You Searched For "ആശുപത്രി"

അഞ്ച് മാസം ഗർഭിണിയായ യുവതി; ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ സ്വഭാവത്തിൽ മാറ്റം; ദുരൂഹത വർധിപ്പിച്ച് കൈയ്യിലെ പാസ്പോർട്ട്; ആ 25-കാരിയെ തിരഞ്ഞ് മുംബൈ പോലീസ്
വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് നേടിയ കേസിൽ അകത്തായി; ഗർഭിണിയായിരുന്ന ബംഗ്ലാദേശുകാരിയെ പരിശോധനയ്‌ക്കെത്തിച്ചു; ആശുപത്രി വളപ്പിൽ പോലീസ് കോൺസ്റ്റബിളിനെ തള്ളിമാറ്റി രക്ഷപ്പെടൽ; ബൈക്കുള വനിതാ ജയിലിലെ തടവുകാരി റുബീനയ്ക്കായി വ്യാപക തിരച്ചിൽ
മുഖ്യമന്ത്രി ഉദ്ഘാടകനായ കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് നാടിനെ സമര്‍പ്പിക്കുന്ന ചടങ്ങില്‍ പി.പി ദിവ്യയെ ക്ഷണിച്ചില്ല; പരോക്ഷ പരിഭവവുമായി പി പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
വൈദ്യുതി ലൈനിനോടു ചേര്‍ന്ന് തകരഷീറ്റില്‍ നിര്‍മിച്ച സൈക്കിള്‍ ഷെഡ്; മിഥുന്‍ ഷെഡിലിറങ്ങിയത് ജനാലവഴി;  ബെഞ്ച് ഉപയോഗിച്ച് ക്ലാസിനുള്ളില്‍ നിന്നും തകര ഷീറ്റിലേക്ക് ഇറങ്ങി; ചെരുപ്പ് എടുക്കുമ്പോള്‍ ഷീറ്റില്‍ നിന്നു തെറ്റി വൈദ്യുതി ലൈനിലേക്ക് വീണു; വൈദ്യുതി ലൈന്‍ ഓഫ് ചെയ്യാന്‍ കാലതാമസം ഉണ്ടായി; നടുക്കം മാറാതെ നാട്ടുകാര്‍
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെ; തുടര്‍ച്ചയായ ഡയാലിസിസ് നടത്താനുള്ള ശ്രമം ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്നലെ രണ്ട് തവണ നിര്‍ത്തിവെച്ചു; വൃക്കകളുടെ പ്രവര്‍ത്തനം തകരാറില്‍