Lead Storyപാതി വില തട്ടിപ്പ് കേസില്‍ സായിഗ്രാം ചെയര്മാന് ആനന്ദകുമാറിന് അനന്തുകൃഷ്ണന് രണ്ടുകോടി കൈമാറി; അഡ്വ.ലാലി വിന്‍സന്റിന് 46 ലക്ഷം രൂപയും; നിരവധി രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റി; പണം കൈമാറിയത് പലരുടെയും ഓഫീസ് സ്റ്റാഫ് വഴി; ഇതുവരെ ലഭിച്ചത് 200 പരാതികള്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ7 Feb 2025 8:39 PM IST