You Searched For "ആരോഗ്യമന്ത്രി"

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേരെന്ന് ആരോഗ്യമന്ത്രി; മലപ്പുറത്ത് മരിച്ച വയോധികയുടെ ഫലം നെഗറ്റീവ്; നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍; കേന്ദ്ര സംഘം മലപ്പുറത്തെത്തി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും
ദുബായില്‍ നിന്നും വന്നത് ആരോഗ്യ മന്ത്രിയെന്ന് ബീഹാറി തിരിച്ചറിഞ്ഞില്ല; സ്‌കാനര്‍ പരിശോധന മന്ത്രിക്ക് പിടിച്ചില്ല; വെല്ലുവിളിയും വീരവാദവുമായി വിറപ്പിക്കാന്‍ നോക്കിയത് ഒടുവില്‍ ദേഹപരിശോധന ആയി; ആ ബാഗ് നിങ്ങള്‍ കൊണ്ടു വരുമെന്ന പഞ്ച് ഡയലോഗും പാളി! തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ അഹങ്കാര ഷോ പൊളിഞ്ഞ കഥ
അധികാരത്തില്‍ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലര്‍ക്ക്; എതിരാളികള്‍ വളഞ്ഞിട്ടു ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുകയെന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും കടമയാണ്; ആരോഗ്യ മന്ത്രിയെ പിന്‍തുണച്ച് പി പി ദിവ്യ; ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്‌കാറ് കൊടുക്കണമെന്ന് പരിഹാസം
ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി; വേദനകള്‍ വിശദമായി കേട്ടു; ബിടെക് ജയിച്ച മകന് സ്ഥിര ജോലി നല്‍കണമെന്ന് ആവശ്യം മന്ത്രിക്ക് മുന്നില്‍; വീടിന്റെ നഷ്ടം വിതുമ്പലോടെ കേട്ടിരുന്ന ആരോഗ്യമന്ത്രി; ഇനി അമേരിക്കയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം; ആ കുടുംബത്തിന്റെ വേദനയില്‍ തീരുമാനം വെള്ളിയാഴ്ച
തകര്‍ന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ? കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ വന്നപ്പോള്‍ അപകടത്തില്‍ ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ? വിമാന അപകടം നടന്നാല്‍ പ്രധാനമന്ത്രി രാജി വെക്കണോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍
ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടില്‍ ഇരിക്കുമായിരുന്നു: അങ്ങനെ പരീക്ഷകളില്‍ നിന്നും രക്ഷപ്പെട്ടു: വീണാ മാഡം (സഖാവേ എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ): സ്വന്തം ജില്ലയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശനമേറ്റ് വലഞ്ഞ് മന്ത്രി വീണാ ജോര്‍ജ്: ഈ കപ്പല്‍ ആടിയുലയുകയാണ് സാര്‍...!
വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല, കൂടുതല്‍ പറയുന്നില്ല... പറയിപ്പിക്കരുത്; ആരോഗ്യ മന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം കടുക്കുന്നു;ബിന്ദുവിന്റെ ജീവന്‍ പൊലിഞ്ഞ അനാസ്ഥയോടെ മന്ത്രിക്കുമെതിരെ എങ്ങും ജനരോഷം ഇരമ്പുന്നു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വ്യാപക പ്രതിഷേധത്തിന്
വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി;  അടച്ച കെട്ടിടം ആണെന്ന് ധരിപ്പിച്ചത് ആശുപത്രിക്കാരെന്ന് മന്ത്രി വാസവന്‍;  പറയാന്‍ ഒന്നുമില്ല, എല്ലാം മന്ത്രിമാര്‍ പറഞ്ഞുവെന്ന് മുഖ്യമന്ത്രിയും;  കോട്ടയം മെഡിക്കല്‍ കോളജിലെത്തി നിമിഷങ്ങള്‍ക്കകം മടക്കം; രക്ഷാദൗത്യം കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കില്‍ ഒരു പക്ഷെ ജീവനോടെ കിട്ടിയേനെയെന്ന് ബിന്ദുവിന്റെ ഉറ്റവര്‍; ആ മക്കളുടെ കണ്ണീരിന് ആര് സമാധാനം പറയും?
പ്രതികരിച്ചാലേ പരിഹാരമുള്ളൂ എന്നാണോ? ഇപ്പോള്‍ എങ്ങനെ ഉപകരണങ്ങളെത്തി? താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആയിരുന്നു; താന്‍ കുറ്റപ്പെടുത്തിയത് ബ്യൂറോക്രസിയെ; പണി വരുമെന്ന് തിരിച്ചറിഞ്ഞ് ഡോ. ഹാരിസ് ചിറയ്ക്കല്‍; മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ല, അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഡോക്ടര്‍
ബസില്ല, അടിസ്ഥാന സൗകര്യവും: സ്ഥലപരിമിതി കൊണ്ട് വലയുന്ന കെട്ടിടവും; വീണ്ടും സമരവുമായി പത്തനംതിട്ട നഴ്സിങ് കോളജ് വിദ്യാര്‍ഥികള്‍; ആരോഗ്യമന്ത്രിക്ക് സ്വന്തം മണ്ഡലത്തിലിട്ട് കുട്ടികളെ പറ്റിച്ച് മതിയായില്ലേ?
അരെ സിഎംഒ കോൻ ഹേ..വെയർ ഈസ് ഹീ..!; ആശുപത്രിയിൽ ഇരച്ചെത്തിയ ആരോഗ്യ മന്ത്രി ഡോക്ടറെ വീട്ടിലിരുത്തിയത് നിമിഷനേരം കൊണ്ട്; മാധ്യമപ്രവർത്തകന്റെ പരാതിയിൽ നടന്ന ആ മിന്നൽ സന്ദർശനം വിവാദത്തിൽ; ഒടുവിൽ പ്രതിഷേധം ശക്തമായപ്പോൾ മാപ്പപേക്ഷ; വാക്കുകൾ അതിര് കടന്നുവെന്ന് കുറ്റസമ്മതം!