You Searched For "ഇംഗ്ലണ്ട്"

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ എട്ട് വിക്കറ്റ് ജയത്തോടെ ന്യൂസിലൻഡ്; ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മുന്നൊരുക്കം ഗംഭീരമാക്കി കിവീസ്
യൂറോ കപ്പ് ഫുട്‌ബോൾ: റഹീം സ്റ്റർലിംഗിന്റെ ഒറ്റഗോളിൽ ക്രൊയേഷ്യയെ കീഴടക്കി ഇംഗ്ലണ്ട്; ലോകകപ്പിലെ തോൽവിക്ക് മധുരപ്രതികാരം; ഓസ്ട്രിയ - വടക്കൻ മാസിഡോണിയ പോരാട്ടം അൽപ സമയത്തിനകം
സ്‌കോട്ട്ലൻഡ് പ്രതിരോധം ഭേദിക്കാനാവാതെ ഇംഗ്ലണ്ട്; സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വിജയം കാണാതെ നിരാശയോടെ മടക്കം; ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി സ്‌കോട്‌ലൻഡിന്റെ തകർപ്പൻ പ്രകടനം
ഒരേ രാജ്യക്കാർ ഏറ്റുമുട്ടിയപ്പോൾ പറന്നുപൊങ്ങിയത് അഗ്‌നി; ഇംഗ്ലണ്ടിനെ വിറപ്പിച്ച് സ്‌കോട്ട്ലാൻഡ് സമനിലയിലൂടെ വിജയം ഉറപ്പിച്ചതോട് എങ്ങും ആഹ്ലാദനൃത്തം
പരിശീലന മത്സരങ്ങളില്ല; ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഇന്ത്യക്ക് അഗ്നിപരീക്ഷയാകും;  ഇന്ത്യയുടെ അഭ്യർത്ഥന ഇസിബി നിരസിച്ചത് ഇംഗ്ലണ്ടിലെ ആഭ്യന്തര താരങ്ങൾ നിലവിൽ ബയോ ബബ്ബിളിനകത്തല്ലെന്നു ചൂണ്ടിക്കാട്ടി
ജർമ്മനിയെ തകർത്തുള്ള ഇംഗ്ലണ്ടിന്റെ ക്വാർട്ടർ ആഘോഷിച്ച് ബ്രിട്ടൻ; കോവിഡിനു ശേഷം ബ്രിട്ടനിൽ നടന്ന ഏറ്റവും വലിയ ആൾക്കൂട്ടത്തിന് നേതൃത്വം നൽകി വില്യമും കെയ്റ്റും ജോർജും; കിരീടാവകാശികളുടെ കൈയടിയും വൈറൽ
എക്‌സ്ട്രാ ടൈമിൽ ഡെന്മാർക്കിനെ മലർത്തിയടിച്ചു ഫൈനലിലെത്തി ഇംഗ്ലണ്ട്; ഫുട്‌ബോൾ ഭ്രാന്തന്മാരുടെ നാട് യൂറോ ഫൈനലിൽ എത്തുന്നത് ആദ്യം; രക്ഷയായത് സൈമൺ കെയറിന്റെ സെൽഫ് ഗോൾ: കാൽപ്പന്തു പ്രേമികൾ കാത്തിരുന്ന ഫൈനലിൽ ഇംഗ്ലണ്ടും ഇറ്റലിയും ഞായറാഴ്ച ഏറ്റുമുട്ടും
ഇംഗ്ലണ്ട് ഇറ്റലിയെ തോൽപ്പിച്ചാൽ രാത്രി മുഴുവൻ മദിച്ചു രസിക്കാൻ തിങ്കളാഴ്‌ച്ച ബാങ്ക് ഹോളിഡേ വേണം; സോഷ്യൽ മീഡിയയിൽ മുറവിളി; ആഘോഷമില്ലാതെ അവധി ആലോചിക്കാമെന്ന് ബോറിസ്; കോവിഡ് മാറി കഴിഞ്ഞാൽ ഒരു ദിവസം വിജയാഘോഷം
ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമാണ്; 55 കൊല്ലം മുൻപ് നഷ്ടമായ ആ കിരീടം ഇങ്ങ് കൊണ്ടുവരുമോ ? വെംബ്ലിയിൽ ഇന്ന് രാത്രി നടക്കുന്ന യൂറോ ഫൈനൽ നേടാൻ ആശംസകളുമായി ഇംഗ്ലീഷ് ജനത; ഇറ്റലിയെ തോൽപിക്കാൻ രാജ്ഞി മുതൽ സാധാരണക്കാർ വരെ
ഫുട്ബോൾ ഭ്രാന്തന്മാർ തെരുവിലിറങ്ങി എല്ലാം നശിപ്പിക്കുന്നു; എതിരാളികളെ അടിച്ചും ചവിട്ടിയും വീഴ്‌ത്തി ആഘോഷം; നേരിടാൻ ലഹള പൊലീസ് രംഗത്ത്; യൂറോയിൽ തോറ്റതിന് പകവീട്ടി ഇംഗ്ലണ്ട്
മൂന്നാം കിരീടാവകാശിയായ ജോർജ്ജ് രാജകുമാരന്റെ അഹ്ലാദവും നിരാശയും ഇംഗ്ലീഷുകാരുടെ യഥാർത്ഥ മാനസികാവസ്ഥയുടെ പ്രതിഫലനം; തോൽവി തിരിച്ചറിഞ്ഞ നിമിഷങ്ങളിൽ ഇംഗ്ലണ്ട് പൊട്ടിക്കരഞ്ഞതിങ്ങനെ