Top Storiesബാറ്റിങ് തകര്‍ച്ചയിലും തല ഉയര്‍ത്തി കെ എല്‍ രാഹുല്‍; വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജയുടെ വീരോചിത ചെറുത്തുനില്‍പ്പ്; ലോര്‍ഡ്സില്‍ ഒപ്പത്തിനൊപ്പം പൊരുതിക്കയറിയ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റില്‍ 22 റണ്‍സ് ജയത്തോടെ പരമ്പരയില്‍ മുന്നില്സ്വന്തം ലേഖകൻ14 July 2025 9:58 PM IST
CRICKETറണ്‍സിനായി ഓടുന്നതിനിടെ ജഡേജ മുന്നില്‍ കയറിനിന്ന് കാര്‍സെ; ഇന്ത്യന്‍ താരത്തെ പിടിച്ചുവെക്കാനും ശ്രമം; ഇരുവരും തമ്മില്‍ ചൂടേറിയ വാക്കേറ്റം; ഏറ്റുമുട്ടലൊഴിവാക്കാന്‍ ഇടയില്‍ കയറി സ്റ്റോക്സ്; അഞ്ചാം ദിനവും നാടകീയ രംഗങ്ങള്സ്വന്തം ലേഖകൻ14 July 2025 7:48 PM IST
CRICKETചെറുത്തുനിന്ന നിതീഷ് റെഡ്ഡിയും വീണു; ഇന്ത്യന്‍ പ്രതീക്ഷ ജഡേജയില്‍; തുടക്കത്തില്‍ ഇരട്ട പ്രഹരമേല്‍പ്പിച്ച് ആര്‍ച്ചര്‍; ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തിനരികെസ്വന്തം ലേഖകൻ14 July 2025 5:53 PM IST
CRICKETബെന്‍ ഡക്കറ്റിനെ പുറത്താക്കിയ ആവേശത്തിൽ അലറി വിളിച്ചു, അടുത്തെത്തി ബാറ്സ്മാൻറെ തോളിൽ ഉരസ്സി; ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സിറാജിന് പിഴ; ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റുംസ്വന്തം ലേഖകൻ14 July 2025 2:35 PM IST
CRICKETഇന്ത്യക്കെതിരായ വനിത ട്വന്റി20; അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം; പരമ്പര വിജയം ഇന്ത്യക്ക്; ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യന്‍ വനിതകള്‍ പരമ്പര നേടുന്നത് ഇതാദ്യംസ്വന്തം ലേഖകൻ14 July 2025 12:25 PM IST
CRICKETകമോണ്‍ ഇന്ത്യ.... കമോണ്‍! വിക്കറ്റെടുത്തതിനു പിന്നാലെ ഡക്കറ്റിന്റെ തോളിന് 'ഇടിച്ച്' യാത്രയയപ്പ്; പിന്നാലെ ഒലി പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി സിറാജ്; ചെറുത്തുനിന്ന സാക് ക്രോളിയെ വീഴ്ത്തി നിതീഷ് റെഡ്ഡി; ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇന്ത്യന്‍ പേസര്മാര്സ്വന്തം ലേഖകൻ13 July 2025 5:12 PM IST
CRICKET'ലഞ്ചിന് മുമ്പ് സാധിക്കുമെങ്കില്‍ സെഞ്ചുറി നേടുമെന്ന് ഞാന്‍ പന്തിനോട് പറഞ്ഞു; ആ പന്തില്‍ എനിക്ക് ബൗണ്ടറി നേടാനായില്ല; ബഷീറിന്റെ ഓവറില്‍ എനിക്ക് സ്ട്രൈക്ക് കൈമാറാന്‍ പന്ത് നോക്കി; ഔട്ടായത് നിരാശപ്പെടുത്തി'; ഋഷഭ് പന്തിന്റെ റണ്ണൗട്ടിനെക്കുറിച്ച് കെ എല്‍ രാഹുല്സ്വന്തം ലേഖകൻ13 July 2025 2:17 PM IST
CRICKETമൂന്നാം ദിനം കളിതീരാന്‍ ആറുമിനിറ്റോളം ബാക്കി; ബുമ്രയെ പേടിച്ച് സമയം കളഞ്ഞ് ക്രോളി; ഓരോ പന്തും നേരിടാന്‍ പതിവിലും 'ഒരുക്കം'; കാര്യം പിടികിട്ടിയതോടെ അശ്ലീലവര്‍ഷവുമായി ഗില്‍; ഫിസിയോയെ വിളിച്ചതോടെ കയ്യടിച്ച് ഇന്ത്യന്‍ താരങ്ങള്‍; മുന്‍താരങ്ങളുടെ വാക്പോര്; ലോര്‍ഡ്സില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ഇംഗ്ലണ്ട്സ്വന്തം ലേഖകൻ13 July 2025 1:19 PM IST
CRICKET11 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍; ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 387 റണ്‍സിന് ഇന്ത്യയും പുറത്ത്; ലോര്‍ഡ്സ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്ങ്സ് ലീഡ് ഇല്ലാതെ ഇന്ത്യയും ഇംഗ്ലണ്ടും; മൂന്നാം ദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 2 റണ്സ്മറുനാടൻ മലയാളി ബ്യൂറോ12 July 2025 11:38 PM IST
CRICKETഅര്‍ധസെഞ്ച്വറിയുമായി പൊരുതി രാഹുല്‍; പ്രതീക്ഷയുണര്‍ത്തി ബാറ്റിങ്ങിനിറങ്ങി ഋഷഭ് പന്തും; ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് മൂന്നുവിക്കറ്റ് നഷ്ടം; രണ്ടാം ദിനം ഇന്ത്യ 3 ന് 145മറുനാടൻ മലയാളി ബ്യൂറോ11 July 2025 11:42 PM IST
CRICKETബേസ്ബോള്‍ ശൈലി മാറ്റിപ്പിടിച്ച് ഇംഗ്ലണ്ട്! സെഞ്ച്വറിയിലേക്ക് ഒരു റണ്‍ അകലെ ജോ റൂട്ട്; ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്; ഒന്നാം ദിനം ആതിഥേയര്‍ക്ക് 83 ഓവറില്‍ 4 ന് 251 റണ്സ്മറുനാടൻ മലയാളി ബ്യൂറോ10 July 2025 11:44 PM IST
CRICKETലോര്‍ഡ്സ് ടെസ്റ്റിലും ടോസിലെ ഭാഗ്യം സ്റ്റോക്സിന്; ബാറ്റിംഗ് തെരഞ്ഞെടുത്ത് ആരാധകരെ ഞെട്ടിച്ച് ഇംഗ്ലണ്ട് നായകന്; ആദ്യ സെഷനില്‍ പേസര്‍മാര്‍ക്ക് പിന്തുണ ലഭിച്ചേക്കുമെന്ന് ഗില്ലും; ആദ്യ ഓവറില്‍ ഓപ്പണര്‍മാരെ പുറത്താക്കി ഞെട്ടിച്ച് നിതീഷ് റെഡ്ഡി; ആതിഥേയര്‍ക്ക് ബാറ്റിങ് തകര്ച്ചസ്വന്തം ലേഖകൻ10 July 2025 4:57 PM IST