You Searched For "ആസിഫ് അലി"

ഇതാണ് ആ ഡിലീറ്റായി പോയ സീന്‍; സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങള്‍ ചേച്ചിയോട് പറഞ്ഞിരുന്നു ഈ സീന്‍ ചേച്ചിക്ക് വേണ്ടി ഞങ്ങള്‍ പുറത്തിറക്കുമെന്ന്; ഒടുവില്‍ സുലേഖ ചേച്ചിയോട് വാക്ക് പാലിച്ച് ആസിഫ് അലിയും രേഖാചിത്രം ടീം അംഗങ്ങളും
2025 ലെ ആദ്യ ചിത്രം തന്നെ ഹിറ്റിലേക്ക്; മികച്ച ബോക്സ് ഓഫീസ് പ്രകടനവുമായി ആസിഫ് അലി ചിത്രം; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി രേഖാചിത്രത്തിന്റെ കുതിപ്പ്; 24 മണിക്കൂറില്‍ വിറ്റത് 1.13 ലക്ഷത്തിലധികം ടിക്കറ്റുകൾ
മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെ ആസിഫ് അലിക്കൊപ്പം കൂടിയ അഞ്ജലി; സിഡിഎംഎയില്‍ പണമിട്ട് ഗൂഗിള്‍ ലൊക്കേഷന്‍ നോക്കി രാസ ലഹരി വാങ്ങും; ബസില്‍ കൊച്ചിയില്‍ എത്തിച്ച് വാടക വീട്ടില്‍ ഓണ്‍ലൈന്‍ ട്രെഡിംഗ്; കൊല്ലത്തുകാരിയെ കുടുക്കിയതും ലിവിംഗ് ടുഗദര്‍; രാസലഹരിയുടെ മാസ്മരികത കൊച്ചിയെ തളര്‍ത്തുമ്പോള്‍
പുതുവര്‍ഷത്തിലെ ആദ്യ റിലീസായി ടൊവിനോ ചിത്രം ഐഡന്റിറ്റി നാളെയെത്തും; ജനുവരിയില്‍ തന്നെ ഒരാഴ്ച്ചത്തെ വ്യത്യാസത്തില്‍ പരസ്പരം ഏറ്റുമുട്ടാന്‍ മോഹന്‍ലാലും മമ്മൂട്ടിയും; രേഖാചിത്രത്തിലൂടെ വിജയം തുടരാന്‍ ആസിഫ് അലിയും; മലയാളത്തിന്റെ തന്നെ അഭിമാനമാകാന്‍ എമ്പുരാനും കത്തനാരും; 2025ലെ മലയാള സിനിമയുടെ ആദ്യ പകുതിയെ അറിയാം