You Searched For "ആലപ്പുഴ"

ഷെയർ മാർക്കറ്റിംഗ് തട്ടിപ്പ്; തട്ടിയത് ലക്ഷങ്ങൾ; പണം വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചു; സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി പിടിയിൽ; സമാനമായ വേറെയും പരാതി പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് പോലീസ്
ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്നു; രാവിലെ വിളിച്ചിട്ടും ഉണര്‍ന്നില്ല; ആലപ്പുഴയില്‍ യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്
മദ്യപിച്ചുണ്ടായ വാക്കു തര്‍ക്കത്തിനിടെ കബീറിനെ പിടിച്ചു തള്ളിയത് കുഞ്ഞുമോന്‍; അക്വേറിയത്തില്‍ തലയിടിച്ചു വീണ് ചോര വാര്‍ന്ന് മരണം: സുഹൃത്തുക്കള്‍ അറസ്റ്റില്‍
രണ്ടുവര്‍ഷത്തിന് ശേഷം സൗദിയില്‍ നിന്ന് എത്തിയത് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍; വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി അച്ഛനും മകള്‍ക്കും ദാരുണാന്ത്യം; ഞെട്ടല്‍ മാറാതെ വള്ളിക്കുന്നം സ്വദേശികള്‍