You Searched For "ആര്‍ ശ്രീലേഖ"

ശ്രീപത്മനാഭനെ വണങ്ങി പദയാത്രയായി പാളയത്ത്; രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സത്യപ്രതിജ്ഞ; വന്ദേമാതരം പറഞ്ഞ് ആര്‍.ശ്രീലേഖ; കൗണ്‍സില്‍ ഹാളില്‍ ഗണഗീതം ആലപിച്ചു കോര്‍പ്പറേഷന്‍ ഭരണം പിടിച്ചത് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍; മേയര്‍ സ്ഥാനത്ത് ശ്രീലേഖക്ക് മുന്‍തൂക്കമെങ്കിലും സസ്‌പെന്‍സ് നിലനിര്‍ത്തി രാജീവ് ചന്ദ്രശേഖര്‍
കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍; ഡിജിപി റാങ്കിലെത്തുന്ന ആദ്യ ഐപിഎസുകാരി; ഇനി കാത്തിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ അപൂര്‍വ്വ നേട്ടം; ബിജെപിയുടെ ആദ്യ വനിതാ മേയറായി ആര്‍ ശ്രീലേഖയെത്തും; തിരുവനന്തപുരത്തെ നയിക്കാന്‍ ശാസ്തമംഗലത്തെ താരം; മോദി വരുമ്പോള്‍ സ്വീകരിക്കാന്‍ വനിതാ മേയര്‍
എന്‍എസ്എസില്‍ കോളേജ് അധ്യാപിക നിയമനത്തിലെ അഴിമതിക്കഥ തുറന്നു പറഞ്ഞു; കുത്തിയോട്ടം ചര്‍ച്ചയാക്കിയും വോട്ടു കുറയ്ക്കാന്‍ ശ്രമിച്ചു; എന്‍ എസ് എസ് കോട്ടയില്‍ മുന്‍ ഡിജിപിയെ തോല്‍പ്പിക്കാനുള്ള അടിയൊഴുക്കു ശ്രമമെല്ലാം പാഴായി; സുകുമാരന്‍ നായരുടെ വാക്ക് തിരുവനന്തപുരത്തുകാര്‍ കേട്ടില്ല; അനന്തപുരിയില്‍ താമര വിരിഞ്ഞു; അയ്യപ്പ സംഗമ പാക്കേജ് വിജയിച്ചില്ല; ശ്രീലേഖയുടേത് സമുദായത്തെ തോല്‍പ്പിച്ച വിജയം
തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്‍ഡിഎയ്ക്കൊപ്പം, ജനഹിതം ഇങ്ങനെയാവട്ടെ...; പ്രീപോള്‍ സര്‍വേ ഫലം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു ആര്‍ ശ്രീലേഖ; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു; പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവന്‍കുട്ടി
ഞാന്‍ ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം..! ഞാനൊരമ്മയാണ്, മുന്‍ പോലീസ് ഉദ്യോഗസ്ഥയാണ്... ഇരകളെ സംരക്ഷിക്കുക എന്നതില്‍ കാലതാമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു! ഫേസ്ബുക്ക് പോസ്റ്റ് വിവാദമായപ്പോള്‍ തിരുത്തി ആര്‍ ശ്രീലേഖ
ഇത്ര നാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇപ്പോള്‍ എന്തിനാണ് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്?  ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന കേസില്‍ ചോദ്യങ്ങളുയര്‍ത്തി ബിജെപി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖ
ആര്‍ ശ്രീലേഖയുടെ ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രചാരണ ബോര്‍ഡില്‍ വേണ്ടെന്ന് നിര്‍ദേശം;  നടപടി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍; പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവര്‍ക്കും തന്നെ അറിയാമെന്ന് ശ്രീലേഖ
മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും; വി വി രാജേഷ് കൊടുങ്ങാനൂരില്‍, പത്മിനി തോമസ് പാളയത്തും സ്ഥാനാര്‍ഥി; തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു ബിജെപി; തലസ്ഥാനം പിടിക്കാന്‍ പ്രമുഖരും സ്ഥാനാര്‍ഥികള്‍; ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ടത് 67 അംഗങ്ങളുടെ പട്ടിക;  ഭരിക്കാന്‍ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍
ദിലീപിനെ അവശനിലയില്‍ ജയിലില്‍ കാണുന്നത് വരെ ഞാന്‍ അങ്ങനെയായിരുന്നു; കേസ് പഠിച്ചപ്പോഴാണ് ദിലീപിനെതിരെ നമ്മള്‍ തെളിവുകള്‍ ഉണ്ടാക്കിയതാണെന്ന് മനസ്സിലായത്; ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ടെനിക്ക്: തന്റെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ
ബിജെപിക്കാര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ കേസില്ല; കേരള പൊലീസ് ആര്‍എസ്എസിന്റെ ഉപകരണമായി; നിയമനടപടി സ്വീകരിച്ചാല്‍ തന്നെ പ്രതികളെ മാനസിക രോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകള്‍ അട്ടിമറിക്കും; ആഭ്യന്തര വകുപ്പിനെതിരെ കാന്തപുരം സുന്നി മുഖപത്രം