Cinema varthakal'ആ ദാരുണ സംഭവം നടന്നതിന് ശേഷവും അല്ലു അര്ജുന് സിനിമ കാണുന്നത് തുടര്ന്നു; മടങ്ങവേ ആാധകര്ക്കുനേരെ കൈവിശീക്കാണിച്ചു'; അല്ലുവിനെതിരെ എഐഎംഐഎം എംഎല്എസ്വന്തം ലേഖകൻ21 Dec 2024 7:47 PM IST
SPECIAL REPORTവ്യക്തി വൈരാഗ്യം തീര്ക്കാര് കടുത്ത ശിക്ഷകള് നല്കി; ശുചിമുറി കഴുകിപ്പിച്ചു; ലീവ് നിഷേിധിക്കലും പതിവ്; മറ്റൊരു വനിത ഉദ്യോഗസ്ഥയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്; അസി. കമാന്ഡന്റ് അജിത്തിനെതിരെ മുന് ഹവില്ദാര്; വിനീതിന്റേത് ഒറ്റപ്പെട്ട അനുഭവമല്ലെന്ന് ആക്ഷേപംമറുനാടൻ മലയാളി ബ്യൂറോ17 Dec 2024 10:05 AM IST
SPECIAL REPORTഇനിയൊരു സിനിമ തന്നെ കൊണ്ട് ചെയ്യിക്കില്ലെന്ന് ഭീഷണിപ്പെടുത്തി; ചലച്ചിത്ര മേള നടക്കവേ വക്കീല് നോട്ടീസ്; ഷാജി എന് കരുണിന് അസഹിഷ്ണുതയെന്ന് സംവിധായക ഇന്ദുലക്ഷ്മി; എത്ര പോസ്റ്റുകള് വേണമെങ്കിലും അവര് ഇട്ടോട്ടെയെന്നും സത്യം അറിയാനാണ് താന് കോടതിയില് പോയതെന്നും ഷാജി എന് കരുണ്മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 12:54 PM IST
KERALAMസംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ക്രൂരമായി തല്ലിച്ചതച്ചു; പിന്നാലെ പണം നൽകി ഒതുക്കാനും ശ്രമം; ട്യൂഷൻ ടീച്ചർക്കെതിരെ പരാതി; സംഭവം ചെങ്ങന്നൂരിൽസ്വന്തം ലേഖകൻ14 Dec 2024 2:01 PM IST
INVESTIGATION'മകന് ബാലഭാസ്ക്കറിനെ കൊന്നത് തന്നെ തന്നെ; പിന്നില് സ്വര്ണ്ണക്കടത്തു സംഘം; സിബിഐ ഒന്നും തൊടാത്ത റിപ്പോര്ട്ട് ആണ് കൊടുത്തത്; മകന്റെ മരണത്തില് ഇതുവരെയും നീതി ലഭിച്ചിട്ടില്ല': പെരിന്തല്മണ്ണ സ്വര്ണ്ണക്കവര്ച്ചയില് അര്ജുന് അറസ്റ്റിലാകുമ്പോള് ബാലുവിന്റെ കൊലപാതക സാധ്യത ബലപ്പെടുന്നതായി പിതാവ് ഉണ്ണിമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 10:43 AM IST
INVESTIGATIONസൃഷ്ടിയെ പരസ്യമായി അപമാനിച്ച കാമുകന് അവളില് നിന്നു പണം തട്ടിയെടുത്തു; ആസൂത്രിത കൊലപാതകമാണ്; അവള് ശക്തയായിരുന്നു. അല്ലെങ്കില് അവള് പൈലറ്റ് ആകുമായിരുന്നില്ല; എയര് ഇന്ത്യാ പൈലറ്റിന്റെ മരണത്തില് കാമുകനെതിരെ ആരോപണം കടുപ്പിച്ചു കുടുംബംമറുനാടൻ മലയാളി ഡെസ്ക്28 Nov 2024 1:45 PM IST
