റാൻ കാമുകന്റെ സാക്രിഫൈസ്; സ്പെയിനിൽ നിന്ന് വിമാനം കയറി നേരെ തായ്‌ലൻഡിൽ; പാർക്ക് സന്ദർശിക്കുന്നതിനിടെ അടുത്ത മോഹം; കൊമ്പനാനയെ കുളിപ്പിക്കാൻ തുനിഞ്ഞ യുവതിക്ക് സംഭവിച്ചത്; കരഞ്ഞ് തളർന്ന് യുവാവ്; കോ യാവോ എലിഫന്‍റ് കെയറിൽ നടന്നത്!
രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ വിശ്രമം വേണമെന്ന നിബന്ധനയും അപ്രായോഗികം; 36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തില്‍ ഈ നിര്‍ദേശം പാലിക്കണമെങ്കില്‍ ഇരട്ടി ആനകള്‍ വേണ്ടി വരും; ആനയെഴുന്നള്ളിപ്പില്‍ അപ്പീല്‍ ആലോചനയില്‍ സര്‍ക്കാര്‍
ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട; മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ;  എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്  ഹൈക്കോടതിയില്‍
ആഘോഷങ്ങളില്‍ കാണികളെ ആവേശത്തിലാക്കും; പാപ്പാന്‍ പറയുന്നത് പോലെ ചെയ്യുന്ന അനുസരണാ ശീലം; പേടിച്ചാല്‍ കാടു കയറുന്ന പ്രകൃതം; ഗജരാജരത്‌നം കിട്ടിയ പുതുപ്പളളിയുടെ പൊന്നാമന; വിജയ് ദേവരകൊണ്ടയുടെ സെറ്റില്‍ വീണ്ടും കാടുകയറ്റം; സാധു തിരിച്ചെത്തുമ്പോള്‍