KERALAMഇടുക്കി അണക്കെട്ടിൽ 2.4 അടി കൂടി ഉയർന്നാൽ ബ്ലു അലർട്ട്; നിലവിൽ ജലനിരപ്പ് 2370.18 അടിമറുനാടന് മലയാളി27 July 2021 5:25 AM IST
KERALAMഇടുക്കി ഡാമിലേക്ക് ശക്തമായ നീരൊഴുക്ക്; ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ ബ്ലൂ അലർട്ട്; മഴ കുറഞ്ഞത് ആശ്വാസമാകുന്നുമറുനാടന് മലയാളി29 July 2021 5:05 AM IST
SPECIAL REPORTകുറവന്മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലൂടെ പാഞ്ഞൊഴുകിയ പെരിയാറിനെ പിടിച്ചുകെട്ടി; അണക്കെട്ടിന്റെ പിറവിക്ക് വഴിയൊരുക്കിയതുകൊലുമ്പനെന്ന ആദിവാസി; വൈദ്യുതി ക്ഷാമത്താൽ മഹാനഗരങ്ങൾ ഇരുട്ടിലായപ്പോഴും കേരളത്തിന് വെളിച്ചമേകിയ ജല വൈദ്യുതി പദ്ധതി; ഇടുക്കി അണക്കെട്ട് നാളെ വീണ്ടും തുറക്കുമ്പോൾ കേരളം 2018ലെ മഹാപ്രളയത്തിന്റെ ഓർമ്മകളിൽമറുനാടന് ഡെസ്ക്19 Oct 2021 5:06 AM IST
SPECIAL REPORTപൗർണ്ണമി കൂടിയായതിനാൽ വേലിയിറക്കവും വേലിയേറ്റവും പതിവിലും ശക്തമാകും; രാവിലെ 11നു ഇടുക്കി ഡാം തുറക്കുന്ന് 2018ലെ പാഠം ഉൾക്കൊണ്ട്; ഇടമലയാറും പമ്പയും തുറന്നു; എല്ലാം തീരുമാനിച്ചത് റൂൾ കർവ്വ് അടിസ്ഥാനമാക്കി; പെരിയാറും പമ്പയും കലിതുള്ളി ഒഴുകും; മഴ ഇനി കടുത്താൽ പ്രളയ ദുരന്തവും കൂടുംമറുനാടന് മലയാളി19 Oct 2021 12:15 PM IST
SPECIAL REPORTചെറുതോണി പുഴയിൽ ആദ്യം വെള്ളം എത്തും; വെള്ളക്കയത്ത് പെരിയാറിൽ ചേരും; ചപ്പാത്തു നിറഞ്ഞാൽ ഇടുക്കി-കട്ടപ്പന റൂട്ടിൽ പ്രതിസന്ധി; നേര്യമംഗലവും ഭൂതത്താൻകെട്ടും ഇടമലയാറും കടന്ന് മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും. ആലുവാ പുഴയിലൂടെ അറബിക്കടലിൽ; ഇടുക്കി ഡാം തുറന്നാൽ സംഭവിക്കുന്നത്മറുനാടന് മലയാളി19 Oct 2021 12:33 PM IST
SPECIAL REPORTഇടുക്കി ഡാം തുറന്നു; ആദ്യം ഉയർത്തിയത് മുന്നാം ഷട്ടർ; തുടർച്ചയായി രണ്ട് നാല് ക്രമത്തിൽ ഷട്ടറുകൾ ഉയർത്തും; മൂന്നു ഷട്ടറുകളും ഉയർത്തുന്നത് 35 സെ.മി വീതം;പുറത്തേക്കൊഴുകുന്നത് ഒരു സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം; ഡാം വീണ്ടും തുറക്കുന്നത് മൂന്നു വർഷത്തിന് ശേഷംമറുനാടന് മലയാളി19 Oct 2021 4:37 PM IST
SPECIAL REPORTഇടുക്കി ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു; മൂന്നു ഷട്ടറുകളും തുറന്നത് കൃത്യമായ ഇടവേളകളിൽ; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 1 ലക്ഷം ലീറ്റർ വെള്ളം; പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം; ഡാം തുറന്നത് ചരിത്രത്തിൽ നാലാം തവണമറുനാടന് മലയാളി19 Oct 2021 6:44 PM IST
KERALAMഇടുക്കി ഡാമിൽ കുറയാതെ ജലനിരപ്പ്; ജില്ലയിൽ ഓറഞ്ച് അലർട്ട്മറുനാടന് മലയാളി22 Oct 2021 2:15 AM IST
KERALAMവൃഷ്ടിപ്രദേശത്ത് കനത്ത മഴ: ജലനിരപ്പ് 2398.32 അടിയായി; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചുമറുനാടന് മലയാളി12 Nov 2021 8:04 PM IST
KERALAMജലനിരപ്പിൽ കാര്യമായ വർധനവില്ല; ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യം നാളെ ആലോചിക്കുമെന്ന് റോഷി;വൃഷ്ടിപ്രദേശത്ത് മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞെന്നും മന്ത്രിമറുനാടന് മലയാളി13 Nov 2021 10:36 PM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു; 24 മണിക്കൂറിനുള്ളിൽ സ്പിൽ വേയ്ക്ക് മുകളിലൂടെ ജലം ഒഴുക്കി വിട്ടേക്കുമെന്ന് തമിഴ്നാടിന്റെ മുന്നറിയിപ്പ്; വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും ഭീതി കൂട്ടുന്നു; ഇടുക്കി ഡാം ഉച്ചയോടെ തുറക്കും; ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടർ ഉയർത്തുന്ന് ജലനിരപ്പ് ക്രമീകരിക്കാൻ; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതമറുനാടന് മലയാളി14 Nov 2021 5:50 PM IST
SPECIAL REPORTഇടുക്കി ഡാമിന്റെ ചരിത്രത്തിൽ ഇതൊരു അസാധാരണ സംഭവം; 2021ൽ വീണ്ടും ഒരിക്കൽ കൂടി ചെറുതോണിയുടെ ഷട്ടർ ഉയർന്നു; സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത് 40,000 ലിറ്റർ വെള്ളം; മുൻകരുതലെടുക്കുന്നത് മുല്ലപ്പെരിയാറിൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തുമെന്ന ആശങ്കയിൽ; പെരിയാറിന്റെ തീരം ജാഗ്രതയിൽ; മഴ തുടരുമ്പോൾ ആശങ്ക ശക്തംമറുനാടന് മലയാളി14 Nov 2021 8:13 PM IST