CRICKETനായകനായി അരങ്ങേറ്റം മിന്നിച്ച് സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്ലും യശസ്വി ജെയ്സ്വാളും; അര്‍ധസെഞ്ച്വറിയുമായി ഋഷഭ് പന്തും; ലീഡ്സ് ടെസ്റ്റില്‍ ആദ്യദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ കുതിപ്പ്; ഒന്നാം ദിനം 350 പിന്നിട്ട് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്20 Jun 2025 11:55 PM IST
CRICKETപേസും സ്വിംഗുമുള്ള ഹെഡിംഗ്ലിയിലെ പിച്ചില്‍ കരുതലോടെ തുടക്കമിട്ട് ജയ്സ്വാളും രാഹുലും; സായ് സുദര്ശന് അരങ്ങേറ്റം; കരുണ്‍ പ്ലേയിങ് ഇലവനില്‍; നാല് പേസര്‍മാരും ഒരു സ്പിന്നറുമായി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ യുവനിരയുമായി ഗില്‍ 'യുഗ'ത്തിന് തുടക്കമാകുമ്പോള്സ്വന്തം ലേഖകൻ20 Jun 2025 3:59 PM IST
CRICKETഇന്ത്യന്‍ ക്യാമ്പില്‍ പരിക്ക് ആശങ്ക; കരുണ്‍ നായര്‍ക്ക് പരിക്ക്; നെറ്റിലെ ബാറ്റിങ് പരിശീലനത്തിനിടെ കരുണിന് വയറിന് പരിക്കേറ്റു; നിസ്സാരമെന്ന്് സൂചനസ്വന്തം ലേഖകൻ19 Jun 2025 5:20 PM IST
CRICKETഅശ്വിനെ മറികടന്ന് ബുംറ ഒന്നാമനാകുമോ? ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ പേസറെ കാത്തിരിക്കുന്നത് മറ്റൊരു ലോക റെക്കേര്‍ഡ് കൂടിമറുനാടൻ മലയാളി ഡെസ്ക്19 Jun 2025 5:12 PM IST
CRICKETഅന്ന് ട്രെന്റ് ബ്രിഡ്ജിലെ ജയത്തിന്റെ കരുത്തില്‍ ദ്രാവിഡും സംഘവും പരമ്പര നേടി; 2000 ത്തിനുശേഷം ജയിച്ചത് ഒരേയൊരു പരമ്പര മാത്രം; ഇംഗ്ലീഷ് 'പരീക്ഷ' ഗില്ലിനും സംഘത്തിനും എളുപ്പമാകില്ലെന്ന് കണക്കുകള്‍; ഇംഗ്ലണ്ട് മണ്ണില്‍ 'തലമുറമാറ്റം' ഗംഭീറിന് നിലനില്‍പ്പിന്റെ പോരാട്ടംസ്വന്തം ലേഖകൻ18 Jun 2025 6:23 PM IST
CRICKET'ഗംഭീര്‍ നല്കുന്ന പ്രചോദനം ചെറുതല്ല; എല്ലാവരും സന്തോഷവാന്മാരാകുന്ന സാഹചര്യം ടീമില്‍ നിലനിര്‍ത്തും'; ഇംഗ്ലണ്ടില്‍ യുവതാരങ്ങള്‍ പ്രതീക്ഷ കാക്കുമെന്ന് ശുഭ്മാന്‍ ഗില്സ്വന്തം ലേഖകൻ16 Jun 2025 6:37 PM IST
Right 1ഒടുവില്‍ ബ്രിട്ടനിലെ ലവ് ജിഹാദിന്റെ നട്ടെല്ല് ഒടിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങി; സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഒഴിവാക്കിയ അന്വേഷണം ഒടുവില്‍ പ്രഖ്യാപിക്കപ്പെട്ടു; വടക്കന്‍ ഇംഗ്ലണ്ടില്‍ വെള്ളക്കാരായ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കിയ പാക്കിസ്ഥാനികള്‍ പെടുംമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 10:00 AM IST
FOREIGN AFFAIRSബ്രിട്ടനില്‍ വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ ന്യൂനപക്ഷമാകുമോ? കുടിയേറ്റം തുടര്‍ന്നാല്‍ 2066 ആകുമ്പോള്‍ വെള്ളക്കാര്‍ ന്യൂനപക്ഷം ആയേക്കാമെന്ന് ഡെയ്ലി മെയ്ല് സര്‍വേ; സാധൂകരിക്കാന്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ പഠന റിപ്പോര്‍ട്ടും; ബ്രിട്ടീഷുകാര്‍ ആശങ്കയിലാകുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്10 Jun 2025 2:37 PM IST
CRICKETഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടിലോ? ബിസിസിഐയെ സന്നദ്ധത അറിയിച്ച് ഇസിബി; ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് മത്സരം പൂര്‍ത്തിയാക്കാമെന്നും നിര്‍ദേശം; സെപ്റ്റംബറില്‍ മത്സരം നടത്തുന്നതും പരിഗണനയില്‍; വിദേശതാരങ്ങളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്സ്വന്തം ലേഖകൻ10 May 2025 1:09 PM IST
CRICKETഅര്‍ധ സെഞ്ചുറികളുമായി വന്‍ഡേഴ്ഡസനും ഹെന്റിച്ച് ക്ലാസനും; ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റ് ജയം; ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയില്‍; ഇന്ത്യയുടെ എതിരാളിയെ നാളെ അറിയാം; ഓസിസും പ്രോട്ടീസും ദുബായിലെത്തുംസ്വന്തം ലേഖകൻ1 March 2025 8:42 PM IST
CRICKETനായകനായി അവസാന ഏകദിനത്തിലും ബട്ലര്ക്ക് നിരാശ; ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് പടയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; 179 റണ്‍സിന് പുറത്ത്; ജയിച്ചാല്‍ പ്രോട്ടീസ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക്സ്വന്തം ലേഖകൻ1 March 2025 5:53 PM IST
CRICKETഇന്ത്യക്കെതിരായ ഏകദിന പരമ്പര കൈവിട്ടു; പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്ത്; ഇംഗ്ലണ്ട് നായകസ്ഥാനം ഒഴിഞ്ഞ് ജോസ് ബട്ലര്; ഹാരി ബ്രൂക്ക് അടുത്ത ക്യാപ്റ്റന്‍ ആകണമെന്ന് നാസര്‍ ഹുസൈന്സ്വന്തം ലേഖകൻ28 Feb 2025 7:51 PM IST