You Searched For "ഇംഗ്ലണ്ട്"

ഇംഗ്ലണ്ട് ഇറ്റലിയെ തോൽപ്പിച്ചാൽ രാത്രി മുഴുവൻ മദിച്ചു രസിക്കാൻ തിങ്കളാഴ്‌ച്ച ബാങ്ക് ഹോളിഡേ വേണം; സോഷ്യൽ മീഡിയയിൽ മുറവിളി; ആഘോഷമില്ലാതെ അവധി ആലോചിക്കാമെന്ന് ബോറിസ്; കോവിഡ് മാറി കഴിഞ്ഞാൽ ഒരു ദിവസം വിജയാഘോഷം
ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമാണ്; 55 കൊല്ലം മുൻപ് നഷ്ടമായ ആ കിരീടം ഇങ്ങ് കൊണ്ടുവരുമോ ? വെംബ്ലിയിൽ ഇന്ന് രാത്രി നടക്കുന്ന യൂറോ ഫൈനൽ നേടാൻ ആശംസകളുമായി ഇംഗ്ലീഷ് ജനത; ഇറ്റലിയെ തോൽപിക്കാൻ രാജ്ഞി മുതൽ സാധാരണക്കാർ വരെ
ഫുട്ബോൾ ഭ്രാന്തന്മാർ തെരുവിലിറങ്ങി എല്ലാം നശിപ്പിക്കുന്നു; എതിരാളികളെ അടിച്ചും ചവിട്ടിയും വീഴ്‌ത്തി ആഘോഷം; നേരിടാൻ ലഹള പൊലീസ് രംഗത്ത്; യൂറോയിൽ തോറ്റതിന് പകവീട്ടി ഇംഗ്ലണ്ട്
മൂന്നാം കിരീടാവകാശിയായ ജോർജ്ജ് രാജകുമാരന്റെ അഹ്ലാദവും നിരാശയും ഇംഗ്ലീഷുകാരുടെ യഥാർത്ഥ മാനസികാവസ്ഥയുടെ പ്രതിഫലനം; തോൽവി തിരിച്ചറിഞ്ഞ നിമിഷങ്ങളിൽ ഇംഗ്ലണ്ട് പൊട്ടിക്കരഞ്ഞതിങ്ങനെ
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ്ങ്;  ഇന്ത്യൻ നിരയിൽ ഒരു മാറ്റം; ശാർദ്ദൂലിന് പകരമെത്തുക ഇഷാന്ത്; ഇംഗ്ലണ്ടിന് മൂന്നുമാറ്റം; ലോർഡ്‌സിലെ ചരിത്രം തിരുത്താൻ സന്ദർശകർ
തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി പട നയിച്ച് ജോ റൂട്ട്; ഇംഗ്ലണ്ട് 391 റൺസിന് പുറത്ത്; 27 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; മുഹമ്മദ് സിറാജിന് നാല് വിക്കറ്റ്; നാലാം ദിനത്തിലെ ആദ്യ രണ്ടു സെഷൻ മത്സരത്തിന്റെ ഗതി നിർണയിക്കും
ലോർഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; രണ്ട് സെഷൻ ബാക്കി നിൽക്കെ ഇംഗ്‌ളണ്ടിന് ജയിക്കാൻ 272 റൺസ്; രണ്ടാം ഇന്നിങ്ങ്‌സിൽ ഓപ്പണർമാരെ മടക്കി ഇന്ത്യയുടെ തിരിച്ചടി; ഷമിക്കും ബുംറയ്ക്കും വിക്കറ്റ്
വഴി മുടക്കുന്ന ജോ റൂട്ടിനെ കോലിയുടെ കയ്യിലെത്തിച്ച ബുമ്ര; ഹമീദിനെയും ബെയർ‌സ്റ്റോയെയും വീഴ്‌ത്തി ഇഷാന്തും; ലോർഡ്‌സിൽ ഐതിഹാസിക ജയത്തിലേക്ക് ഇന്ത്യ; അവസാന സെഷനിൽ വീഴ്‌ത്തേണ്ടത് അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ടിന് പ്രതീക്ഷ ബട്‌ലർ - അലി കൂട്ടുകെട്ടിൽ
ലോർഡ്‌സിൽ ഐതിഹാസിക വിജയം കുറിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെ 120 റൺസിന് എറിഞ്ഞിട്ട് പേസർമാർ; ആതിഥേയരെ കീഴടക്കിയത് 151 റൺസിന്; സിറാജിന് നാല് വിക്കറ്റ്; ബാറ്റിംഗിലും ബൗളിംഗിലും വീരോചിത പോരാട്ടവുമായി ഷമിയും ബുമ്രയും; കെ എൽ രാഹുൽ കളിയിലെ താരം;പരമ്പരയിൽ ഇന്ത്യ മുന്നിൽ