STATEപാലക്കാട് യുഡിഎഫ് ഉണ്ടാക്കിയത് അപകടം പിടിച്ച വിജയ ഫോര്മുല; എസ്ഡിപിഐ മതം പറയാനുളള ഏജന്റ് മാത്രമെന്ന് പി സരിന്; പാലക്കാട് എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി, യുഡിഎഫ് കൂട്ട്; സിപിഎം നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടമെന്ന് എം ബി രാജേഷും; തോല്വിയില് പ്രതിരോധത്തിന് എസ്ഡിപിഐയെ കൂട്ടുപിടിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ24 Nov 2024 1:02 PM IST
INVESTIGATION'ഐ ക്വിറ്റ്' എന്നെഴുതിയത് അമ്മുവല്ല; ആ കയ്യക്ഷരം അവളുടേതല്ല; ഫോണിന്റെ ലോക്ക് മാറ്റിയത് ആര്? അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ട്; നഴ്സിംഗ് വിദ്യാര്ഥിനിയുടെ മരണത്തില് ദൂരഹത ആരോപണം കടുപ്പിച്ച് കുടുംബം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യുമറുനാടൻ മലയാളി ബ്യൂറോ22 Nov 2024 11:50 AM IST
KERALAMനെടുമ്പറമ്പില് നിക്ഷേപത്തട്ടിപ്പ്: പ്രതികള് ജാമ്യത്തിലിറങ്ങി മുങ്ങിയെന്ന്; പോലീസ് വഴിവിട്ടു സഹായിച്ചുവെന്ന ആരോപണവുമായി നിക്ഷേപകരുടെ കൂട്ടായ്മസ്വന്തം ലേഖകൻ17 Nov 2024 11:06 AM IST
SPECIAL REPORTതോമസ് കെ തോമസിനെ മന്ത്രിയാക്കിയേ മതിയാകൂ; 50 കോടി വീതം വാഗ്ദാനം ചെയ്തതിന് തെളിവില്ല; അത് 'ജട്ടിക്കള്ളന്റെ' ഗൂഡാലോചന; മുഖ്യമന്ത്രിയുടെ തീരുമാനം നിര്ണ്ണായകം; പവാറിന്റെ ആവശ്യം നിരസിച്ചാല് എന്സിപി കടുത്ത നടപടികള് എടുക്കും; കാത്തിരുന്ന് തീരുമാനം എടുക്കാന് മന്ത്രി ശശീന്ദ്രനുംമറുനാടൻ മലയാളി ബ്യൂറോ12 Nov 2024 2:52 PM IST
SPECIAL REPORTടെണ്ടര് വിളിക്കാതെ ആക്രി വസ്തുക്കള് കൊണ്ടുപോകുന്നതിന് സര്ക്കാര് അനുമതി നല്കിയ വ്യക്തിതന്നെ താന് അങ്ങനെയൊരു കരാറില് ഏര്പ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തല് നടത്തിയത് അഴിമതിയ്ക്കുള്ള സ്ഥിരീകരണം; സെക്രട്ടറിയേറ്റിലെ ഇടത് നേതാവിനെതിരെ വിജിലന്സില് പരാതി; ആക്രി കടത്തില് മറിഞ്ഞത് ലക്ഷങ്ങളോ?പ്രത്യേക ലേഖകൻ7 Nov 2024 1:14 PM IST
SPECIAL REPORTനീല ട്രോളിബാഗുമായി രാഹുല് മാങ്കൂട്ടത്തിലിന്റെ വാര്ത്താസമ്മേളനം; പെട്ടിയില് ഉണ്ടായിരുന്നത് ഡ്രസ്സ്; പോലീസ് പരിശോധിക്കട്ടെ; പണമെന്ന് തെളിയിച്ചാല് പ്രചാരണം ഇപ്പോള് അവസാനിപ്പിക്കാം; ഞാന് പിറകിലൂടെ ഓടിയെന്നും തെളിയിക്കട്ടെ; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് രാഹുല്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 5:23 PM IST