You Searched For "ആന്റണി രാജു"

അഡ്വ ജയശങ്കര്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചത് ശ്രദ്ധയില്‍ പെട്ടു; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യുവിന്റെ നിര്‍ദ്ദേശം കൂടിയായപ്പോള്‍ രണ്ടും കല്‍പ്പിച്ച് മുന്നിട്ടിറങ്ങി; മനോരമയിലെ ഉറച്ച ശമ്പളം വേണ്ടെന്നു വച്ച പോരാട്ടം; ആന്റണി രാജുവിനെ കുടുക്കിയത് അനില്‍ ഇമ്മാനുവലിന്റെ നിശ്ചയദാര്‍ഢ്യം; മൂന്ന് പതിറ്റാണ്ടിന്റെ നീതിനിഷേധത്തിന് അന്ത്യം കുറിച്ച മാധ്യമ പ്രവര്‍ത്തകന്റെ അന്വേഷണകഥ
ജട്ടിക്കേസില്‍ നിര്‍ണ്ണായ വിധിയുമായി നെടുമങ്ങാട്ടെ കോടതി; ഗൂഡാലോചനയും തെളിവ് നശിപ്പിക്കലും തെളിഞ്ഞു; തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു കുറ്റക്കാരന്‍; കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി; ഇടതുപക്ഷത്തിന് കടുത്ത തിരിച്ചടി; ആറു വകുപ്പുകളില്‍ എംഎല്‍എ കുറ്റക്കാരന്‍
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത് വായ്പാ ബാധ്യത കൂട്ടി; ഇപ്പോഴത്തേത് താല്‍ക്കാലിക മുട്ടുശാന്തി; കോര്‍പറേഷന് അമിത ഭാരം വരുത്തി വച്ചെന്ന് മന്ത്രി ഗണേഷ് കുമാറിന് എതിരെ ആന്റണി രാജു
ലത്തീൻ പ്രാതിനിധ്യം ഉറപ്പിക്കാൻ ആന്റണി രാജുവിനെ പരിഗണിക്കുമ്പോൾ പിള്ളയുടെ കാബിനറ്റ് റാങ്ക് ഗണേശിന് തുണയായേക്കും; ലീഗിനെ പിളർക്കാൻ ഐഎൻഎല്ലിനും സൽപേര് കടന്നപ്പള്ളിയേയും ആർ എസ് പി തകർച്ച കുഞ്ഞുമോനും തുണയാകുമോ? ചെറു കക്ഷികളുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനം എടുക്കാതെ സിപിഎം
രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാകാൻ സായിപ്പിന്റെ അണ്ടർവെയർ മോഷ്ടാവും; ആന്റണി രാജു ഹെറോയിൻ കടത്തിൽ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമാറ്റി തെളിവ് നശിപ്പിച്ച കേസിലെ ഒന്നാം പ്രതി; സംഭവം നടന്നത് 1991 ൽ വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനായിരിക്കെ; വഴിത്തിരിവായത് ഓസ്‌ട്രേലിയൻ പൗരൻ വീണ്ടും പിടിക്കപ്പെട്ടതോടെ
കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാലകൾ അനുവദിക്കില്ല; മന്ത്രി രാജുവിന്റെ വ്യാമോഹം മാത്രമെന്ന് കെസിബിസി; എന്തുവിലകൊടുത്തും ഈ നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്നു മദ്യവിരുദ്ധ സമിതി; ബസ് സ്റ്റാൻഡിൽ ബെവ്‌കോ ഔട്ട്‌ലറ്റുകൾക്കും ഇടം നൽകാനുള്ള നീക്കത്തിൽ എങ്ങും എതിർപ്പ്
അവധി തരാത്തവൻ ഇനി വേറെ ആളെ വച്ച് ഓടിക്കട്ടെ; കെഎസ്ആർടിസി സസ്പെൻഡ് ചെയ്തത് ആഘോഷിച്ച് വെള്ളത്തിൽ മുങ്ങിയ ബസിന്റെ ഡ്രൈവർ; കഞ്ഞിക്ക് വകയില്ലാത്തവരെ സസ്പെൻഡ് ചെയ്യൂ എന്നും പരിഹാസം