SPECIAL REPORTഒരേ സമയം പ്രധാനമന്ത്രി മോദിയും നാഗ്പൂരുമായി അടുത്ത ബന്ധമുള്ളയാള്‍; കറകളഞ്ഞ ആര്.എസ്.എസ് നേതാവ്; മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മന്ത്രിസഭാംഗമായി; സ്പീക്കര്‍ പദവിയും അലങ്കരിച്ചു; ഹിമാചലിലും ബിഹാറിലും ഗവര്‍ണറായി; പൊതുവേ മിതഭാഷി; പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറെ അറിയാംമറുനാടൻ മലയാളി ഡെസ്ക്24 Dec 2024 11:11 PM IST