STATEആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; പുറത്തായത് നിയമസഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയതോടെ; അയോഗ്യതയ്ക്ക് പിന്നാലെ വക്കീല്‍ കുപ്പായവും തെറിക്കുമോ?ബാര്‍ കൗണ്‍സിലില്‍ പരാതിമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 6:25 PM IST
SPECIAL REPORTആന്റണി രാജുവിന്റെ വക്കീല്‍ പണി തെറിക്കും; ബാര്‍ കൗണ്‍സില്‍ പുറത്താക്കും; ജട്ടിക്കേസിലെ 'വെട്ടി ഒട്ടിക്കല്‍' നാണക്കേടെന്ന് വിലയിരുത്തി ഇടതു മുന്നണിയും; ഇനി എല്‍എഡിഎഫ് യോഗത്തിലും ആന്റണി രാജുവിനെ പങ്കെടുപ്പിക്കില്ല; ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 8:21 AM IST
SPECIAL REPORTസതീശനെ പൂട്ടാന്‍ നോക്കിയ പിണറായിക്ക് 'പുനര്‍ജനി'യില്‍ വന്‍ തിരിച്ചടി; സിബിഐ നീക്കം പാളി; ജട്ടി കേസില്‍ പെട്ട ആന്റണി രാജുവിനെ രക്ഷിക്കാനുള്ള പുകമറ പൊളിഞ്ഞു; അണിയറയില്‍ കളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ വമ്പന്‍; അനാവശ്യ വിവാദത്തില്‍ സിപിഎമ്മിലും അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 7:29 AM IST
SPECIAL REPORTമൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല; നിയമസഭാ സെക്രട്ടറി അയോഗ്യനാക്കും മുമ്പ് രാജിവയ്ക്കും; ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്കിയ തിരുവനന്തപുരം സീറ്റ് സിപിഎം തിരിച്ചെടുക്കും; ആന്റണി രാജുവിന് അടുത്ത തിരഞ്ഞെടുപ്പ് നിരാശയുടെ കാലംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 9:50 AM IST
Top Stories'കുറ്റമാണെന്ന് അറിഞ്ഞുകൊണ്ടാണ് ആന്റണി രാജു തൊണ്ടി മുതല്‍ വാങ്ങിയത്; കോടതി ഉത്തരവൊന്നുമില്ലാതെയാണ് ജോസ് തൊണ്ടി മുതല്‍ കൈമാറിയത്; ഗൂഢാലോചനയക്കും തെളിവ് നശിപ്പിച്ചതിനുമടക്കം തെളിവുണ്ട്; നീതി നിര്‍വഹണത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്ന നടപടി'; ആന്റണി രാജുവിനും ജോസിനുമെതിരായ കോടതി വിധിയില്‍ ഗുരുതര പരാമര്ശങ്ങള്സ്വന്തം ലേഖകൻ3 Jan 2026 9:49 PM IST
STATEപ്രതിപക്ഷം എതിര്‍ത്തിട്ടും തൊണ്ടിമുതല്‍ മോഷണക്കേസിലെ പ്രതിയെ മന്ത്രിയായി കൊണ്ടുനടന്നു; കൊള്ളക്കാര്‍ക്ക് കുടപിടിക്കുകയാണ് ഈ സര്‍ക്കാറെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു; ആന്റണി രാജുവിന്റെ ശിക്ഷയില്‍ പ്രതികരിച്ച് വി.ഡി സതീശന്സ്വന്തം ലേഖകൻ3 Jan 2026 8:34 PM IST
Top Storiesജയില്‍ വാസം ഒഴിവാക്കാന്‍ ആന്റണി രാജുവിന് ഇനി 30 നാള്! മേല്‍ക്കോടതി സ്റ്റേ നല്‍കിയില്ലെങ്കില്‍ നേരേ തുറുങ്കിലേക്ക്; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കി തൊണ്ടിമുതല്‍ കേസ്; ജാമ്യം കിട്ടിയെങ്കിലും വിടാതെ പ്രതിഷേധക്കാര്‍; ചാനല്‍ ചര്‍ച്ചകളില്‍ ഇനി പുകയുന്നത് ഈ വിധിമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 6:51 PM IST
Top Storiesരണ്ടാം പിണറായി സര്‍ക്കാരിലെ മുന്‍ മന്ത്രി ജയിലിലേക്ക്; ആന്റണി രാജു അയോഗ്യന്‍; എംഎല്‍എ സ്ഥാനം നഷ്ടമാകുന്നതും നാണക്കേട്; നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഉടന്‍ പുറത്തിറക്കും; സ്റ്റേ നേടിയാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല; തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎംസ്വന്തം ലേഖകൻ3 Jan 2026 6:16 PM IST
STATEഇടതുപക്ഷം സ്വർണം മുതൽ അടിവസ്ത്രം വരെ മോഷ്ടിക്കുന്നവരായി; സംസ്ഥാന സർക്കാർ കൊള്ളസംഘം; ആന്റണി രാജു രാജിവെക്കണമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ്സ്വന്തം ലേഖകൻ3 Jan 2026 6:10 PM IST
Right 1കൊലക്കേസില്‍ പെട്ട ആന്‍ഡ്രൂ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തല്‍; ഇന്റര്‍പോളിന്റെ കത്ത് സിബിഐ വഴി കേരള പോലീസിന്; അടിവസ്ത്രം ചെറുതാക്കി തിരികെവെച്ചത് തെളിയിച്ചത് അന്വേഷണ ഉദ്യോഗസ്ഥന്റെ ജാഗ്രത; സത്യം ജയിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കെ.കെ. ജയമോഹന്സ്വന്തം ലേഖകൻ3 Jan 2026 5:49 PM IST
SPECIAL REPORTതൊണ്ടി മുതലായ ജെട്ടി മോഷ്ടിച്ച കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവു ശിക്ഷ; നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ണായ വിധിയോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാകും; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല; തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കവേ ഇടതു മുന്നണിക്ക് വന്‍ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 5:17 PM IST
Right 1'പതിനഞ്ച് വയസുകാരനുപോലും പാകമാകാത്ത ഈ ഡ്രോയര്‍ പ്രതി ആല്‍ബര്‍ട്ടോ ഫെല്ലിനിയെ ധരിപ്പിക്കാമോ' എന്ന ചോദ്യം; അന്ന് കോടതിയില്‍ വിയര്‍ത്തുപോയ സി.ഐ ജെയിംസ്; തൊണ്ടിമുതലിലെ ജെട്ടിത്തിരിമറി രംഗം ആവിഷ്കരിച്ച 'ആനവാല് മോതിരം'; ചിത്രം പുറത്തിറങ്ങിയത് 1991ല്‍; ആന്റണി രാജു കുറ്റക്കാരനെന്ന് വിധിക്കുമ്പോള്‍ സൈബറിടത്തില്‍ വീണ്ടും ചര്‍ച്ചയായി ശ്രീനി ചിത്രംസ്വന്തം ലേഖകൻ3 Jan 2026 3:52 PM IST